പെന്തക്കോസ്ത് ഐക്യ സുവിശേഷ യോഗം

തിരുവനന്തപുരം : തിരുവനന്തപുരത്തെ ഇതര പെന്തക്കൊസ്ത് സഭകളിലെ പാസ്റ്റർ മാരും വിശ്വാസികളും ചേർന്ന് വവ്വാമൂലയിൽ നടത്തുന്ന പെന്തകൊസ്ത് ഐക്യ സുവിശേഷയോഗം  എപ്രിൽ 5,6,7,8 (വ്യാഴം, വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ നടത്തുന്നു. എല്ലാ ദിവസവും…

ബെംഗളൂരു നവ ജീവൻ ക്യാമ്പ് സമാപിച്ചു

അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഏക ദിന യുവജന ക്യാമ്പ്, "നവജീവൻ " 2018 മാർച്ച്‌ 29 വ്യാഴാഴ്ച റ്റാബെർണാക്കൾ AG ചർച് വിദ്യാരണപുരയിൽ വച്ചു സമാപിച്ചു . Rev. D Kumar അധ്യക്ഷനായ…

ബാംഗ്ലൂർ വിക്ടറി എ.ജി ദു:ഖവെള്ളി ദിനത്തിൽ രക്തദാന ക്യാംപ് നടത്തി

ബെംഗളുരു: സഹനത്തിന്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ക്രൈസ്തവർ ദു:ഖവെള്ളി ആചരിക്കുന്ന ദിനത്തിൽ ബാംഗ്ലൂർ ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് സഭ സൗജന്യ നേത്ര ദാനം, രക്തദാനം എന്നീ ആതുര സേവനങ്ങൾ ചെയ്ത് ഏവർക്കും…

കാസറഗോഡ് ജില്ലയിലെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ എം എസ് മാത്യു ഒരു യാത്ര മദ്ധ്യേ തിരുവല്ലയിൽ വെച്ചു തളർന്നു വീഴുകയും രക്തം ശർദ്ധിക്കുകയും ചെയ്തു.പെട്ടെന്ന് തന്നെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആക്കി. ഇപ്പോൾ ICU വിൽ ആയിരിക്കുന്നു.…

പിവൈസി കോട്ടയം ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

കോട്ടയം: അക്ഷര നഗരിയിലെ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യ പ്രവർത്തനം ശക്തമാക്കുന്നതിന്റേ ഭാഗമായി പിവൈസി ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.പാ. ഫിലിപ്പ് എം ഏബ്രഹാം പ്രസിഡണ്ടായും ബിനോ ഏലിയാസ് സെക്രട്ടറിയുമായുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ…

ഏ. ജി യുവജന ക്യാപ് ബാംഗ്ളൂരിൽ

കർണാടക: അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് സെക്ഷൻ -1യൂത്ത് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ഏക ദിന യുവജന ക്യാമ്പ്, "നവജീവൻ " 2018 മാർച്ച്‌ 29 വ്യാഴാഴ്ച റ്റാബെർണാക്കൾ AG ചർച് വിദ്യാരണപുരയിൽ വച്ചു നടക്കുന്നു. വിവിദ…

ഉയർപ്പിൻ ശക്തി ആർജിക്കുക

ക്രൂശീകരണത്തോടെ എല്ലാം അവസാനിച്ചു എന്ന്‌ ചിന്തിച്ചു ഭയചകിതരായി ഓടിഒളിച്ച ശിഷ്യന്മാർക്ക് തന്നെ ,സ്വയം യാഥാർദ്ധമായി വെളിപ്പെടുത്തി ധെെര്യപ്പെടുത്തുന്ന യേശുവിനെ ആണ് ഉയിർപ്പിന് ശേഷം സുവിശേഷങ്ങളിൽ കാണുന്നത്.മ്രതന്മാർ ജീവിക്കുകയും ,ശവങ്ങൾ…

നിത്യജീവമൊഴികൾ 2018

തലയാഴം: മാടപ്പള്ളി അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നിത്യജീവമൊഴികൾ 2018 മാർച്ചുമാസം 29, 30, 31 ദിവസങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 9 മണി വരെ ദിവസവും ആലത്തൂർ ഗിൽഗാൽ ഡേവിഡ് തോമസ് വസതിക്ക് സമീപം സുവിശേഷ മഹായോഗവും ശാലോം വോയ്‌സ് കോട്ടയം…

വിയാഡോളോറോസ, മാർച്ച് 31 ശനി വൈകിട്ടു 5.30 മുതൽ

മലയാള ക്രൈസ്തവ കീർത്തന ലോകത്തിൽ ഒരത്യപൂർവ അനുഭവം സമ്മാനിക്കുന്ന വിയാഡോളോറോസാ. കുരിശിന്റെ വഴിയിലൂടെ ഒരു സംഗീത സഞ്ചാരം. പുനലൂർ മുനിസിപ്പൽ മൈതാനിയിൽ മാർച്ച് 31 ശനി വൈകിട്ടു 5.30 മുതൽ. കേരളത്തിലെ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശ വിയാഡോളോറോസ.…

ഐ.പി.സി മീഡിയ ഗ്ലോബൽ മീറ്റ് ഡാളസിൽ ജൂലൈയിൽ

ഹൂസ്റ്റൺ: ഐ.പി.സിയിലെ   മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും അന്തർദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ആഭി മുഖ്യത്തിലുള്ള രണ്ടാമത് മീഡിയ ഗ്ലോബൽ മീറ്റ് അമേരിക്കയിൽ നടക്കും. 2018 ജൂലൈ 26 മുതൽ 29 വരെ ഡാളസിൽ ഹയാത്ത് റീജിയൻസി ഡി…