പാസ്റ്റർ വി ഐ യോഹന്നാന്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മുംബൈ : അസംബ്ലിസ് ഓഫ് ഗോഡ് മഹാരാഷ്ട്ര സ്റ്റേറ്റ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് കർത്തൃദാസൻ പാസ്റ്റർ വി ഐ യോഹന്നാന്റെ സഹധർമ്മിണി ശ്രീമതി സൂസമ്മ യോഹന്നാൻ (60 വയസ്സ്) ഓഗസ്റ്റ് 20 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക

പ്രാർത്ഥനാ ധ്വനി യു എ ഇ ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട്

യു എ ഇ :- പ്രാർത്ഥനാ ധ്വനി യു എ ഇ ചാപ്റ്റിന്റെ ഉദ്ഘാടന ശുശ്രൂഷ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ന് 7 :00 PM (UAE ) 8:30 PM (IST) ഇന്ന് 21/08/2021 ശനിയാഴ്ച്ച നടത്തുന്നതാണ് .പ്രസ്തുത മീറ്റിംങ്ങിൽ റവ. ഡോ. വിൽസൺ ജോസഫ് (ഐ പി സി ജനറൽ വൈസ് പ്രസിഡന്റ്)

വചനധ്യാന പരമ്പര | “രാജാവിൻറെ വിരുന്നും രാജ്ഞിയുടെ സ്ഥാനഭ്രംശവും”

എസ്ഥേർ 1:22: "ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്നു രാജാവു തന്റെ സകലസംസ്ഥാനങ്ങളിലേക്കും അതതു സംസ്ഥാനത്തേക്കു അതതിന്റെ അക്ഷരത്തിലും അതതു ജാതിക്കു അവരവരുടെ ഭാഷയിലും എഴുത്തു അയച്ചു". അഹശ്വേരോശ്‌

ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജം ഒരുക്കുന്ന ഏകദിന സുവിശേഷ യോഗം

ഡൽഹി: ഐപിസി. ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ 2021 ഓഗസ്റ്റ് 21 ന് വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ് ഫോമിലൂടെ ഏകദിന സുവിശേഷ യോഗം നടത്തുന്നു. സിസ്റ്റർ ജെസ്സി ഡേവിഡ് മുഖ്യ സന്ദേശം നൽകും.എല്ലാവരെയും മീറ്റിംഗ്

വചനധ്യാന പരമ്പര | “മതിലിന്റെ പ്രതിഷ്ഠ”

നെഹമ്യാവ് 12:30: "പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നേ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു".സെരുബ്ബാബേലിനും യേശുവയ്ക്കും ഒപ്പം വന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും പേരുവിവരങ്ങൾ (12:1-26) മതിലിന്റെ

അടിയന്തിര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: തീമോത്തി ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തകൻ, മനോജ്‌ മണിവിളയുടെ ഇരു വൃക്കകളും തകരാറിലായി നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം പ്രിയ കർതൃദാസന്റെ രക്തസമ്മർദ്ദത്തിന്റെ അളവ് വളരെയധികം കൂടുകയും

വചനധ്യാന പരമ്പര | “വിശുദ്ധ നഗരത്തിലെ ജനസാന്ദ്രത”

നെഹമ്യാവ് 11:2: " എന്നാൽ യെരൂശലേമിൽ പാർപ്പാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു". വിശുദ്ധ നഗരമായ യെരുശലേമിൽ പാർത്ത യഹൂദർ (11:1 -6) ബെന്യാമീന്യർ (11:7-9) പുരോഹിതന്മാർ (11:10-14), ലേവ്യർ (11:15-18) വാതിൽക്കാവൽക്കാർ (11:19-20)

ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജത്തിന് പുതിയ നേതൃത്വം

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 വർഷത്തേക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് : സിസ്റ്റർ. ജിജി. സി. ജോൺ, (മുഖർജി പാർക്ക്‌), വൈസ് പ്രസിഡന്റ്‌: സിസ്റ്റർ. സുമൻ സിംഗ് (സത്യം വിഹാർ), സെക്രട്ടറി :

അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ആഭിമുഖ്യത്തിൽ താങ്ങും കരങ്ങൾ (സഹായ വിതരണം)…

മാവേലിക്കര: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേസ്കൂൾ ആഭിമുഖ്യത്തിൽ താങ്ങും കരങ്ങൾ (സഹായ വിതരണം) 22 ഓഗസ്റ്റ് 2021 ഞായറാഴ്ച വൈകിട്ട് 3 മണി മുതൽ ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് മാവേലിക്കര ചർച്ചിൽ വെച്ച് നടത്തപ്പെടും. സൺഡേസ്കൂൾ

വചനധ്യാന പരമ്പര | “പുതുക്കിയ ഉടമ്പടിയും അതിന്റെ മുദ്രയും”

നെഹമ്യാവ് 10:39b: "ഞങ്ങളുടെ ദൈവത്തിന്റെ ആലയം ഞങ്ങൾ കൈവിടുകയില്ല". യഹോവയുമായി പുതുക്കിയ ഉടമ്പടിയിൽ മുദ്രയിട്ടവരുടെ പേരുകൾ (10:1-27), ഉടമ്പടിയിലെ ഉത്തരവാദിത്വങ്ങൾ (10:28-39) എന്നീ പ്രമേയങ്ങളുടെ വായനയാണ് ഈ അദ്ധ്യായം. പരാജയത്തിന്റെ