നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനപരമ്പരകൾ തുടരുന്നതായി നൈജീരിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ. 2018 ൽ മാത്രം ഏകദേശം 6000 ക്രിസ്ത്യനാനികൾ കൊല്ലപ്പെട്ടതായി ക്രിസ്ത്യൻ…

ഒന്നായ് പാടാം യേശുവിനായി മെഗാ മ്യൂസിക് പ്രോഗ്രാം വിപുലമായ ക്രമീകരണങ്ങള്‍ക്ക് 2018 ജൂലൈ 10 ന്…

തിരുവല്ല: മനുഷ്യജീവിതത്തിന് താളം കണ്ടെത്തുന്ന പ്രധാന ഘടകമാണ് സംഗീതം. അതിനെ ഇഷ്ടപ്പെടുകയോ ഒപ്പം താളം പിടിക്കുകയോ ചെയ്യാത്തവര്‍ ആരും ഇല്ല. െ്രെകസ്തവ ആരാധനയില്‍ പ്രത്യേകിച്ച് പെന്തക്കോസ്തു സമൂഹത്തിന് പ്രധാന ഘടകമാണ് സംഗീതം. ഒരു…

രോഹിണി ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച്ച് ഒരുക്കുന്ന ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ്റ്

ഡൽഹി : രോഹിണി ന്യൂ ടെസ്റ്റ്മെന്റ് ഫെല്ലോഷിപ്പ് ചർച്ച് രോഹിണിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 17 , 18 ,19 തീയതികളിൽ എം സി ഡി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് ഫെസ്റ്റിവൽ ഓഫ് ഹാർവെസ്റ്റ് നടത്തപ്പെടുന്നു. പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ ഷാജൻ ജോർജ്ജ് ,…

36 മത് പെന്തക്കോസ്തൽ നാഷണൽ കോൺഫെറെൻസിനു ഇന്ന് തുടക്കം

36 മത് പെന്തകോസ്ത് കോൺഫെറെൻസിനു ബോസ്റ്റണിലെ മാസ്മ്യൂച്വൽ സെന്ററിൽ ഇന്ന് തുടക്കം. ഇന്ന് മുതൽ ജൂലൈ 8 വരെയാണ് സമ്മേളനം നടക്കുന്നത്." അങ്ങയുടെ രാജ്യം വരണമേ " എന്നുള്ളതാണ് ഈ വർഷത്തെ ചിന്താവിഷയം. ലോകപ്രശസ്ത സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങളുടെ…

പാസ്റ്റർ എം എ ഫിലിപ്പ്  വേൾഡ് പെന്തകോസ്തൽ കൗൺസിൽ ( WPC ) ജനറൽ സെക്രട്ടറി

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബറും, അസംബ്ലിസ് ഓഫ് ഗോഡ് കോതമംഗലം സഭാ ശ്രുശൂഷകനും, മുൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഉത്തര മേഘലാ ഡയറക്ടറും, മുൻ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കോട്ടയം /…

യുവ മാധ്യമ പ്രവര്‍ത്തകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

കുവൈറ്റ് : യുവ മാധ്യമ പ്രവര്‍ത്തകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്  അന്തരിച്ചു.  അബ്ബ ന്യൂസ് എഡിറ്റര്‍ റെമി സാം (36) ആണ് മരിച്ചത്. തിരുവനന്തപുരം കഴക്കൂട്ടം ചിറമേല്‍ കുടുംബാംഗമാണ്. അല്‍ഷെയ കമ്പനി ഉദ്യോഗസ്ഥനായിരുന്നു.  സംസ്കാരം…

ദൈവത്തിന്റെ തിരഞ്ഞെടുപ്പ് .

ദൈവം ദാവീദിനെ തിരഞ്ഞെടുത്തത് വളരെ ലളിതവും , ആരെയും അത്ഭുതപ്പെടുത്തുന്നതും ആയിരുന്നു. തന്റെ മുൻപിൽ നിൽക്കുന്ന മല്ലനായ ഗോലിയാത്തിനെ കീഴടക്കുവാൻ ദൈവം അവനെ അയച്ചപ്പോൾ കൂടെ മിനുസമുള്ള 5 കല്ലുകളും ഒരു കവണയും മാത്രമാണ് കൊടുത്തുവിട്ടത്.വലിയ…

അജി കുളങ്ങര ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം സെക്രട്ടറി

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് ഇവാഞ്ചലിസം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി ബ്രദര്‍ അജി കുളങ്ങര നിയമിതനായി. ബിലിവേഴ്‌സ് ബോര്‍ഡ് ജോയിന്റ് സെക്രട്ടറി കൂടിയായ അജി, മിഷന്‍ ബോര്‍ഡ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച്…

യു.പി.എഫ്.കെ നേതൃത്വം നൽകുന്ന പ്രാർത്ഥന ദിനം ജൂലൈ 11 ബുധൻ

കുവൈറ്റ്  :  കുവൈറ്റിലുള്ള പെന്തക്കോസ്ത സഭകളുടെ ഐക്യവേദിയായ യു.പി.എഫ്.കെ നേതൃത്വം നൽകുന്ന പ്രാർത്ഥന ദിനം ജൂലൈ 11 ബുധൻ വൈകിട്ട് 7.30 മുതൽ 9 വരെ അബ്ബാസിയയിലുള്ള പി.സി.കെ രഹബോത്ത് ഹാളിൽ വെച്ച് നടത്തപ്പെടും. വിവിധങ്ങളായ വിഷയങ്ങൾ സഭാ വ്യത്യാസം…

അസംബ്ലീസ് ഓഫ് ഗോഡ് (എം.ഡി.സി) മധ്യ മേഖലക്ക് പുതിയ സാരഥി

പുനലൂർ : ഏ.ജി.മധ്യ മേഖല ഡയറക്‌ടർ ആയി പാ :എ ബെനൻസിയോസ് തിരഞ്ഞെടുക്കപ്പെട്ടു .മുൻ ഡയറക്ടർ ആയിരുന്ന പാസ്റ്റർ ടി പി പൗലോസ് എക്സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലെക്കായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്.സൂപ്രണ്ട് .പി.എസ്.ഫിലിപ്പിന്റെ…