സിസ്റ്റർ സ്റ്റൈസി ടോംമിന് ഒന്നാം റാങ്ക്

ആലുവ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ,കളമശേരി സഭാംഗം സിസ്റ്റർ സ്റ്റൈസി ടോം ,എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും (ബി .എസ്‌സി ബയോ ഇൻഫോമാറ്റിക്സ്) ഒന്നാം റാങ്ക് നേടി. ആലുവയിൽ സ്ഥിര താമസമായിരിക്കുന്ന ബ്രദർ ടോം സിസ്റ്റർ ജിസ്‌പ ദമ്പതികളുടെ രണ്ടു മക്കളിൽ…

ലേഖനം : പ്രതീക്ഷകൾ അസ്തമിച്ചു പോകുമ്പോൾ

മറ്റൊരമ്മയും അന്ന് അവള്‍ കരഞ്ഞതുപോലെ കരഞ്ഞട്ടുണ്ടാവില്ല.....ഒരിക്കല്‍ ഏറെ സന്തോഷിച്ചവള്‍..ദാസ്യപ്പെണ്ണില്‍ നിന്നും യജമാനന് ഉള്ള സര്‍വ്വത്തിനും കൂട്ടവകാശിയാകുവാന്‍ ഭാഗ്യം കിട്ടിയവള്‍... കൂടെയുണ്ടായിരുന്ന മറ്റു ദാസ്യപ്പെണ്ണുങ്ങള്‍ തനിക്ക്…

ബാംഗ്ലൂർ വിക്ടറി എ ജി 21 ദിന ഉപവാസ പ്രാർഥന സമാപിച്ചു

ബെംഗളുരു:  ക്രിസ്തീയ വിശ്വാസികൾ അനുദിനം ദൈവത്തെ സ്തുതിക്കുന്നവരായിരിക്കണമെന്ന് റവ .അനിസൺ കെ.ശാമുവേൽ (കാനഡ) പറഞ്ഞു. ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ (വി ഐ എ ജി ) നേത്യത്വത്തിൽ നടത്തിയ 21-ദിന…

ഐ.പി.സി.ഗ്ലോബൽ മീഡിയ അസോസിയേഷൻ അവാർഡിനായി രചനകൾ ക്ഷണിക്കുന്നു

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ  എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും അവരുടെ മികച്ച രചനയ്ക്ക്…

പാസ്റ്റർ ജോസ് മാത്യുവിനെ ബി സി പി എ ആദരിച്ചു

ബെംഗളൂരു: ഐ പി സി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസ് മാത്യുവിനെ ബെംഗളൂരു ക്രിസ്ത്യൻ പ്രസ്സ് അസോസിയേഷൻ (BCPA) ആദരിച്ചു. കൊത്തന്നൂരിൽ ഉള്ള മിസ്പ്പാ ഐപിസി ചർച്ചിൽവെച്ച് നടന്ന ചടങ്ങിൽ പ്രസ്സ് അസോസിയേഷൻ…

ആത്മാർത്ഥത ധരിച്ചു സ്നേഹത്തിൽ മുന്നേറുക !!!

അനുഭവങ്ങൾ പലതും വേദനകൾ മാത്രം സമ്മാനിക്കുന്നതാണ്.ആഗ്രഹങ്ങൾ പലതും സഫലം ആകാതെ മനുഷ്യർ നിരാശപ്പെടുന്നു.നാം കാണിക്കുന്ന ആത്മാർത്ഥതക്കു മിക്കപ്പോഴും നമുക്ക് വേദനകൾ മാത്രം തിരിച്ചു കിട്ടിയെന്നു വരാം."ആത്മാർത്ഥത അർഥശൂന്യമായി പ്രതിഫലിച്ചാൽ…

ചർച്ച് ഓഫ് ഗോഡ് അറേബ്യൻ സെൻട്രൽ റീജിയൻ യാത്ര അയപ്പ്

റിയാദ് : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ ദീർഘവർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കേരളത്തിലേക്കു യാത്രയാകുന്ന ദൈവദാസന്മാർക്ക് യാത്ര അയപ്പു നൽകി . ചർച്ച് ഓഫ് ഗോഡ് സീനിയർ മിനിസ്റ്റർ പാസ്റ്റർ.അലക്സാണ്ടർ വി.കെ ,…

തടി കുറയ്ക്കാൻ ജീരകം മതി! വെറും 20 ദിവസം കൊണ്ട്‌ ജീരകം ഉപയോഗിച്ച്‌ എങ്ങനെയാണ്‌ തടി കുറയ്ക്കുന്നത്‌…

ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഈ ചെറിയ വസ്തുവായ ജീരകത്തിന്് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു കൂട്ടാണ് ജീരകം.ഇത് അടുപ്പിച്ച് 20 ദിവസം കഴിച്ചാല്‍ തടി മാത്രമല്ല, വയറും കുറയുമെന്നു…

ഭാവന :- അയൽസ്‌നേഹം മഹൽസ്നേഹം

പുറകിൽനിന്നും ആരോ നടന്നുവരുന്ന ശബ്ദം കേട്ട് പാസ്റ്റർ തിരിഞ്ഞു നോക്കി. "അല്ല ഇതാര്, അന്നാമ്മച്ചേടത്തിയോ ? എന്തുപറ്റി ഇന്ന് ഇത്രനേരത്തെ വരാൻ ? സാധാരണ സങ്കീർത്തനം വായന കഴിയുമ്പോൾ ആണല്ലോ വരവ്. ഇന്നു കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്", "ഓ !…

പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി

ലാഹോര്‍: ലോക മനസാക്ഷിയെ ഞെട്ടിച്ചു പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി പിതാവിന്റെ മുന്നില്‍ വെച്ച് കൊലപ്പെടുത്തി. ഗുജ്രന്‍വാല ജില്ലയിലെ കാമോങ്കിയിലാണ് അതിദാരുണമായ ക്രൂര കൃത്യം അരങ്ങേറിയത്. കൈനത്ത് സലാമത് എന്ന…