ഐ.പി.സി ബാംഗ്ലൂർ സൗത്ത് സെന്റർ കൺവൻഷൻ 13ന്
ബെംഗളുരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഏപ്രിൽ 13, 14 ന് മടിവാള മാരുതി നഗർ ഹോളി ക്രോസ് ഹാളിൽ വൈകിട്ട് 6 മുതൽ 8.45 വരെ നടക്കും. ഐ പി സി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. റ്റി.ഡി.തോമസ്…