ശാലോം ധ്വനി ഹിന്ദി വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രയ്സ് മാത്യു (33) നിത്യതയിൽ

കപൂർത്തല (പഞ്ചാബ്): ശാലോം ധ്വനി ഹിന്ദി മാനേജ്മെന്റ് ടീമിന്റെ വൈസ് പ്രസിഡന്റ് പാസ്റ്റർ പ്രയ്സ് മാത്യു (33) നിത്യതയിൽ ചേർക്കപ്പെട്ടു. ടൈഫോയിഡ് ബാധിച്ചു ചികിത്സയിലായിരിക്കെയായിരുന്നു മരണം.സംസ്കാര ശുശ്രൂഷ നാളെ ഓഗ. 25 ന് രാവിലെ 10ന്

ശാലോം ധ്വനി ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പ്രയിസ് മാത്യു (33) നിത്യതയിൽ

കപ്പൂർത്തല: ശാലോം ധ്വനി ക്രൈസ്തവ പത്രത്തിന്റെ ഹിന്ദി ചാപ്റ്റർ വൈസ് പ്രസിഡന്റും, ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ കപ്പൂർത്തല ഡിസ്ട്രിക്ടിലെ മുതിർന്ന ശുശ്രുഷകനായ പാസ്റ്റർ കെ.എം. മാത്യുവിന്റെ മകനും, ഐ.പി.സി ബെഥേൽ കപ്പൂർത്തല സഭ ശുശ്രുഷകനും,

വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയുടെ ഉപവാസ പ്രഖ്യാപനം”

എസ്ഥേർ 4:16 b: "ഞാനും എന്റെ ബാല്യക്കാരത്തികളും അങ്ങനെ തന്നേ ഉപവസിക്കും; പിന്നെ ഞാൻ നിയമപ്രകാരമല്ലെങ്കിലും രാജാവിന്റെ അടുക്കൽ ചെല്ലും; ഞാൻ നശിക്കുന്നു എങ്കിൽ നശിക്കട്ടെ". രാജകല്പനയുടെ പരസ്യപ്പെടുത്തലിൽ മൊർദ്ദെഖായിയുടെ വിലാപം (4:1-3),

മറിയാമ്മ.കെ(92) നിത്യതയിൽ ചേർക്കപ്പെട്ടു

കെ.മറിയാമ്മ കൊട്ടാരക്കര : തൃക്കണ്ണമംഗൽ കൊന്നക്കോട്ട് പരേതനായ, സുവിശേഷ പ്രവർത്തകനും അഗ്രിക്കൾച്ചറൽ ഓഫീസറും ആയിരുന്ന ശാമുവൽ ഇട്ടിയുടെ സഹധർമ്മിണി റിട്ട. അദ്ധ്യാപിക മറിയാമ്മ.കെ (92) നിത്യതയിൽ

അടിയന്തിര പ്രാർത്ഥനയ്ക്ക്

കോട്ടയം : ചങ്ങനാശ്ശേരി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് അംഗം പ്രെയ്‌സ് ഹോമിൽ ബ്രദർ ലൂയിസിന്റെ ഭാര്യ സുബിന, അക്യൂട്ട് പാൻക്രിയാറ്റിക് ഇൻഫ്‌ലമേഷനും ഗുരുതര ശ്വാസതടസവും മൂലം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ക്രിറ്റിക്കൽ ഐസിയു വെന്റിലേറ്ററിൽ

പാസ്റ്റർ എം.ആർ കമൽരാജ് (60) കർതൃസന്നിധിയിൽ പ്രവേശിച്ചു

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം വെള്ളറട സെന്റർ പ്രസിഡന്റും ഐപിസി കൂതാളി സഭയുടെ ശുശ്രുഷകനുമായ പാസ്റ്റർ എം.ആർ കമൽരാജ് (60) കർതൃസന്നിധിയിൽ പ്രവേശിച്ചു. ശാരീരിക അസ്വസ്ഥതകളാൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ശവസംസ്‌കാരം ഇന്ന് (23/8/2021)

എ.ജി.എം.ഡി.സി സൺ‌ഡേ സ്കൂളിന്റെ “താങ്ങും കരങ്ങൾ” സഹായ പദ്ധതി അനുഗ്രഹീതമായി നടത്തപ്പെട്ടു

മാവേലിക്കര: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സഹായ വിതരണ പദ്ധതിയായ " താങ്ങും കരങ്ങൾ " ഓഗസ്റ്റ് 22ആം തീയതി വളരെ അനുഗ്രഹീതമായി നടത്തപ്പെട്ടു. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചടങ്ങ്,

അറിവ് സാമൂഹിക പരിവർത്തനത്തിൻ്റെ ചാലകമാകണം: അഡ്വ. മാത്യു റ്റി തോമസ് എംഎൽഎ

തിരുവല്ല: വിഭവങ്ങൾ മൂലധനമായി കണക്കാക്കിയിരുന്ന കാലത്തിൽ നിന്നും ജ്ഞാനോത്പാദനം മൂലധനമായി പ്രവർത്തിക്കുന്ന സമ്പദ് വ്യവസ്ഥയിലാണ് നാം ജീവിക്കുന്നതെന്നും ആർജിക്കുന്ന അറിവ് സാമൂഹിക പരിവർത്തനത്തിന് വേണ്ടി പ്രയോഗിക്കണമെന്നും അഡ്വ. മാത്യു റ്റി

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന വെബിനാർ “കന്ധമാൽ കലാപത്തിന് 13

ഭാരതത്തിലെ ക്രൈസ്തവ രക്തസാക്ഷിത്വത്തിൻ്റെ സാക്ഷ്യപത്രമായ കന്ധമാൽ കലാപത്തിന് ആഗസ്റ്റ് 25 ന് 13 വയസ്സ് തികയുകയാണ്.ഇന്നും നീതിക്കുവേണ്ടി കേഴുന്ന രക്തസാക്ഷി കുടുംബങ്ങളോടും കള്ളക്കേസ്സിൽ ജയിലിൽ അടയ്ക്കപ്പെട്ട മിഷനറിമാരോടും ഐക്യദാർഡ്യം

വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയാകുന്നു”

എസ്ഥേർ 2:17: "രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി". വസ്ഥിയ്ക്കു പകരം പുതിയ രാജ്ഞിയുടെ