വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ ബിരുദദാന സമ്മേളനം

ഷാർജ : വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജിയുടെ ഈ വർഷത്തെ ബിരുദദാന സമ്മേളനം ജൂൺ 28 ന് ( വ്യാഴാഴ്ച ) വൈകിട്ട് 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങിൽ റവ. ഡോ. സ്റ്റാലിൻ തോമസ് ( കൽക്കട്ട ) റവ.…

എ.ജി സെക്ഷൻ മാസയോഗം കാരാഴ്മ ചർച്ചിൽ വെച്ച് നടത്തപ്പെട്ടു

അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, മാവേലിക്കര സെക്ഷന്റെ ജൂൺ മാസത്തിലെ കുടുംബയോഗം കഴിഞ്ഞ 9 ആം തീയതി 10മണിക്ക് കാരാഴ്മ എ.ജി ചർച്ചിൽ വെച്ച് പ്രെസ്ബിറ്റർ പാസ്റ്റർ വി.വൈ.ജോസൂട്ടിയുടെ അധ്യക്ഷയതയിൽ നടത്തപ്പെട്ടു .പാസ്റ്റർ ലാസർ.വി.മാത്യു  മുഖ്യപ്രഭാഷണം…

അസെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന് അഭിമാനമായി ഏ ജി ഇന്റർനാഷണൽ പബ്ലിക് സ്കൂൾ

അടിമാലി : അസെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്  അഭിമാനമായി ഏ ജി കേരള മിഷന്റെ ആഭിമുഖ്യത്തിൽ അടിമാലി ഇരുമ്പുപാലം ഏ ജി ചർച്ചിന് സമീപം ഏ ജി ഇന്റർനാഷണൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ 13-06-2018 രാവിലെ 10: 30 നു…

അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് യൂഎഇ റീജിയൻ മലയാളം ഫെല്ലോഷിപ്പ് സംയുക്തരാധന നാളെ അബുദാബിയിൽ

അബുദാബി : അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഫെല്ലോഷിപ്പ് യൂഎഇ റീജിയൻ സംയുക്ത ആരാധന നാളെ(16-06-2018)രാവിലെ 10 മണിമുതൽ 12:30 വരെ അബുദാബി മുസഫ സനയയിലുള്ള മലയാളി സമാജത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ ആരാധനയിൽ പാസ്റ്റർ പി എസ് ജോർജ്…

അപ്കോൺ സംയുക്ത ആരാധ സമാപിച്ചു

അബുദാബി : അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) സംയുക്തരാധന ഇന്നലെ 14-06-18 വൈകിട്ട് 7:15 മുതൽ 10 വരെ മുസ്സഫ ബ്രെത്റൻ ചർച് സെന്റർ F1 ഹാളിൽ വച്ച് നടത്തപ്പെട്ടു .അപ്കോൺ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ അധ്യക്ഷനായ മീറ്റിംഗ്…

എന്നിൽ നിറച്ച അനുഗ്രഹം

സമയം രാത്രി ഒരുമണി കഴിഞ്ഞിരിക്കുന്നു , ചുമരിലെ അണിയിൽ തൂങ്ങി കിടന്നിരുന്ന എന്നെയും ലക്ഷ്യം ആക്കി എന്റെ യജമാനൻ നടന്നു വരുന്നു...എന്നെ തൂക്കി എടുത്തു തന്റെ തോളിൽ ഇട്ടു അദ്ദേഹം വീടിനു പുറത്തേക്കു നടന്നു....പതിവിലും നല്ല ഇരുട്ടുള്ള രാത്രി ആണ്…

ചർച്ച് ഓഫ് ഗോഡ് കർണാടക മിഷൻ ബോർഡ് സുവിശേഷ യോഗം നാളെ (ജൂൺ 15) മുതൽ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ ജൂൺ 15, 16 തീയതികളിൽ അത്തിബളെ സർ ജാപൂർ റോഡ് എച്ച് ആർ ഓഡിറ്റോറിയത്തിൽവെച്ച് സുവിശേഷയോഗം നടക്കും. ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസിയർ പാസ്റ്റർ.എം.കുഞ്ഞപ്പി…

പെന്തക്കോസ്റ്റൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്തു.

തിരുവല്ല: പെന്തകോസ്ത് സമൂഹത്തിന്റെ ഐക്യവേദി ആയ പെന്തക്കോസ്റ്റാൽ കൗ ൺസിൽ ഒഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉത്ഘാടനം ഐ. പി.സി സഭയുടെ സ്റ്റേറ്റ് പ്രസിഡന്റ് .കെ.സി.തോമസ് പ്രാർത്ഥിച്ചു പി.സി.ഐ യുടെ പ്രവർത്തനങ്ങൾക്കായി സമർപ്പണം ചെയ്തു. തുടർന്ന്…

ഉടമസ്ഥന് ഉപയോഗമുള്ളവൻ | പാസ്റ്റർ ജോയി പെരുമ്പാവൂർ

യൂസ് ലെസ് ..... മറ്റുള്ളവരിൽ നമുക്കുളള  പ്രതീക്ഷകൾ വെറുതെയായി എന്നു തോന്നുമ്പോൾ    അറിയാതെ വായിൽ വരുന്ന ഒരു വാക്കാണ്  യൂസ് ലെസ് ...... പ്രയോജനമില്ലാത്തവൻ .... ഉപകാരമില്ലാത്തവൾ എന്നൊക്കെയാണ് ഈ വാക്കുക്കെണ്ട് അർത്ഥമാക്കുന്നത്…

കർണാടക യു.പി.എഫ് സ്കോളർഷിപ്പ് അപേക്ഷ ജൂൺ 25 വരെ ക്ഷണിക്കുന്നു

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെയും വിശ്വാസികളുടെയും ഐക്യ സംഘടനയായ കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (കെ.യു.പി.എഫ്) കർണാടകയിലുള്ള പെന്തെക്കോസ്ത് സഭകളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ…