വൈ പി ഇ കേരളാ സ്‌റ്റേറ്റ്

2018 - 2019 വർഷത്തെ പ്രവർത്തനങ്ങളുടെ ആരംഭമായി "ജീവസ്പർശം"എന്ന നാമകരണത്തിൽ രക്തദാന പദ്ധതി നടത്തുകയാണ്. കാൽവറിയിൽ യേശുക്രിസ്തുമാനവ ജാതിയുടെ വീണ്ടെടുപ്പിനായി ജീവരക്തം ഊറ്റിത്തന്നു എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ജൂൺ 12 ചൊവ്വാഴ്ച രാവിലെ 8 : 30 നു…

സുവിശേഷകർക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നു: പിവൈസി

കൊടുങ്ങല്ലൂർ : സുവിശേഷകർക്ക് നേരെ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ഉത്കണ്ഠ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം തൃശൂരിലെ ഇരിങ്ങാലക്കുടയിൽ വഴിയിൽ കൂടി നടന്നുപോയ സുവിശേഷകരെ ഭീഷണിപ്പെടുത്തി അവരുടെ കയ്യിൽ…

ഉന്നത വിജയം കരസ്ഥമാക്കിയ ഐ.പി.സി പാമ്പാക്കുട സെന്ററിലെ പ്രതിഭകളെ അനുമോദിക്കുന്നു

പാമ്പാക്കുട : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ 2017 - 2018 അദ്ധ്യയന വർഷങ്ങളിൽ SSLC, +2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പാമ്പാക്കുട സെന്ററിലെ പ്രതിഭകളെ  9-ാം തിയതി ശനിയാഴ്ച ഐ.പി.സി. പാമ്പാക്കുട സിയോൻ പ്രയർ ഹാളിൽ വച്ച്…

ഷേബാ സാം ബെഞ്ചമിന്‍ ഡിസ്റ്റിക്ഷനോടെ പാസ്സായി.

പന്തളം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ അബുദാബി ദൈസഭയുടെ ശുശ്രൂഷകന്‍ പാസ്റ്റര്‍ സാം ബെഞ്ചമിന്റെ മകള്‍ ഷേബാ സാം ബെഞ്ചമിന്‍ സിബിഎസ്ഇ +2 പരീക്ഷയില്‍ കൊമേഴ്‌സ് സ്ട്രീമില്‍ 96% മാര്‍ക്ക് വാങ്ങി ഡിസ്റ്റിക്ഷനോടെ പാസ്സായി.

ഗ്രീറ്റ് വിനോദ് ജേക്കബ് ഡിസ്റ്റിക്ഷനോടെ പാസ്സായി

തിരുവനന്തപുരം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ തിരുവനന്തപുരം പട്ടം ദൈസഭയുടെ ശുശ്രൂഷകനും, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറുമായ പാസ്റ്റര്‍ വിനോദ് ജേക്കബിന്റെ മകള്‍ ഗ്രീറ്റ് വിനോദ് ജേക്കബ് സിബിഎസ്ഇ +2 പരീക്ഷയില്‍ കമ്പ്യൂട്ടര്‍ വിത്ത് മാത്ത്‌സ്…

നിപയില്‍ കുടുങ്ങി പ്രവാസം; വരവും പോക്കും ആശങ്കയില്‍

ദുബായ് : നിപ വൈറസ് ബാധയില്‍ കുടുങ്ങിക്കിടക്കുകയാണ് പ്രവാസി മലയാളികളുടെ യാത്ര. റംസാനും, പെരുന്നാളും, സ്‌കൂള്‍ വേനലവധിയും കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാന്‍ മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റെടുത്തവരില്‍ ഏറെയും നിപ വൈറസ് ഭീതിയെ തുടര്‍ന്ന്…

മലയാളം ക്രൈസ്തവ ഗാനങ്ങളുടെ മഹാശേഖരവുമായി ക്രിസ്തീയ ഗാനാവലി പ്രവര്‍ത്തനം ആരംഭിച്ചു.

കോട്ടയം : സൌജന്യ മലയാളം ക്രൈസ്തവ റിസോര്‍സ് വെബ്‌സൈറ്റ് GodsOwnLanguage.com ക്രൈസ്തവ കൈരളിക്കായി അണിയിച്ചൊരുക്കിയ മലയാളം ക്രിസ്തീയ ഗാനാവലി വെബ്സൈറ്റ് - www.kristheeyagaanavali.com -  പ്രവര്‍ത്തനം  ആരംഭിച്ചു. കഴിഞ്ഞ ഒന്നര ശതാബ്ദത്തിനിടയിൽ…

ബാംഗ്ലൂർ എബനേസർ ഇൻസ്റ്റിറ്റ്യൂഷനിൽ ബൈബിൾ കോളേജ് ആരംഭിച്ചു

ബെംഗളുരു:  കഴിഞ്ഞ 15-ൽ പരം വർഷമായി ബാംഗ്ലൂർ കൊത്തന്നൂരിൽ വിശ്വാസികളാൽ നടത്തപ്പെടുന്ന  എബനേസർ ഇൻസ്റ്റിറ്റ്യൂഷനിൽ ബൈബിൾ കോളേജ് ആരംഭിച്ചു.  എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഓഡിറ്റോറിയത്തിൽ കർണാടക സ്റ്റേറ്റ് ഐപിസി പ്രസിഡന്റ് പാസ്റ്റർ. കെ.എസ്.ജോസഫ് …

പിവൈസി യുവജന നേതാക്കളെ ആദരിക്കുന്നു

തിരുവല്ല: ഈ വർഷം വിവിധ പെന്തക്കോസ്ത് യുവജനപ്രസ്ഥാനങ്ങളിൽ ചുമതലയേറ്റെടുത്ത അദ്ധ്യക്ഷന്മാരെയും ഭരണ സമിതി അംഗങ്ങളെയും പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ആദരിക്കുന്നു. പിവൈപിഎ പ്രസിഡണ്ട് ഇവാ. അജു അലക്സ് (IPC) , എൻ.എൽ.വൈ എഫ് പ്രസിഡണ്ട് പാ. സാം പീറ്റർ…

ഒരു കൂട്ടം യുവാക്കൾ, തങ്ങൾക്ക് ലഭിച്ച താലന്തുകൾ വാദ്യോപകരങ്ങളിലൂടെ സൃഷ്ടാവാം ദൈവത്തെ …

ഒരു കൂട്ടം യുവാക്കൾ, തങ്ങൾക്ക് ലഭിച്ച താലന്തുകൾ വാദ്യോപകരങ്ങളിലൂടെ ഉപയോഗിച്ച്  അവരുടെ ഏറ്റവും പുതിയ  ആൽബമായ " ARIA" ലൂടെ സൃഷ്ടാവാം ദൈവത്തെ  മഹത്വപെടുത്തുകയാണ്, ഒട്ടനവധി  സൂപ്പർ ഹിറ്റായ ക്രിസ്തീയ ഗാനങ്ങളിൽ പ്രവർത്തിച്ച പ്രശസ്ത വയലനിസ്റ്റ്…