വിക്ടറി എ.ജി ഹെബ്രോൻ ഫ്ലോർ സമർപ്പണവും 21 – ദിന ഉപവാസ പ്രാർഥനയും
ബാംഗ്ലൂർ വിക്ടറി എ.ജി ഹെബ്രോൻ ഫ്ലോർ സമർപ്പണവും 21 - ദിന ഉപവാസ പ്രാർഥനയും ഇന്ന് മുതൽ ( 22-04-18)
ബെംഗളുരു: കർണാടയിൽ ഏറ്റവും കൂടുതൽ കന്നട വിശ്വാസികൾ ആരാധിക്കുന്ന ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ്…