ടീനേജ്: പ്രശ്നങ്ങളും പ്രതിവിധിയും (Part 2) | കൗൺസിലിംഗ് കോർണർ

ഇളകിമറിയുന്ന കടൽ പോലെ സംഘര്ഷഭരിതമാണ് ഒരു കൗമാരക്കാരന്റെ ജീവിതം. മാതാപിതാക്കൾക്കു മാത്രമല്ല, ഈ പ്രായത്തിലൂടെ കടന്നുപോകുന്ന കുട്ടികൾക്കെല്ലാം ആശങ്കകളുടെയും സമ്മര്ദങ്ങളുടെയും കാലമാണ്. എന്റെ കുട്ടിയെ എങ്ങനെ മാറ്റിയെടുക്കാം എന്നതിലുപരിയായി…

പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) ആസ്ഥാനമന്ദിരം ഉത്‌ഘാടനവും ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും ജൂൺ 13…

തിരുവല്ല : പെന്തക്കോസ്തു കൗൺസിൽ ഓഫ് ഇന്ത്യയുടെ (PCI) ആസ്ഥാനമന്ദിരം ഉത്‌ഘാടനവും ഓൺലൈൻ മീഡിയ ലോഞ്ചിങ്ങും ജൂൺ 13 ന് 3 മണിക്ക് തിരുവല്ല മഞാടി PCI ഗ്രൗണ്ടിൽ നടത്തപ്പെടും. ജസ്റ്റിസ് കമാൽ പാഷ മുഖ്യാതിഥിയായിരിക്കും. PCI ജനറൽ പ്രസിഡന്റ് കെ. എബ്രഹാം…

പി വൈ പി എ യുടെ പ്രവർത്തനോത്ഘാടനം ജൂൺ 23 ന് കൊട്ടാരക്കരയിൽ നടത്തപ്പെടും.

കുമ്പനാട് : അലിഖിത രീതികൾക്ക് സമൂല മാറ്റം വരുത്തി, വേദികളിൽ നിന്നും യുവജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുവാൻ കേരള സ്റ്റേറ്റ് PYPA യുടെപ്രഥമ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ രൂപരേഖയായി. ഇതിന് മുന്നോടിയായി 2018 – ’21 കാലയളവിലെ സംസ്ഥാന PYPA യുടെ…

സാമൂഹിക പ്രവണതകൾ നാം കാത്തു സൂക്ഷിക്കുക

ഒരു രാജ്യത്തിന് അതിന്റെതായ നിയമ സംഹിതയുണ്ട്.ജനങ്ങൾ ഇല്ലാതെ രാജ്യവും,നിയമം ഇല്ലാതെ രാജ്യവും ഇല്ല. ആ നിയമങ്ങൾ പാലിക്കണ്ടത് ജനങ്ങളുടെ കടമയും ആണ്.രാജ്യത്തെ ഏത് പൗരനും ആ നിയമങ്ങൾ ബാധകവും ആണ്.മുതിർന്ന വരെയും ഗുരുജനങ്ങളെയും…

കർമേൽ ഐ പി സി- വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു

അബുദാബി: കർമേൽ ഐ പി സി അബുദാബിയുടെ ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവർഷവും ചെയ്തുവരുന്നത് പോലെ ഈ വർഷവും നാട്ടിൽ സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് മെയ് 30 നു രാവിലെ പത്തു മണിക്ക് തിരുവല്ല തോംസൺ ഹോട്ടലിൽ…

ഐപിസി വടക്കേ അമേരിക്കൻ കോൺഫെറെൻസിന്റെ വിവാഹ സഹായ വിതരണം

തിരുവല്ല : ഐപിസി വടക്കേ അമേരിക്കൻ കോൺഫെറെൻസിന്റെ വിവാഹ സഹായ വിതരണം ഐപിസി ജനറൽ സെക്രട്ടറി ഉത്‌ഘാടനം ചെയ്തു. പാ. ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. കോൺഫെറെൻസിന്റെ ചിലവ് വെട്ടി കുറച്ചു നിർധനരായ കേരളത്തിലെ 45 ദമ്പതികൾക്ക് 1.25 ലക്ഷം രൂപ വീതമാണ്…

സ്കൂൾ ബാഗ് വിതരണം

രാജക്കാട്, മുക്കുടി ഐ.പി.സി സഭയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് വിദ്യഭ്യാസ സഹായമായി സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. സഭാ ശുശ്രൂഷകൻ പാസ്റ്റർ .ഫിലിപ്പ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി. കൊച്ചുത്രേസ്യാ…

ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുവാനും , സഹായിക്കുവാനും ദൈവ ജനം തയ്യാറാകുമോ ?

ഐ പി സി പൂനെ കാലേവാടി സഭയിലെ വിശ്വാസിയും രണ്ടു കുട്ടികളുടെ മാതാവും ആയ സിസ്റ്റർ ഗേളി കൊച്ചുമോൻ ( അനു ) ഇരു വൃക്കകളും തകരാറിൽ ആയി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നു, ജോലിയോടുള്ള ബന്ധത്തിൽ ദീർഘ വർഷങ്ങൾ ആയി പൂനയിൽ…

ടീനേജ് : പ്രശ്നങ്ങളും പ്രതിവിധിയും

'നാല് വയസിൽ നട്ടപ്രാന്ത് ' എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. കുസൃതികളും കുരുത്തക്കേടുകളും ഏറ്റവും അധികം ഉള്ള കാലഘട്ടമാണ് ബാല്യം. ഒരു കുഞ്ഞ് ഭൂമിയിൽ ജനിച്ചുവീഴുന്ന സമയം മുതൽ അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കൾക്കുള്ള സ്വാധീനം…

പാ. ഡാനിയേൽ ഈപ്പച്ചൻ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു

റിയാദ്: ഹിസ്ഗ ശുശ്രൂഷകനും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ അറേബ്യൻ റീജിയൺ സെക്രട്ടറിയുമായ പാ.ഡാനിയേൽ ഈപ്പച്ചൻ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഖർജ്ജിൽ നിന്ന് റിയാദിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ആണ് ട്രക്കുമായി പാ.ഡാനിയേൽ…