പപ്പായ ഉത്തമ ഔഷധം
പപ്പായ മനുഷ്യ ശരീരത്തിന് ഉത്തമമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ നാം അറിഞ്ഞതിനേക്കാള്‍ ഗുണങ്ങള്‍ പപ്പായക്കുണ്ട്.നാരുകളുടെ കലവറയായ പപ്പായയില്‍ വൈറ്റമിന്‍ എ, ബി, സി എന്നിവയും ധാരാളമുണ്ട്. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തെയും…