ക്രിസ്തുവിന്റെ സ്നേഹവും പ്രാർത്ഥനയെ പറ്റിയും വാചാലനായി ഹോളിവുഡ് നായകൻ

സാന്റാമോണിക്ക, കാലിഫോർണിയ : അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ ക്രിസ്തുവിന്റെ സ്നേഹത്തെയും പ്രാർത്ഥനയെ പറ്റിയും വാചാലനായി ഹോളിവുഡ് നായകൻ. ജുറാസിക് വേൽഡ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ നായകൻ ക്രിസ് പ്രാറ്റാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്…

അമേരിക്കൻ മലയാളീ പെന്തെക്കോസ്റ്റൽ 2018 ആത്മീയ സംഗമങ്ങൾക്ക് വീണ്ടും വേദി ഒരുങ്ങുന്നു

ജൂൺ 21 മുതൽ 24 വരെ മിഷീഗേനിലുള്ള നോർത്ത് അമേരിക്കൻ ശാരോൻ ഫെല്ലോഷിപ്പ് 16ാമത്തെ കോൺഫറൻസ് (SHARON FAMILY CONFERENCE OF NORTH AMERICA) ജൂൺ 28 മുതൽ ജൂലൈ 1 വരെ ന്യൂയോർക്കിലെ റോച്ചെസ്റ്ററിൽ എ.ജി.കോൺഫറൻസ് (AGIFNA 2018) ജൂലൈ 5 മുതൽ 8 വരെ…

യു .പി. ഫ് ഫുജൈറ സംഗീത നിശ

ഫുജൈറ : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ് ( ഈസ്റ്റേൺ റീജിയൻ യു .എ .ഇ ) ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീത സംവിധായകനും, ഗാന രചയിതാവും, ക്രൈസ്തവ ഭക്തി ഗായകനുമായ ആമച്ചൽ പവിത്രൻ, യു . എ. ഇ എൻലൈറ്റൻ സഭ പാസ്റ്ററും, ഗായകനുമായ രാജേഷ് വക്കം എന്നിവർ…

പാസ്റ്റർ വത്സൻ എബ്രഹാം ആശുപത്രിയിൽ

കുമ്പനാട്: ഐ.പി.സി സഭയുടെ നേതൃനിരയിലെ പ്രമുഖനും ഇന്ത്യാ ബൈബിൾ സെമിനാരിയുടെ പ്രസിഡണ്ടുമായ റവ.ഡോ.ടി.വൽസൺ ഏബ്രഹാം ആൻജിയോഗ്രാമിനു വിധേയനായി ആശുപത്രിയിലായിരിക്കുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ച് ദൈവ വേലയിൽ വ്യാപൃതനാകുവാൻ ലോകമെമ്പാടുമുള്ള…

ഇന്ന് വായന ദിനം

എങ്ങനെയാണ്; അതും എന്തിനാണ് ഈ ദിവസം രൂപികരിച്ചത്?? ഒരല്പ സമയം നമ്മുക്ക് കുറച്ചു പിന്നിലോട്ട് സഞ്ചരിക്കാം. 1996 മുതല്‍ കേരളാ സര്‍ക്കാര്‍ ജൂണ്‍ 19 വായന ദിനമായി ആചരിക്കുന്നു. ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ…

അദ്ധ്യാപക- വിദ്ധ്യാർത്ഥി സമ്മേളനം മെറിറ്റ് അവാർഡും വിദ്യാഭ്യാസ സഹായവും വിതരണം ചെയ്തു.

അടൂർ: ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ അടൂർ വെസ്റ്റ് സെന്റർ അദ്ധ്യാപക വിദ്യാർത്ഥി സമ്മേളനം സൂപ്രണ്ട് പാസ്റ്റർ മാർക്ക് എൻ തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ അടൂർ ഠൗൺIPC ഹാളിൽ നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.…

കൊച്ചി മെട്രോയിൽ സൗജന്യ യാത്ര

ഇതുവരെ മെട്രോയിൽ കയറാത്തവർക്കും സ്ഥിരമായി മെട്രോയെ ആശ്രയിക്കുന്നവർക്കും കൊച്ചി മെട്രോയുടെ ഒന്നാം വാർഷികവേളയിൽ മനംനിറയെ സൗജന്യമായി യാത്ര ചെയ്യാൻ അവസരം. ഇന്ന് (ജൂൺ 19) നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുവാനായി കൊച്ചി മെട്രോ…