വിശുദ്ധന്മാര്‍ക്ക് ഇവിടെ വിശുദ്ധഭൂമിയോ?
യേശുക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ദൈവമക്കള്‍ക്ക് പാപത്താല്‍ മലിമസമായ ഈ ഭൂമിയില്‍ ഒരു ഇഞ്ച് സ്ഥലംപോലും വിശുദ്ധഭൂമിയില്ല. ഉല്പ.3:5 ല്‍ ഇങ്ങോട്ട് അടുത്ത് വരരുത്: നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ നിന്റെ കാലില്‍നിന്ന്…