അസംബ്ലിസ് ഓഫ് ഗോഡ് മധ്യ മേഖലയിൽ ജലപ്രളയ ബാധിതർക്കിടയിൽ സഹായകരവുമായി

അസംബ്ലിസ് ഓഫ് ഗോഡ് മധ്യ മേഖലയിൽ ജലപ്രളയ ബാധിതരാ യിരിക്കുന്ന നമ്മുടെ പ്രിയപെട്ടവരെ നേരിട്ട് കാണുന്നതിനും,ആശ്വാസകരം നീട്ടുന്നതിനും മധ്യ മേഖല ഡയറക്ട്ർ പാസ്റ്റർ. ബനാസിയോസിന്റെ മേൽനോട്ടത്തിൽ മധ്യ മേഖലയുടെ വിവിധ ഭാഗങ്ങളായ ആലപ്പുഴ, മാവേലിക്കര,…

ക്യാൻസർ എന്ന മാരക രോഗത്തിനെതിരെ കൈ കോർത്ത് കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി ബെംഗളൂരു. ആദ്യ ക്യാൻസർ…

ബെംഗളൂരു: മനുഷ്യനെ കാർന്നു തിന്നുന്ന ക്യാൻസർ എന്ന മാരക രോഗത്തെ കണ്ടെത്തി അതിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരു കേരളാ സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ ക്യാൻസർ കെയർ ഓൺ വീൽസ് മൊബൈൽ ക്യാൻസർ ഡിറ്റക്ഷൻ ലാബിന്റെ ആദ്യ രോഗ പരിശോധനാ മെഡിക്കൽ…

ഐ.സ് .റ്റി .എ സൗത്ത് ഏഷ്യാ തലവൻ ഗിഹോൻ തിയളോജിക്കൽ സെമിനാരി സന്ദർശിച്ചു

ഫുജൈറ : ഐ.സ് .റ്റി .എ (ഇന്റർനാഷണൽ സെനറ്റ് ഫോർ തിയളോജിക്കൽ അക്രെഡിറ്റേഷൻ ) സൗത്ത് ഏഷ്യാ കോർഡിനേറ്റർ ആൻസൻ ടൈറ്റസ് ഫുജൈറ ഗിഹോൻ തിയളോജിക്കൽ സെമിനാരി സന്ദർശിച്ചു. സൗത്ത് കൊറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീയോളജി അക്രെഡിറ്റേഷൻ സ്ഥാപനമായ ഐ.സ്…

WME സൺഡേസ്‌കൂൾ മിനിസ്ട്രി സംസ്ഥാനതല പരീക്ഷ

കരിയംപ്ലാവ്: WME സൺഡേസ്‌കൂൾ 2017-18 അധ്യയനവർഷത്തെ സംസ്ഥാനതല പരീക്ഷ ജൂലൈ 28ന് രാവിലെ 9.30 മുതൽ 12.30 വരെ WME യുടെ എല്ലാ സെന്ററുകളിലും വെച്ച് നടക്കും. കേന്ദ്ര ഡയറക്ടർ ബോർഡിൽ നിന്നുള്ള പരീക്ഷാ ഇൻവിജിലേറ്റർമാരുടെ മേൽനോട്ടത്തിലായിരിക്കും പരീക്ഷ…

പാസ്റ്റർ. കുരുവിള സൈമൺ കർണാടക യു പി എഫ് യൂത്ത് വിങ് പ്രസിഡന്റ്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ആത്മീയ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ യുവജന സംഘടനയായ കെ യു പി എഫ് യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റായി പാസ്റ്റർ കുരുവിള സൈമൺ (സണ്ണി), പാസ്റ്റർ.ജേക്കബ്…

ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്

മുളക്കുഴ: സംസ്ഥാനത്ത് തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കവും യാത്രക്ലേശവും നിമിത്തം നല്ലൊരു ജനവിഭാഗം ദുരിതനഭവിക്കുകയാണ്. ഇവരില്‍ ധാരളം ദെവമക്കളും ഉള്‍പ്പെട്ടിരിക്കുന്നു. അനേകം വീടുകള്‍ക്കും,…

മിഷൻസ് കൺവെൻഷൻ 2018

മാവിളക്കടവ് : അസംബ്ലിസ് ഓഫ് ഗോഡ് കാഞ്ഞിരംകുളം സെഷൻ ഒരുക്കുന്ന മിഷൻസ് കൺവെൻഷൻ 2018 , ജൂലൈ 27 വെള്ളി മുതൽ 29 ഞായർ വരെ ദിവസവും വൈകുംന്നേരം 6 മുതൽ 9 വരെ മാവിളക്കടവ് എ ജി സഭയിൽ വെച്ച് നടത്തപ്പെടുന്നു. പാസ്റ്റർ സുനിൽ കുമാർ , പാസ്റ്റർ പി കെ…

വൈ.പി.ഇ കേരളാ സ്‌റ്റേറ്റ്, ഓര്‍ഗനൈസേഴ്‌സ് കോണ്‍ഫറന്‍സും, അവാര്‍ഡ്ദാന സമ്മേളനവും ഓഗസ്റ്റ്‌ 22ന്…

മുളക്കുഴ: എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്സ് ( CBSE A1, ICSE 90% ) മാര്‍ക്ക് നേടിയ വൈ.പി.ഇ മെമ്പേഴ്‌സ് ആയ വിദ്യാര്‍ത്ഥികളെ വൈ.പി.ഇ സ്‌റ്റേറ്റ് ബോര്‍ഡ് അനുമോദിക്കുന്നു. ജൂലൈ 22 ശനിയാഴ്ച മുളക്കുഴ, മൗണ്ട് സീയോന്‍…

ചര്‍ച്ച് ഓഫ് റൈറ്റേഴ്‌സ് ഫെലോഷിപ്പ് ഏകദിന സെമിനാര്‍ ഒക്ടോബര്‍ 6ന്

തിരുവല്ല: ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമം- സാദ്ധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അധീകരിച്ചുള്ള സെമിനാര്‍ ഒക്ടോബര്‍ 6-ാം തീയതി ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കുമ്പനാട് ബഥേല്‍ ചര്‍ച്ചില്‍ നടക്കും.…

എല്‍ എം പ്രതിനിധി സമ്മേളനം മാറ്റിവെച്ചു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് 21/07/2018 ശനിയാഴ്ച മുളക്കുഴ സീയോന്‍ കുന്നില്‍ നടത്തുവാനിരുന്ന ലേഡിസ് മിനിസ്ട്രി പ്രതിനിധി സമ്മേളനം മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും നിമിത്തം…