അടിയന്തിര പ്രാർത്ഥനക്ക് | പാസ്റ്റർ വി.പി. ജോയി അത്യാസന്ന നിലയിൽ

റായ്പൂർ: സോയെ മിനിസ്ട്രീസിന്റെയും സോയെ സഭയുടെയും സ്ഥാപകൻ പാസ്റ്റർ വി.പി. ജോയി കരൾ സംബന്ധമായ രോഗത്തെത്തുടർന്ന് അത്യാസന്ന നിലയിൽ ആയിരിക്കുന്നു. റായ്പൂർ ജനറൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്ന പാസ്റ്റർ വി.പി.ജോയിയുടെ വിടുതലിനായി ദൈവ…

ബെംഗളൂരു യൂപി – എൽ പി എഫ് ഒരുക്കുന്ന ഏകദിന ആത്മീയ സമ്മേളനം

ഇരിഞ്ഞാലക്കുട : ബെംഗളൂരു യുണൈറ്റഡ് പെന്തക്കോസ്ത് ലേഡീസ് പ്രെയർ ഫെല്ലോഷിപ്പ് (UP- LPF ) ഒരുക്കുന്ന മദേഴ്‌സ് പ്രെയർ മൂവ്‌മെന്റ് ഏകദിന ആത്മീയ സമ്മേളനം ജൂലൈ 14 (ശനി ) രാവിലെ 9:30 മുതൽ വൈകുന്നേരം 3 മണിവരെ ആനന്ദപുരം , കുളം ബെസ്റ്റോപ്പിന്…

2019 AGIFNA ക്കു പുതിയ നേതൃത്വം

2019 AGIFNA ക്കു പുതിയ നേതൃത്വം. നാഷണൽ കൺവീനർ ആയി റെവ തോമസ് എബ്രഹാം ,ജോയിന്റ് കൺവീനർ റെവ: സാജൻ ജോർജ് ,നാഷണൽ സെക്രട്ടറിയായി സഹോദരൻ ബിനോയ് ഫിലിപ്പ് കരുമങ്കൽ,നാഷണൽ ട്രഷറര് ആയി സഹോദരൻ ജോൺസൻ ഡേവിഡ് ,നാഷണൽ യൂത്ത് ഡയറക്ടർ ആയി റെവ ജസ്റ്റിൻ…

വൈ പി ഇ ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന ഏകദിന സെമിനാർ ജൂലൈ 14 ന്

കർണാടക : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ , ബെംഗളൂരു സെൻട്രൽ ഡിസ്ട്രിക്ട് ഒരുക്കുന്ന ഏകദിന സെമിനാർ , ഇമിറ്റേറ്റർസ് ഓഫ് ക്രൈസ്റ്റ് ജൂലൈ മാസം 14 ന് രാവിലെ 9 മുതൽ 1 മണിവരെ ഹോറമാവ് ചർച്ച് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു. ബാംഗ്ലൂർ…

പി.വൈ.പി.എ കോട്ടയം സോണലിനു പുതിയ നേതൃത്വം

കോട്ടയം: പി.വൈ.പി.എ കോട്ടയം സോണലിനു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ ഷാൻസ് ബേബി (പ്രസിഡണ്ട്), ഇവാ.അൽ ലിൻ ഏബ്രഹാം, ബ്ലെസൻ ഏബ്രഹാം (വൈസ് പ്രസിഡണ്ടുമാർ), ജോഷി (സെക്രട്ടറി), ഇവാ. ഷിജോ ജോൺ, ഫിലിപ്പ് ജയിംസ് (ജോ. സെക്രട്ടറിമാർ) എബി…

എബിനെസെർ ഫുൾ ഗോസ്പൽ ചർച്ച് പെർത്ത് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 2018

ഓസ്‌ട്രേലിയ : എബിനെസെർ ഫുൾ ഗോസ്പൽ ചർച്ച് പെർത്ത് ഒരുക്കുന്ന ഉപവാസ പ്രാർത്ഥന 2018 ജൂലൈ മാസം 2ആം തിയതി മുതൽ 8ആം തിയതി വരെ നടത്തപ്പെടുന്നു. രണ്ട് സെക്ഷനുകളിൽ നടക്കുന്ന പ്രാർത്ഥന രാവിലെ10.30 മുതൽ 1.30 വരെയും വൈകുന്നേരം 7 മുതൽ 9 മണി വരെയും ആണ്.…

അപ്കോൺ സിസ്റ്റേഴ്സ് മീറ്റിംഗ് ജൂലൈ 2ന്

അബുദാബി : അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ സിസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ (APCCON SF) സിസ്റ്റേഴ്സ് മീറ്റിംഗ് 2018 ജൂലൈ 2 തിങ്കളാഴ്ച വൈകിട്ട് 8:00 മണി മുതൽ 10:00 മണി വരെ ഇവാഞ്ചലിക്കൽ ചർച് സെന്റർ അബുദാബി റൂം നമ്പർ F11ൽ…

അഗ്മ യു.എസ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക്‌: അസംബ്ലീസ് ഓഫ് ഗോഡ് വേൾഡ് മലയാളി മീഡിയ അസോസിയേഷന്റെ യു.എസ് ചാപ്റ്റർ ഉദ്ഘാടനം റോച്ചസ്റ്ററിൽ നടന്നു. 22-ാം മത് അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക കോൺഫറൻസിൽ വച്ച് പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ അഗ്മ യു.എസ്…

മുംബൈയിൽ ചെറുവിമാനം തകർന്നു വീണ് 5 പേർ കൊല്ലപ്പെട്ടു

മുംബൈ: മുംബൈ ഘാട്ട്കോപ്പറിൽ സർവോദയ നഗറിനടുത്ത് ചെറുവിമാനം തകർന്ന് വീണ് 5 മരണം. വിമാനത്തിൽ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാര്, രണ്ട് എഞ്ചിനീയർമാരും ഒരു വഴിയാത്രകാരനുമാണ് വളരെ ദാരുണമായി കൊല്ലപ്പെട്ടത്.  പരീക്ഷണപറക്കിലിനിടെ ഇന്ന് ഉച്ചക്ക് 01:30ന്…

ഐ പി സി UAE റീജിയൺ കൺവെൻഷൻ നവംബറിൽ

ദുബായ്:. ഐ പി സി യു എ ഇ റീജിയൺ വാർഷീക കൺവെൻഷൻ നവംബർ 26 തിങ്കൾ മുതൽ 29 ബുധൻ വരെ നടക്കും. ഷാർജ യൂണിയൻ ചർച്ചിൽ ദിവസവും വൈകീട്ട് 8 നു നടക്കുന്ന കൺവെൻഷനിൽ  പാസ്റ്റർ ജോർജ് മോനച്ചൻ (യു എസ് എ) പ്രസംഗിക്കുമെന്ന് റീജിയൻ സെക്രട്ടറി പാസ്റ്റർ അലക്‌സ്…