വെത്യസ്തതകളുമായി കർണാടക സംസ്ഥാന പി വൈ പി എ വീണ്ടും

ബെംഗളൂരു: ഐ പി സി കർണാടക സംസ്ഥാന കോൺവെൻഷനോടെ അനുബന്ധിച്ചു പി വൈ പി എ നടത്തിയ മെഡിക്കൽ ക്യാമ്പ് ജന ശ്രദ്ധ പിടിച്ചെടുത്തു. കർണാടകയുടെ വിവിധ ഗ്രാമങ്ങളിൽ നിന്നും കടന്നു വന്ന പാവപ്പെട്ടവരായ വിശ്വാസികൾക്കും പാസ്റ്റർമാർക്കും, സുവിശേഷവേലക്കാർക്കും…

ഐ പി സി കർണാടക സംസ്ഥാന വാർഷിക കൺവൻഷന് അനുഗ്രഹീത തുടക്കം

കർണാടക: ആത്മീയ ഉണർവിനായി ദൈവമക്കൾ ഒരുങ്ങുക എന്ന ആഹ്വാനവുമായി  31 – മത് കർണാടക സംസ്ഥാന വാർഷിക കൺവെൻഷൻ ഐപിസി കർണാടക സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ.റ്റി.ഡി.തോമസ്  ഹൊറമാവ് അഗര ഐ.പി.സി ഹെഡ്‌ ക്വാർട്ടേഴ്‌സ് ഗ്രൗണ്ടിൽ പ്രാർത്ഥിച്ചു ഉൽഘാടനം ചെയ്‌തു…

ഡോ പോൾ പിള്ളയെ ഓർക്കുമ്പോൾ: പിവൈസി

ക്രൈസ്തവ ലോകത്തെ പ്രമുഖ വേദാദ്ധ്യപകനും സുവിശേഷകനുമായ ഡോ പോൾ പിള്ളയുടെ വേർപാടിൽ പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ ദുഃഖം രേഖപ്പെടുത്തുകയും വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം പൂർണ്ണമായി…

പാസ്റ്റര്‍ ജെ ജോസഫ് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജെ ജോസഫ് വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസിന്റെ അദ്ധ്യക്ഷതയില്‍ മുളക്കുഴയില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സിലിലാണ്…

പാ. ടി എസ് ഏബ്രഹാമിനെ കുറിച്ച് പിവൈസി

പാ ടി.എസ് ഏബ്രഹാമിന്റെ അവസാന നിമിഷങ്ങളിൽ ആ കുടുംബത്തിൽ കടന്നുചെന്ന് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത് പിവൈസി പ്രവർത്തകരുടെ ജിവിതത്തിലെ അമൂല്യ സന്ദർഭമായി കരുതുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനേകർ അന്നും ഇന്നും അവിടെ വന്നു…

ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ.

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി)  കർണാടക സ്റ്റേറ്റ് 31- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ 11 ഞായർ വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് രാവിലെ 10ന് ശുശ്രൂഷക സമ്മേളനവും  വൈകിട്ട് 6.30ന്…

എക്സൽ വിഎസിന്റെ 2018ലെ മാസ്റ്റേഴ്സ് ട്രെയിനിങ്

എക്സൽ വിഎസിന്റെ 2018ലെ മാസ്റ്റേഴ്സ് ട്രെയിനിങ് തിരുവല്ലയിൽ നടക്കുന്നു കഴിഞ്ഞ വർഷങ്ങളിൽ xl വിബിഎസ് ഡയറക്ടറായി പ്രവർത്തിച്ചവർക്ക് ഇതിൽ പങ്കെടുക്കാം. തീയതി ഫെബ്രുവരി 16 , 17  സ്ഥലം  തിരുവല്ല ശാന്തി നിലയം. രജിസ്ട്രേഷൻ ഫീസ് 500 രൂപ മുൻകൂട്ടി…

തിരുശബ്ദം 2018

എട്ടാമത് സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും പെരുവ  സഭകളുടെ സംയുക്താഭിമുഖ്യത്തിൽ തിരു ശബ്ദം 2018 ഫെബ്രുവരി 8 -11 തിയ്യതികളിൽ പെരുവ ടൗണിൽ നടക്കും. പാസ്റ്ററുമാരായ ടിഡി ബാബു, അജി ഐസക്, ബിനു ജോസഫ് വടശ്ശേരിക്കര, ഷാജി എം പോൾ, കെ വി. മാത്യു എന്നിവർ…

സുവിശേഷകൻ ചന്ദൻഗിരി ഇമ്പങ്ങളുടെ പറുദീസയിൽ

ബെംഗളൂരു : സുവിശേഷകൻ ചന്ദൻഗിരി ഇന്ന് വൈകുന്നേരം 6ന് നിത്യതയിൽ ചേർക്കപ്പെട്ടു. 2001 ൻ ജിഏഫ്എ സെമിനാരിയിൽ നിന്നും വേദ പഠനം പൂർത്തിയാക്കി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ചന്ദ്രൻ ചില വർഷങ്ങൾ ഹിമാചൽ പ്രദേശിൽ പ്രവർത്തിച്ചിരുന്നു തുടർന്ന്…

അടിയന്തിര പ്രാർത്ഥനക്ക്

ബെംഗളൂരു : സുവിശേഷകൻ  ചന്ദൻ എസ് ഗിരി, 37 വയസ്, ബാംഗ്ലൂർ, കാൻസർ രോഗബാധിതനായി വളരെ ക്ഷീണിതനായിരിക്കുന്നു. ബാഗ്‌ളൂർ ബാപ്പിസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നറിഞ്ഞതിനാൽ ഭവനത്തിലേക്ക് മടങ്ങിയതായി അറിയുന്നു.…