ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജയുടെ ശുശ്രുഷകനായി പാസ്റ്റർ കോശി ഉമ്മൻ ചുമതലയേറ്റു

ഷാർജാ : പാസ്റ്റർ കോശി ഉമ്മൻ, ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഷാർജയുടെ പുതിയ ശുശ്രുഷകനായി മെയ് 25 നു ചുമതലയേറ്റു.  പ്രശസ്ത കൺവെൻഷൻ പ്രാസംഗികനും വേദാ അദ്ധ്യാപകനുമായ പാസ്റ്റർ കോശി ഉമ്മൻ റാന്നി കൊച്ചുകുളം തെക്കേചരുവിൽ ടി.കെ ഉമ്മന്റയും കുഞ്ഞമ്മ…

ചർച്ച് ഓഫ് ഗോഡ്   കുവൈറ്റ് റീജിയൻ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് റീജിയൻ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന,  ജൂൺ 2 ശനി  രാവിലെ  9 മുതൽ 11: 30  വരെ  ബെഥേൽ  ഹാൾ  അബ്ബാസിയായിൽ വെച്ച് നടത്തപ്പെടുന്നു.  അനുഗ്രഹീത വചന പ്രഭാഷകൻ  പാസ്റ്റർ  ബാബു ചെറിയാൻ  വചന…

വി.നാഗല്‍ ലൈബ്രറി കൌണ്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കുന്നംകുളം: കുന്നംകുളത്തും പരിസരപ്രദേശത്തുമുള്ള 75ല്‍ പരം വേര്‍പാട് സഭകളുടെ സംയുക്ത സംരംഭമായ വി.നാഗല്‍ ഗാര്‍ഡന്‍ സെമിത്തേരിയുടെ ആഭിമുഖ്യത്തില്‍ വി.നാഗല്‍ ലൈബ്രറി കൌണ്‍സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഞായര്‍ വൈകീട്ട് 4.30ന് വി.നാഗല്‍ ചാപ്പലില്‍…

എം എസ് സി ബയോഇൻഫോമാറ്റിക്സ് രണ്ടാം റാങ്ക് WME സഭാംഗമായ ആശ ആന്റണിക്ക്

എം.ജി യൂണിവേഴ്സിറ്റി M.Sc ബയോഇൻഫോമാറ്റിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് WME സഭാംഗമായ ആശാ ആന്റണിക്ക്. തിരുവല്ല MACFAST കോളേജിലെ വിദ്യാർത്ഥിയാണ്. റാന്നി-തീയാടിക്കൽ പൂവക്കടയിൽ ജോബി മാത്യുവിന്റെ ഭാര്യയാണ് ആശ, ഡബ്ല്യൂ.എം.ഇ കരിയംപ്ലാവ് സെൻട്രൽ…

എബനേസർ കോളേജ് ഓഫ് ബിബ്ളിക്കൽ സ്റ്റഡീസ് ബെംഗളുരുവിൽ ആരംഭിക്കുന്നു.

ബെംഗളൂരു  : എബനേസർ കോളേജ് ചെയർമാനും ഐ പി സി കൊത്തന്നൂർ എബനേസർ ചർച്ച് സീനിയർ ശുശ്രൂഷകനുമായ റവ.ഡോ എൻ. കെ.ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന എബനേസർ ഇൻസ്റ്റിറ്റ്യൂഷൻ ഇനി മുതൽ വേദശാസ്ത്ര വിദ്യാർഥികൾക്കായി വിവിധ കോഴ്‌സുകളിൽ…

നാലാമത് ഡല്‍ഹി യൂത്ത് കോൺഫ്രൻസ് മെയ് 27നു തുടക്കമാവും

ഡൽഹി:  അഗപ്പെ ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയും, Impacts4Gയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ നടത്തപെടുന്ന നാലാമത് ഡല്‍ഹി യൂത്ത് കോൺഫ്രൻസ്  "സോഫിയ - 2018" മെയ്‌  മെയ് 27 (ഞായർ) വൈകിട്ട് 4 മണി മുതൽ മെയ് 31 (വ്യാഴം) വരെ ചാവ്ള  ആശിർവാദ് ആശ്രമത്തില്‍…

അപ്കോൺ പ്രാർത്ഥനാദിനം മേയ് 26 ന്

അബുദാബി:അബുദാബിയിൽ ഉള്ള പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മ ആയ അപ്കോൺ മേയ് 26 ന് പ്രാർത്ഥനാ ദിനമായി വേർതിരിച്ചിരിക്കുന്നു. അബുദാബി ഇവാഞ്ജലിക്കൽ ചർച് സെന്റർ മെയിൻ ഹാളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 3:00 മണിവരെ. ലോക സമാധാനത്തിനും, യൂ എ ഈ യുടെ…

സൗദിയിൽ ജൂൺ 24 മുതൽ സ്ത്രീകൾക്ക് വാഹനങ്ങൾ ഓടിക്കാം

റിയാദ് ∙ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ജൂൺ 24 മുതൽ വാഹനങ്ങൾ ഓടിക്കാമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഒാഫ് ട്രാഫിക് ഡയറക്ടർ ജനറൽ മുഹമ്മദ് ബാസ്സിമി അറിയിച്ചു. സൗദിയിലെ സ്ത്രീകൾക്ക് ഡ്രൈവിങ്ങിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും തയാറാണെന്ന് പ്രസ്താവനയിൽ…

അബുദാബി പി എം ജി യൂത്തിന് പുതിയ നേതൃത്വം

മുസഫാ: പി എം ജി അബുദാബി യുവജന സംഘടനയായ പി എം ജി യൂത്തിനു പുതിയ നേതൃത്വം.യൂത്ത് സെക്രട്ടറി ആയി ബ്രദർ ജോൺ പോൾ ഉം ജോയിന്റ്‌ സെക്രട്ടറി ആയി സിസ്റ്റർ രഞ്ജി ജോജിയും, ട്രേഷറർ ആയി ബ്രദർ സാം ചെറിയാൻ, ജോയിന്റ് ട്രേഷറർ ആയി ബ്രദർ ബെഞ്ചമിൻ കെ ജോണും…

സ്വർഗ്ഗീയനിർഝരി – സംഗീതസായാഹ്നം മെയ് 20ന്

റാന്നി : WME  ദൈവസഭയുടെ സപ്തതി പ്രവർത്തനങ്ങളുടെ ഭാഗമായി WME സൺഡേസ്‌കൂൾ മിനിസ്ട്രി ഒരുക്കുന്ന സംഗീതസായാഹ്നം 'സ്വർഗ്ഗീയനിർഝരി' മെയ് 20 ഞായറാഴ്ച്ച 5.30 മുതൽ 9 വരെ റാന്നി എബൻ-ഏസർ കാച്ചാണത്ത് ഗ്രൗണ്ടിൽ നടക്കും. പ്രശസ്ത ഗായകരായ ജോബി ജോൺ, ജിജി…