കാർമേൽ ഐപിസി അബുദാബി യുടെ എട്ടാമത് വാർഷിക കൺവെൻഷൻ സമാപിച്ചു.

അബുദാബി : മുസഫ ബ്രെത്റൻ ചർച്ചിൽ F1 ഹാളിൽ മാർച്ച് 23 ,24 തീയതികളിൽ നടത്തപ്പെട്ട BLESS ABUDHABI 2018 അനുഗ്രഹിക്കപ്പെട്ട നിലയിൽ സമാപിച്ചു. കാർമേൽ ഐപിസി യുടെ സീനിയർ പാസ്റ്ററും ആപ്‌കോൺ പ്രെസിടെന്റും ആയ പാസ്റ്റർ എം എം തോമസ് പ്രാർത്ഥിച്ചു ആരംഭിച്ച…

അടിയന്തിര പ്രാർത്ഥനക്ക്

സി ഇ എം ജനറൽ കമ്മിറ്റി അംഗവും കൊല്ലം ശാരോൻ ചർച്ചിലെ ശ്രുശൂഷകനുമായ  പാസ്റ്റർ അജോയ് ജോൺ താൻ സഞ്ചരിച്ച കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു ഇപ്പോൾ  തിരുവനന്തപുരം  കിംസ് ആശുപത്രിയിലിലേക്ക് കൊണ്ട്പോയി .തലയ്ക്ക് ഏറ്റ പരുക്കിൽ ആന്തരീക ബ്ലീഡിങ്…

കാർമേൽ ഐപിസി അബുദാബിയുടെ എട്ടാമത് വാർഷിക കൺവൻഷനു ഉജ്വല തുടക്കം

അബുദാബി: മുസഫ ബ്രെത്റൻ ചർച്ചിൽ F1 ഹാളിൽ നടത്തപ്പെട്ട BLESS ABUDHABI 2018 കാർമേൽ ഐപിസി യുടെ സീനിയർ പാസ്റ്ററും ആപ്‌കോൺ പ്രെസിടെന്റും ആയ പാസ്റ്റർ എം എം തോമസ് പ്രാർത്ഥിച്ചു ആരംഭിച്ച മീറ്റിംഗിൽ വേദാദ്ധ്യാപകനും ഗ്രന്ഥകാരനും സുവിശേഷ പ്രഭാഷകനും ആയ…

പ്രാർത്ഥനാ ചങ്ങലയിൽ ഒരു 30 മിനിറ്റ് ഭാരതത്തിനുവേണ്ടി പ്രാർത്ഥിക്കുമോ ?

നാളെ രാവിലെ 6മുതൽ ആരംഭിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ ഒരു 30 മിനിറ്റ് ഭാരതത്തിനുവേണ്ടി പ്രാർത്ഥിക്കുമോ ? നിങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ഈ പ്രാർത്ഥന യിൽ പങ്കുചേരുക. നമ്മുടെ രാജ്യത്തിനായി അര മണിക്കൂർ എങ്കിലും പ്രാർത്ഥിക്കുക. കൂടുതൽ…

W M C യുടെ ആഭിമുഖ്യത്തിൽ സംഗീത വിരുന്നും, തയ്യൽ മെഷീൻ വിതരണവും.

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് പുനലൂർ ഈസ്റ്റ് സെക്ഷൻ വുമെൻസ് മിഷനറി കൗണ്സിൽ(w m c)യുടെ അഭിമുഖത്തിൽ സംഗീത വിരുന്നും തയ്യൽ മെഷീൻ വിതരണവും 2018 മാർച്ച് 29ആം തീയതി രാവിലെ 10 മണിക്ക് കലയനാടുള്ള AG സഭയിൽ വെച്ച് നടത്തപ്പെടുന്നു.സെക്ഷൻ wmc…

അനുഗ്രഹത്തിന്റെ ആ പെരുത്ത മീൻകൂട്ടം

ഞങ്ങൾ രാത്രി മുഴുവനും അധ്വാനിച്ചു ഒന്നും കിട്ടിയില്ല.. തിരയുടെ സമയവും,കടലിന്റെ ആഴവും  കണ്ടും കേട്ടും അറിഞ്ഞും കടലിന്റെ ഒപ്പം ജീവിച്ചിരുന്ന ഒരു മനുഷ്യൻ ആയിരുന്നു മുക്കുവനായ ശിമോൻ. ഇക്കണ്ട കാലമത്രെയും കടലിനെ അടുത്തറിഞ്ഞ് അതേ കടലിൽ…

മലയോരമണ്ണിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദി

റാന്നി: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ റാന്നി താലുക്ക് കമ്മിറ്റി രൂപികരിച്ചു. പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ താലൂക്ക് കമ്മിറ്റിയാണിത്.സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് പാ. മോൻസി ജോർജ് അദ്ധ്യക്ഷത…

ബാംഗ്ലൂർ ബ്ലസിംങ് ഫെസ്റ്റ് ഏപ്രിൽ 6 മുതൽ

ബെംഗളുരു: ലോക്കോ മിനിസ്ടീസ് തിരുവനന്തപുരം നേതൃത്യം നൽകുന്ന ബാംഗ്ലൂരു ബ്ലസിംങ് ഫെസ്റ്റ് 2018 ഏപ്രിൽ 6 മുതൽ 8 വരെ ഹെന്നൂർ ക്രോസ് എസ്.എം.പി.സി ഇന്റർനാഷണൽ വേർഷിപ്പ് ആൻറ് കൺവൻഷൻ സെന്റർ ഗ്രൗണ്ടിൽ വെച്ച് നടക്കും. ഐ.പി.സി കർണാടക സ്റ്റേറ്റ്…

ഡോ.സിന്നു സൂസൻ തോമസിന് ഗാന്ധിയൻ യുവ സാങ്കേതിക പുരസ്കാരം ലഭിച്ചു.

ന്യൂഡൽഹി: പെന്തെക്കോസ്ത് വിശ്വാസി ഡോ.സിന്നു സൂസൻ തോമസിനു ഗാന്ധിയൻ യുവ സാങ്കേതിക കണ്ടുപിടുത്തത്തിനുള്ള പുരസ്കാരം ലഭിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും പുരസ്കാരം ഏറ്റ് വാങ്ങി. റോഡപകടങ്ങൾ വീഡിയോയിലൂടെ കണ്ട്…

ടി.പി.എം ബാംഗ്ലൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 5മുതൽ

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ കൺവൻഷനും രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 5 മുതൽ 8 വരെ ഹെന്നൂർ ബാഗലൂർ റോഡ് ഗധലഹള്ളി സെന്റ മൈക്കിൾസ് സ്കൂളിന് സമീപം പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ…