ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയരുന്നു
ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ചൊവ്വാഴ്ച രാത്രി 2396.28 അടിയായിരുന്ന ജലനിരപ്പ് നിലവില്‍ 2396.68 അടിയാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. 128.6 മി.മീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്.…