പാസ്റ്റര്‍ അനി ചാക്കോ കോട്ടയം ശാലോം ബീറ്റ്സ് റേഡിയോയിലൂടെ പത്രോസിന്റെ ലേഖനം ക്ലാസ്സ്‌…

അനുഗ്രഹീത വചന പ്രഭാഷകന്‍ പാസ്റ്റര്‍ അനി ചാക്കോ കോട്ടയം ശാലോം ബീറ്റ്‌സ് റേഡിയോയിലൂടെ പത്രോസിന്റെ ലേഖനം തുടര്‍മാനമായി  ക്ലാസ്സ്‌ എടുക്കുന്നു. പാസ്റ്റര്‍ അനി ചാക്കോ കോട്ടയം (+91 9946715788)  ഒറവക്കൽ ചര്ച്ച് ഓഫ് ഗോഡ്  സഭാ ശിസ്രൂഷകന്‍ ആണ്…

സുബോധത്തോടെയുള്ള നല്ല പ്രാര്‍ത്ഥന

കർത്താവ് പഠിപ്പിച്ചതും അങ്ങനെ ആയിരുന്നു, എന്നാൽ ഇന്ന് പ്രാർത്ഥനാ 'വീരരായ' നമ്മിലേക്ക് തന്നെ ഒന്നു തിരിഞ്ഞു നോക്കിയാൽ മനസിലാകും എങ്ങനെ ആയിരിക്കുന്നു നമ്മുടെ പ്രാർത്ഥന എന്ന്. ദിനം പ്രതി പല കാര്യങ്ങൾക്ക് വേണ്ടി പ്രാര്ഥിക്കുന്നവർ ആണ് നാം.…

ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ ഗ്രാഡുവേഷൻ നടന്നു

നിലമ്പൂർ:  ന്യൂ ഹോപ്പ് ബൈബിൾ കോളേജിന്റെ  18 മത് ബിരുദദാന ശുശ്രൂഷ  നടന്നു. ഡയറക്ടർ പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷനായിരുന്നു. പാസ്റ്റർ സാജു ആൻഡ്രൂസ് പ്രാർത്ഥിച്ച് ആരംഭിച്ചു. സ്ഥാപക പ്രസിഡൻറ് പാസ്റ്റർ വി.ജെ ജോർജ് ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ…

പിവൈസി താലുക്ക് രൂപികരണം

പത്തനംതിട്ട: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ തിരുവല്ല, മല്ലപ്പള്ളി താലുക്കുകളുടെ രൂപികരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച വള്ളംകളം ബഥേൽ ഐ.പി.സി ഹാളിൽ ഞായറാഴ്ച 3.30 ന് നടക്കുമെന്ന് ജില്ല ആക്ടിംഗ് സെക്രട്ടറി മനോജ് ആഞ്ഞിലിത്താനം അറിയിച്ചു.…

ബൈക്ക് അപകടം രണ്ട് യുവാക്കൾ മരണമടഞ്ഞു

കല്പ്പറ്റ: പുൽപ്പള്ളി ഐ.പി.സി.സഭാംഗവും വട്ടവൻന്തേട്ട് പാസ്റ്റർ പത്രോസിന്റെ മകനുമായ അനീഷ് (26) ഉം കൂടെയുണ്ടായിരുന്ന പുൽപള്ളി സ്വദേശി കണ്ണൻ എന്ന യുവാവും ബൈക്കപകടത്തിൽ നിര്യാതരായി.വയനാട് പുൽപള്ളി പത്താനി കുപ്പയിൽ വെച്ച് താൻ ഓടിച്ചിരുന്ന ബൈക്ക്…

പിവൈസി ബൈബിൾ ക്വിസ് ഒന്നാം സ്ഥാനം ലിനി വിൻസന്റ്

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ബൈബിൾ ക്വിസിൽ ലിനി വിൻസന്റ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി നൂറു ദിവസങ്ങൾ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ നൂറിലധികം പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്.ക്വിസിൽ…

വൈ പി ഇ തെക്കൻ മേഖല ക്യാമ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം : ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭയുടെ പുത്രിക സംഘടനയായ വൈ പി ഇ തെക്കൻ മേഖല ക്യാമ്പ് ദൈവം അനുവദിക്കുന്നുവെങ്കിൽ 2018 മാർച്ച് 29, 30, 31 ദിവസങ്ങളിൽ തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, നെയ്യാർഡാം വെച്ച് നടക്കുന്നു.…

പെന്തെക്കോസ്ത് മിഷൻ രാജ്യാന്തര കൺവൻഷൻ മാർച്ച് 7 മുതൽ ചെന്നൈയില്‍

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയ സംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷും അഖിലേന്ത്യാ ശുശ്രൂഷക സമ്മേളനവും മാർച്ച് 7-11 വരെ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ നടക്കും. മാർച്ച് 6 ന് രാവിലെ മുതൽ പിറ്റെന്ന്…

പാ. ജോമോൻ ജോസഫിന് പിവൈസി നോർത്ത് മലബാറിന്റെ ചുമതല; സൗത്ത് ബ്ര. ജയിംസ് വർക്കി

കണ്ണൂർ: പെന്തക്കോസ്ത് യൂത്ത് കൗൺസിൽ നോർത്ത് മലബാർ മേഖലയുടെ ചുമതല പാ.ജോമോൻ ജോസഫും സൗത്ത് മലബാർ മേഖലയുടെ ചുമതല ബ്ര. ജെയിംസ് വർക്കിയും ഏറ്റെടുത്തു. നിലവിൽ ആറു ജില്ലകൾ ഉൾപ്പെടുന്നതാണ് പിവൈസിയുടെ മലബാർ മേഖല. ഈ മേഖലയുടെ പ്രസിഡണ്ടായി പാ. സിജു…

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ 23ന്

കണ്ണൂര്‍: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ കണ്ണൂര്‍ കാസര്‍കോഡ് സെക്ഷന്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ മാസം 23, 24 തീയതികളില്‍ കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. പാസ്റ്റര്‍ പോള്‍ ഗോപാലകൃഷ്ണന്‍, ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ജനറല്‍…