തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ സീസൺ 3 സെപ്റ്റംബർ 4 മുതൽ

തിരുവല്ല: കുട്ടികൾക്കായുളള വേദപഠനം ഓൺലൈനിലൂടെ യാഥാർഥ്യമാക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ സ്ക്രിപ്ച്ചർ സ്കൂളിന്റെ മൂന്നാമത്തെ സീസൺ സെപ്റ്റംബർ നാല് ശനിയാഴ്ച ആരംഭിക്കും. സൂം ആപ്പിളിക്കേഷനിലൂടെ 4 വയസ് മുതൽ 18 വയസു

യഥാർത്ഥ ക്രിസ്ത്യാനികളെ കണ്ടത് കന്ധമാലിൽ: ശ്രീ ആൻ്റോ അക്കര

യഥാർഥ ക്രിസ്ത്യാനികളെ ഞാൻ കണ്ടത് കന്ധമാലിലെ മണ്ണിലാണെന്ന് പ്രശസ്ത പത്ര പ്രവർത്തകനും ആക്ടിവിസ്റ്റുമായ ശ്രീ ആൻ്റോ അക്കര പ്രസ്താവിച്ചു. പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിച്ച വെബിനാറിൽ കന്ധമാൽ കലാപം: ഇന്ത്യൻ

വചനധ്യാന പരമ്പര | “എസ്ഥേറിന്റെ അപേക്ഷ സ്വീകരിക്കപ്പെടുന്നു”

ഓരോ അദ്ധ്യായം - ഓരോ സന്ദേശം" എന്ന വചനധ്യാന പരമ്പരയുടെ നാനൂറ്റിമുപ്പത്തിമൂന്നാം (433) സന്ദേശത്തിലേക്കു സ്വാഗതം! എസ്ഥേർ 7:3: "അതിന്നു എസ്ഥേർരാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിന്നു തിരുവുള്ളമുണ്ടെങ്കിൽ എന്റെ അപേക്ഷ കേട്ടു എന്റെ

വചനധ്യാന പരമ്പര | “മൊർദ്ദെഖായി ബഹുമാനിക്കപ്പെടുന്നു”

എസ്ഥേർ 6:13: "തനിക്കു സംഭവിച്ചതൊക്കെയും ഹാമാൻ ഭാര്യയായ സേരെശിനോടും തന്റെ സകല സ്നേഹിതന്മാരോടും വിവരിച്ചുപറഞ്ഞു. അവന്റെ വിദ്വാന്മാരും അവന്റെ ഭാര്യ സേരെശും അവനോടു: മൊർദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാൻ തുടങ്ങി; അവൻ യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ

വചനധ്യാന പരമ്പര | “എസ്ഥേറിന്റെ വിരുന്നും ഹാമാന്റെ കഴുമരവും”

എസ്ഥേർ 5:13: "എങ്കിലും യെഹൂദനായ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരിക്കുന്നതു കാണുന്നേടത്തോളം ഇതൊന്നുംകൊണ്ടു എനിക്കു ഒരു തൃപ്തിയും ഇല്ല എന്നും ഹാമാൻ പറഞ്ഞു". എസ്ഥേർ രാജ്ഞി രാജധാനിയിൽ സിംഹാസനത്തിനു മുമ്പിൽ (5:1-3), രാജാവും ഹാമാനും എസ്ഥേർ

ശാലോം ധ്വനി ഹിന്ദി വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രയ്സ് മാത്യു (33) നിത്യതയിൽ

കപൂർത്തല (പഞ്ചാബ്): ശാലോം ധ്വനി ഹിന്ദി മാനേജ്മെന്റ് ടീമിന്റെ വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രയ്സ് മാത്യു (33) നിത്യതയിൽ ചേർക്കപ്പെട്ടു. ടൈഫോയിഡ് ബാധിച്ചു ചികിത്സയിലായിരിക്കെയായിരുന്നു മരണം.സംസ്കാര ശുശ്രൂഷ നാളെ ഓഗ. 25 ന് രാവിലെ 10ന്

ശാലോം ധ്വനി ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പ്രയിസ് മാത്യു (33) നിത്യതയിൽ

കപ്പൂർത്തല: ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കപ്പൂർത്തല ഡിസ്ട്രിക്ടിലെ മുതിർന്ന ശുശ്രുഷകനായ പാസ്റ്റർ കെ.എം. മാത്യുവിന്റെ മകനും, ഐ.പി.സി ബെഥേൽ കപ്പൂർത്തല സഭ ശുശ്രുഷകനും,

വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയുടെ ഉപവാസ പ്രഖ്യാപനം”

എസ്ഥേർ 4:16 b: "ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ". രാജകല്പനയുടെ പരസ്യപ്പെടുത്തലിൽ മൊർദ്ദെഖായിയുടെ വിലാപം (4:1-3),

മറിയാമ്മ.കെ(92) നിത്യതയിൽ ചേർക്കപ്പെട്ടു

കെ.മറിയാമ്മ കൊട്ടാരക്കര : തൃക്കണ്ണമംഗൽ കൊന്നക്കോട്ട് പരേതനായ, സുവിശേഷ പ്രവർത്തകനും അഗ്രിക്കൾച്ചറൽ ഓഫീസറും ആയിരുന്ന ശാമുവൽ ഇട്ടിയുടെ സഹധർമ്മിണി റിട്ട. അദ്ധ്യാപിക മറിയാമ്മ.കെ (92) നിത്യതയിൽ

അടിയന്തിര പ്രാർത്ഥനയ്ക്ക്

കോട്ടയം : ചങ്ങനാശ്ശേരി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് അംഗം പ്രെയ്‌സ് ഹോമിൽ ബ്രദർ ലൂയിസിന്റെ ഭാര്യ സുബിന, അക്യൂട്ട് പാൻക്രിയാറ്റിക് ഇൻഫ്‌ലമേഷനും ഗുരുതര ശ്വാസതടസവും മൂലം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയു വെന്റിലേറ്ററിൽ