ഐ.പി.സി മീഡിയഗ്ലോബൽ മീറ്റ്ഡാളസിൽ ജൂലൈയിൽ
ഹൂസ്റ്റൺ: ഐ.പി.സിയിലെ മാധ്യമപ്രവർത്തകരുടെയുംഎഴുത്തുകാരുടെയുംഅന്തർദേശീയസംഘടനയായ ഐ.പി.സിഗ്ലോബൽമീഡിയ അസോസിയേഷന്റെആഭിമുഖ്യത്തിലുള്ള രണ്ടാമത് മീഡിയഗ്ലോബൽമീറ്റ് അമേരിക്കയിൽ നടക്കും.
2018 ജൂലൈ 19 മുതൽ 22 വരെഡാളസിൽ ഹയാത്ത്റീജിയൻസിഡി …