ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍

ഗ്രെയ്‌സ് തിയോളജിക്കല്‍ കോളേജിന്റെ പാലക്കാട് തൃശ്ശൂര്‍ സെന്ററിന്റെ ഗ്രഡുവേഷന്‍ 2018 ആഗസ്റ്റ് 2 -ന് പാസ്‌ക്കാട് എന്‍.എം.ആര്‍ ആഡിറ്റോറിയത്തില്‍ പകല്‍ 10 മുതല്‍ 1 വരെ നടക്കും കോളേജ് പ്രിന്‍സിപ്പാള്‍ പാസ്റ്റര്‍ ജോണ്‍ മാമ്മന്‍ അദ്ധ്യക്ഷത…

ബംഗളുരുവിൽ ജോലി ചെയ്യുന്നവർക്ക് ദൈവ വചന പഠനത്തിൽ ATA അംഗീകാരം ഉള്ള ബിരുദം എടുക്കുവാൻ ഒരു സുവർണ്ണ…

ബെംഗളൂരു : ബെഥേൽ ന്യൂ ലൈഫ് ബൈബിൾ കോളേജ് , ബംഗളുരുവിൽ ജോലി ചെയ്യുന്നവർക്കും, മുഴുവൻ സമയവും ക്യാമ്പസ്സിൽ വന്നു പഠനത്തിന് സമയം മാറ്റി വെക്കുവാൻ അസൗകര്യം ഉള്ളവർക്കുമായി ഒരുക്കുന്ന നോൺ റെസിഡൻഷ്യൽ കോഴ്സ് , ആഴ്ചയിൽ രണ്ട് ദിവസം വൈകും നേരം 6 മുതൽ…

പിവൈപിഎ ഇടുക്കി നോർത്ത് സെന്റർ പ്രവർത്തന ഉദ്ഘാടനം ഇന്ന് (28 ശനി)

ഇടുക്കി: പിവൈപിഎ ഇടുക്കി നോർത്ത് സെന്ററിന്റെ (2018- 2019) വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം (28/07/2018) ശനിയാഴ്ച മാസയോഗത്തോടനുബന്ധിച്ച് ഐപിസി ഏബനേസ്സർ ചർച്ച് പൂമാംകണ്ടത്ത് വെച്ച് നടക്കും. ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി…

തിരുവല്ല വെസ്റ്റ് യുപിഎഫ് ബൈബിള്‍ ക്ലാസ്സ്

ചാത്തങ്കേരി: തിരുവല്ല വെസ്റ്റ് യു. പി. എഫിന്റെ ആഭിമുഖ്യത്തില്‍ ബൈബിള്‍ ക്ലാസ്സ് 2018 ഓഗസ്റ്റ് 4, 5 തീയതികളില്‍ (ശനി, ഞായര്‍) വൈകിട്ട് 6.30 മുതല്‍ ചാത്തങ്കേരി ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് ഹാളില്‍ നടക്കും. ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് തിരുവല്ല…

തലസ്ഥാനാത്ത് സ്ത്രീകൾക്ക് വേണ്ടി കെ.ടി.ഡി.സിയുടെ പുത്തൻ പദ്ധതിക്ക് പ്രശംസ

സ്ത്രീകൾക്ക് ഇനി ധൈര്യമായി തിരുവന്തപുരത്തേക്കു യാത്ര ചെയ്യാൻ ഇനി മറ്റൊരു കാരണം കൂടി. തമ്പാനൂർ ബസ് ടെർമിനലിൽ സ്ത്രീകൾക്ക് മാത്രമായി തികച്ചും ഒരു ഹോട്ടൽ ഒരുങ്ങുന്നു, അതും രാജ്യത്ത് ആദ്യമായി. പ്രഭാത ഭക്ഷണം ഉൾപ്പടെ 1500 രൂപ വാടകക്കയ്ക് ഒരു…

എയ്ഞ്ചൽ അന്ന വർഗീസിന് രണ്ടാം റാങ്ക്

കേരള സർവ്വകലാശാലയുടെ ഈ വർഷത്തെ Msc Computer Science പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ എയ്ഞ്ചൽ അന്ന വർഗീസിന് അനുമോദനങ്ങൾ. കൊടുമൺ ചർച്ച് ഓഫ് ഗോഡ് സഭാ സെക്രട്ടറിയും മുൻസ്റ്റേറ്റ് ബോഡ് മെമ്പറും പറക്കോട് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ മണിമലപ്പറമ്പിൽ…

പ്രളയ ബാധിത പ്രേദേശങ്ങളിൽ കരുതലിന്റെ സ്നേഹ ഹസ്തവുമായി ക്രൈസ്റ്റ് അംബാസിഡേഴ്‌സ് പ്രവർത്തനങ്ങൾ…

അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് യുവജന പ്രസ്ഥാനമായ ക്രൈസ്റ്റ് അംബാസ്സഡർസ് ന്റെ നേതൃത്വത്തിൽ തിരുവല്ല എടത്വ, പച്ച, ആനപ്രമ്പാൽ, കാവുംഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ സഹായ വിതരണം പുരോഗമിക്കുന്നു. കഴിഞ്ഞ രണ്ടു…

പുതിയ പ്രവർത്തനം ആരംഭിച്ചു.

മാവേലിക്കര: ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് സുവാർത്തയുടെ ചുമതലയിൽ ഏറ്റവും പുതിയ പ്രവർത്തനം മാവേലിക്കരയ്ക്ക് അടുത്ത് ചെന്നിത്തലയിൽ ആരംഭിച്ചു. പാസ്റ്റർ തോമസ് എം.വി. ആരാധനയ്ക്ക് നേതൃത്വം നൽകുന്നു ബഹ്‌റൈനിൽ തുടക്കമിട്ട, ഇപ്പം മല്ലപ്പള്ളി ആസ്ഥാനമായി…

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് കോൺഫെറെൻസ് ഇന്ന് മുതൽ

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് പാസ്റ്റേർസ് കോൺഫെറെൻസ് ജൂലൈ 24 മുതൽ 26 വരെ മുട്ടുമണ്ണ് ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ നടക്കും. സഭ പ്രസിഡണ്ട് പാസ്റ്റർ വി.എ.തമ്പി ഉദ്ഘാടനം ചെയ്യും. " ആരോഗ്യമുള്ള ഇടയന്മാരും, ആരോഗ്യമുള്ള സഭകളും എന്നതാണ്…

മുഴുരാത്രി പ്രാർത്ഥന

പിറവം: പിറവത്തും സമീപ പ്രദേശത്തുമുള്ള പെന്തെകൊസത് സഭകളുടെ സഹകരണത്തോടെ ജൂലൈ 27ന് ബൈബിൾ ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച മുഴുരാത്രി പ്രാർത്ഥന സംഘടിപ്പിക്കുന്നു. പാസ്റ്റർ ബെന്നി ഫിലിപ്പ്, പാസ്റ്റർ സി.ബിജു എന്നിവർ പ്രഭാഷണം നടത്തും. ഇവാൻജെലിസ്റ് സണ്ണി…