ഈ വർഷത്തെ UPFK കൂട്ടായ്മ ഒക്ടോബറിൽ
കുവൈറ്റ് : ഈ വർഷത്തെ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് കൂട്ടായ്മ (UPFK- 2018) 24, 25, 26 ഒക്ടോബറിൽ വൈകുന്നേരം 7:30മുതൽ കുവൈറ്റ് സിറ്റിയിലുള്ള NECK ചർച്ചിൽ വെച്ച് നടത്താൻ താല്പര്യപ്പെടുന്നു.
അസ്സെംബ്ലിസ് ഓഫ് ഗോഡ്…