മദേഴ്സ് പ്രയർ മൂവ്മെന്റ് – ഏകദിന സമ്മേളനം

ബാംഗ്ലുർ :  ബാംഗ്ലൂരിലെ മലയാളി പെന്തകോസ്ത് വനിതാ സംഘടനയായ യു.പി - എൽ.പി.എഫിന്റെ ആഭിമുഖ്യത്തിൽ മദേഴ്സ് പ്രയർ മൂവ്മെന്റിന്റെ ഏകദിന ആത്മീക സമ്മേളനം നടക്കും. 2018 ആഗസ്റ്റ് 7 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ ഹൊരമാവ് - അഗ്ര, ക്രിസ്ത്യൻ…

പച്ചക്കറി, പൂക്കൾ വിത്തുകളുമായി M.L.Aയുടെ വിവാഹ ക്ഷണകത്ത്

മകളുടെ വിവാഹക്ഷണക്കത്ത് തികച്ചും പുതുമയും അതിലുപരി പ്രയോജനമുള്ളതും ആകുകയാണ് താനുരിന്റെ പ്രിയ എം.ൽ.യെ V.Abdurahiman. തന്റെ മകൾ റിസ്‌വാന ഷെറിന്റെയും മിഷാദിന്റെയും വിവാഹത്തിനാണ് പരിപൂർണമായി റീസൈക്കിൾ ചെയ്ത എക്കോഫ്രണ്ട്‌ലി പ്രകാരം മെനഞ്ഞെടുത്ത…

ബാംഗ്ലൂർ വിക്ടറി എ ജി യിൽ പഠനോപകരണ സഹായവും ക്യാഷ് അവാർഡ് വിതരണവും നടത്തി

ബെംഗളുരു: വിക്ടറി ഇന്റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് വേർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലെ 15 ന് ബാംഗ്ലൂരു ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വി.ഐ.എ.ജി ഹാളിൽ 450 വിദ്യാർഥികൾക്ക് സ്കൂൾ ബാഗ്, നോട്ട് ബുക്ക്, ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ എന്നിവ സൗജന്യമായി…

ഉപവാസ പ്രാർത്ഥനയും ധ്യാന യോഗവും.

ശൂരനാട് : ചാക്കുവള്ളി ടൌൺ ഫെയ്ത് അസംബ്ലീസ് ഓഫ് ഗോഡ്(ഫെയ്ത് നഗർ) സഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 27 മുതൽ 29 ഞായർ വരെ ഉപവാസ പ്രാർത്ഥനയും ധ്യാനയോഗവും നടത്തപ്പെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ . ഉച്ചക്ക് 3 മണി മുതൽ പ്രതേക…

കർണാടക യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (കെ യു പി ഫ് ) ഒരുക്കുന്ന ഏകദിന കൺവൻഷൻ (ജൂലൈ 19) നാളെ

കർണാടക : കർണാടകയിൽ യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (കെ യു പി ഫ് ) ന്റെ നേതൃത്വത്തിൽ ജൂലൈ 19 ന് കർണാടക, ചിത്രദുർഗ്ഗായിൽ വെച്ച് ഏക ദിന കൺവൻഷൻ നടത്തപ്പെടുന്നു. പാസ്റ്റർ ടി ഡി തോമസ് (കെ യു പി ഫ് സംസ്ഥാന പ്രസിഡന്റ് ), പാസ്റ്റർ സി ജി ബാബൂസ്…

ആഗ്മ്മയുടെ മലബാർ ചാപ്റ്റർ ഉൽഘാടനം ജൂലൈ 16 ആം തീയതി രാവിലെ 10 മണിക്ക് നടന്നു

കോഴിക്കോട് :. കോഴിക്കോട് ഠൗൺ ഏ. ജി. ചർച്ചിൽ വെച്ചു നടന്ന ക്രൈസ്തവ സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ വെച്ച് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജെനറൽ സൂപ്രണ്ടും,ഏ.ജി മലബാർ ഡിസ്ട്രക്ട സൂപ്രണ്ടും ആയ റെവ.ഡോക്ട: വി.റ്റി.ഏബ്രഹാം നിർവ്വഹിച്ചു.…

ദൈവത്തിന്റെ ആശ

അതെ ..... ദൈവത്തിന് താങ്കളെ കുറിച്ച് പ്രതീക്ഷയുണ്ട്. ഒരു ആശയുണ്ട്. അവന്റെ വിളിയാലുള്ള ആശ .( എഫെസ്യർ .1.18 ). ഇന്നു കണ്ടു നാളെ വാടുന്ന പൂക്കൾ പോലെയുള്ള ഈ കൊച്ചു ജീവിതം അർത്ഥപൂർണമാകുന്നത് ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആശ നിറവേറ്റപ്പെടുമ്പോൾ…

ക്രൈസ്റ്റ് അംബാസഡഴ്സ് പുനലൂർ ഈസ്റ്റ്‌ സെക്ഷന് പുതിയ നേതൃത്വം

പുനലൂർ : പുനലൂർ ഈസ്റ്റ്‌ സെക്ഷൻ സി എ യുടെ പ്രസിഡന്റ്‌ ആയി പാസ്റ്റർ മാത്യൂസ് ജോൺ തെരഞ്ഞെടുക്കപ്പെട്ടു. യുവജന പ്രവർത്തനങ്ങളുടെ നേതൃനിരയിൽ ഉള്ള അദ്ദേഹം മികച്ച സംഘാടകനും പ്രഭാഷകനും ആണ്. തെമ്മല ടൗൺ എ ജി സഭ ശുശ്രൂഷകൻ ആണ്. ജെയിംസ് സി വൈ സെക്രട്ടറി…

കർണാടക ചർച്ച് ഓഫ് ഗോഡ് ഇവാഞ്ചലിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് സുവിശേഷ യോഗം

കർണാടക : കർണാടക ചർച്ച് ഓഫ് ഗോഡ് ഇവാഞ്ചലിസം വിഭാഗത്തിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗം ജൂലൈ 13 ന് (ഇന്ന്) കർണാടക ,കോപ്പാൽ, എബനേസർ പ്രയർ ഹാളിൽ വെച്ച് ഏകദിന സുവിശേഷ യോഗം നടത്തപ്പെടുന്നു.പാസ്റ്റർ ഇ ജെ ജോൺസൺ , പാസ്റ്റർ പി വി കുര്യാക്കോസ് എന്നിവർ…

വൈപിസിഎ ജനറല്‍ ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിങ്ങവനം: ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡിന്റെ പുത്രിക സംഘടനയായ വൈപി സിഎജനറല്‍ ക്യാമ്പിന് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓഗസ്റ്റ് 23 മുതല്‍ 25 വരെ തിരുവല്ല മഞ്ഞാടിയുലുള്ള ഡോക്ടര്‍ ജോസഫ് മാര്‍ത്തോമ്മ ക്യാമ്പ് സെന്ററിലാണ് വൈപിസിഎ യുവജന…