ഐ പി സി ബെൽഗാം ബൈബിൾ ട്രെയിനിങ് സെന്റെറിന്റെ ഗ്രാഡുവേഷൻ

കർണാടക : ഇന്ത്യ പെന്തക്കോസ്ത് ചർച്ച് കർണാടക സ്റ്റേറ്റ് ബെൽഗാം ഏരിയായുടെ കീഴിൽ പ്രവർത്തിക്കുന്ന ഐ പി സി ബെൽഗാം ബൈബിൾ ട്രെയിനിങ് സെന്റെറിന്റെ ഗ്രാഡുവേഷൻ മെയ് 5 ന് ഭാഗ്യവാടി ഐ പി സി ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. പാസ്റ്റർ ടി ഡി തോമസ്…

കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് സംയുക്ത പ്രാർത്ഥനാ ദിനം ഇന്ന് മെയ് 10 ന്

കർണാടക : കർണാടകയിലുള്ള പെന്തെക്കോസ്ത് സംഘടനാ വെത്യാസം കൂടാതെ സഭാ ശുശ്രൂഷകന്മാരും വിശ്വാസികളും ഒരുമിച്ചു പ്രവർത്തിക്കുന്ന,കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് (കെ യു പി എഫ്) ന്റെ ആഭിമുഖ്യത്തിൽ ഇന്ന് മെയ് 10ന് രാവിലെ 10 മുതൽ ബാനസവാടി…

ശാലോം ധ്വനി ഒരുക്കുന്ന ഉപന്യാസ രചനാ മത്സരം ഉടൻ

എഴുത്തുകളുടെയും, രചനകളുടെയും ലോകത്തിലേക്ക് ശാലോം ധ്വനി നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങൾ ചിന്തിക്കുവാൻ കഴിവുള്ളവരാണോ ?   നിങ്ങളുടെ ആശയങ്ങൾ ലോകത്തോട്‌ പങ്കുവെക്കുവാൻ നിങ്ങൾ തയ്യാറാണോ?   ഇതാ അതിനുള്ള സുവർണാവസരം. 15 വയസിന് മുകളിൽ പ്രായം…

ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ഭരണ സമിതി ഇന്ന് (മെയ് 8 ) ചുമതല ഏറ്റു

കർണാടക : ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ലേക്കുള്ള ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ഇന്ന് (മെയ് 8 ) 6 മണിക്ക് ഐ പി സി കർണാടക സ്റ്റേറ്റ് സഭാ ആസ്ഥാനമായ ഹോറമാവ് ഐ പി സി ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് നടത്തപ്പെട്ടു .തിരഞ്ഞെടുപ്പ്‌ കമ്മീഷണർ പാസ്റ്റർ…

ചിൽഡ്രൻസ് ബ്ലാസ്റ്റ് 2018

സത്യം മിനിസ്ട്രിസിന്റെ ആഭിമുഖ്യത്തിലും എക്സൽ മിനിസ്ട്രീസിന്റെ സഹകരണത്തിലും കുട്ടിക്കൾക്കായി ഒരുക്കുന്ന ഒരു നവീന പ്രോഗ്രാമാണ് ചിൽഡ്രൻസ് ബ്ലാസ്റ്റ് 2018 മെയ് 10 മുതൽ 12 വരെ രാവിലെ 8.30 മുതൽ 12.30 വരെ മനയ്ക്കച്ചിറ സത്യ കൂടാരത്തിൽ വച്ചു…

ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ഭരണ സമിതി ഇന്ന് (മെയ് 8 ) ചുമതല ഏൽക്കും

കർണാടക : ഐ പി സി കർണാടക സ്റ്റേറ്റ് 2018 -2021 ലേക്കുള്ള ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ഇന്ന് (മെയ് 8 ) 6 മണിക്ക് ഐ പി സി കർണാടക സ്റ്റേറ്റ് സഭാ ആസ്ഥാനമായ ഹോർമാവ് ഐ പി സി ഹെഡ് ക്വർട്ടേഴ്‌സിൽ വെച്ച് നടത്തപ്പെടുന്നു. മുഖ്യ അതിഥി പാസ്റ്റർ സാം ജോർജ്…

ക്രിസ്ത്യൻ സോൾജിയേഴ്സ് മിനിസ്ട്രിസ് ഒരുക്കുന്ന  ഏകദിന സെമിനാർ

പേരൂർക്കട: ക്രിസ്ത്യൻ സോൾജിയേഴ്സ് മിനിസ്ട്രിസ് ഒരുക്കുന്ന  ഏകദിന സെമിനാർ  മെയ് 14  തിങ്കൾ  രാവിലെ 9  മുതൽ വൈകിട്ട് 4  വരെ , തിരുവനന്തപൂരം , പേരൂർക്കട ,ഐ പി സി ഫെയ്ത്ത് സെന്റർ ചുർച്ചിൽ വെച്ച് നടത്തപ്പെടുന്നു.  യേശുക്രിസ്തുവിന്റെ രണ്ടാം വരവും…

വിക്ടറി ഇന്റർനാഷണൽ അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിന്റെ പത്താം വാർഷിക 21 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന…

ബെംഗളൂരു : കർണാടകയിൽ ഏറ്റവും അധികം കന്നഡ വിശ്വാസികൾ ആരാധിക്കുന്നതും, ബെംഗളൂരുവിലെ ഹെബ്ബാളിൽ സ്ഥിതി ചെയ്യുന്നതുമായ വിക്ടറി ഇന്റർനാഷണൽ അസംബ്ളീസ് ഓഫ് ഗോഡ് ചർച്ചിന്റെ പത്താം വാർഷിക 21 ദിന ഉപവാസ പ്രാർത്ഥനയുടെ അവസാന മൂന്നു ദിവസങ്ങളിൽ (മെയ്…

അത്യാവശ്യ പ്രാർത്ഥനക്കായി

ബെംഗളുരു: കർണാടക ഐ പി സി ശുശ്രൂഷകൻ പാസ്റ്റർ പി.പി ദാനിയേൽ കഴുത്തിന് പുറകിൽ കാർബൻകാൾ എന്ന രോഗത്താൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും, കഴുത്തിന് പിൻഭാഗത്ത് ഉണ്ടായിരുന്ന മുഴ ഓപ്പറേഷൻ ചെയ്ത് നീക്കം ചെയ്തു. കർണാടക ഐ പി സി ബാംഗ്ലൂർ…

ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം മെയ് 8, 9 ബെംഗളുരുവിൽ

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശ്രൂഷകരുടെ ആത്മീയ സംഘടനയായ ഹെവൻലി ആർമീസിന്റെ ആഭിമുഖ്യത്തിൽ മെയ് 8, 9 തീയതികളിൽ രാവിലെ 9 മുതൽ ഹെന്നൂർ ക്രോസിനു സമീപമുള്ള ന്യൂ ലൈഫ് ബൈബിൾ കോളേജിൽ ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം നടക്കും. പാസ്റ്റർമാരായ…