ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ.

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി)  കർണാടക സ്റ്റേറ്റ് 31- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 7 ഇന്ന് മുതൽ 11 ഞായർ വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് രാവിലെ 10ന് ശുശ്രൂഷക സമ്മേളനവും  വൈകിട്ട് 6.30ന്…

എക്സൽ വിഎസിന്റെ 2018ലെ മാസ്റ്റേഴ്സ് ട്രെയിനിങ്

എക്സൽ വിഎസിന്റെ 2018ലെ മാസ്റ്റേഴ്സ് ട്രെയിനിങ് തിരുവല്ലയിൽ നടക്കുന്നു കഴിഞ്ഞ വർഷങ്ങളിൽ xl വിബിഎസ് ഡയറക്ടറായി പ്രവർത്തിച്ചവർക്ക് ഇതിൽ പങ്കെടുക്കാം. തീയതി ഫെബ്രുവരി 16 , 17  സ്ഥലം  തിരുവല്ല ശാന്തി നിലയം. രജിസ്ട്രേഷൻ ഫീസ് 500 രൂപ മുൻകൂട്ടി…

തിരുശബ്ദം 2018

എട്ടാമത് സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും പെരുവ  സഭകളുടെ സംയുക്താഭിമുഖ്യത്തിൽ തിരു ശബ്ദം 2018 ഫെബ്രുവരി 8 -11 തിയ്യതികളിൽ പെരുവ ടൗണിൽ നടക്കും. പാസ്റ്ററുമാരായ ടിഡി ബാബു, അജി ഐസക്, ബിനു ജോസഫ് വടശ്ശേരിക്കര, ഷാജി എം പോൾ, കെ വി. മാത്യു എന്നിവർ…

സുവിശേഷകൻ ചന്ദൻഗിരി ഇമ്പങ്ങളുടെ പറുദീസയിൽ

ബെംഗളൂരു : സുവിശേഷകൻ ചന്ദൻഗിരി ഇന്ന് വൈകുന്നേരം 6ന് നിത്യതയിൽ ചേർക്കപ്പെട്ടു. 2001 ൻ ജിഏഫ്എ സെമിനാരിയിൽ നിന്നും വേദ പഠനം പൂർത്തിയാക്കി സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ചന്ദ്രൻ ചില വർഷങ്ങൾ ഹിമാചൽ പ്രദേശിൽ പ്രവർത്തിച്ചിരുന്നു തുടർന്ന്…

അടിയന്തിര പ്രാർത്ഥനക്ക്

ബെംഗളൂരു : സുവിശേഷകൻ  ചന്ദൻ എസ് ഗിരി, 37 വയസ്, ബാംഗ്ലൂർ, കാൻസർ രോഗബാധിതനായി വളരെ ക്ഷീണിതനായിരിക്കുന്നു. ബാഗ്‌ളൂർ ബാപ്പിസ്റ്റ് ഹോസ്പിറ്റലിൽ നിന്ന് കൂടുതൽ ഒന്നും ചെയ്യാൻ സാധിക്കില്ല എന്നറിഞ്ഞതിനാൽ ഭവനത്തിലേക്ക് മടങ്ങിയതായി അറിയുന്നു.…

പാസ്റ്റർ റ്റി എസ് അബ്രഹാമിനെ പനിയും ശ്വാസതടസ്സവും മൂലം ആശുപത്രിയിൽ പ്രവേശിപിച്ചു

തിരുവല്ല: ഐ പി സി സീനിയർ മിനിസ്റ്റർ കർത്താവിന്റെ ദാസൻ പാസ്റ്റർ റ്റി എസ് അബ്രഹാമിനെ പനിയും ശ്വാസതടസവും മൂലം തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി മെച്ചപെട്ടുവെന്നും ഒട്ടും ആശങ്കാജനകമല്ലെന്നു മകൾ സിസ്റ്റർ സ്റ്റാർലാ…

ശുശ്രൂഷയേക്കാള്‍ ദൈവവുമായുള്ള ബന്ധം വലിയത്: റവ. സി. സി തോമസ്

തിരുവല്ല: ദൈവവുമായിട്ടുള്ള ബന്ധത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നും ഈ ലോകത്തില്‍ ഇല്ല. ശുശ്രൂഷയ്ക്കായി നാം ഓടി നടന്ന് അത് നിര്‍വ്വഹിക്കുമ്പോള്‍ ദൈവവുമായിട്ടുള്ള ബന്ധം നഷ്ടപ്പെട്ടു പോയാല്‍ നമ്മുടെ നിത്യത നഷ്ടപ്പെടും. ലോകത്തില്‍…

മലയാളി പെന്തക്കോസ്തു കോൺഫ്രൻസിന്റെ (P C N A K)പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി 1 നു അബുദാബിയിൽ

യു.എ.ഇ : ബോസ്റ്റൺ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 36 -മത് പിസിഎൻ എ.കെ കോൺഫ്രൻസിന്റെ യു.എ.ഇ യിലെ പ്രമോഷണൽ മീറ്റിംഗ് ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് 5 മുതൽ 6 വരെ അബുദാബി St Andrews Church Room no 102 യിൽ "APCCON VOICE" (…

“യേശു ഏകരക്ഷകന്‍”: ഐഎസില്‍ ചേരുവാന്‍ തീരുമാനിച്ച യുവതി ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു

സ്റ്റോക്ക്ഹോം: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദി സംഘടനയില്‍ ചേരാന്‍ തീരുമാനിച്ച റിഥ ചൈമാ എന്ന മുസ്ലീം യുവതി ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു "യേശു ഏകരക്ഷകന്‍". ലാസ്റ്റ്‌ റിഫര്‍മേഷന്‍ എന്ന പ്രേഷിതസംഘടന പുറത്തിറക്കിയ “ഇന്‍ ഹിസ്‌…

കർണാടക തമിഴ്നാട് അതിർത്തിയിലുണ്ടായ വാഹനാപകടത്തില്‍  ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു മലയാളികള്‍ മരിച്ചു

കർണാടക : തമിഴ്‌നാട് അതിർത്തിയിലുണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ ഉള്‍പ്പെടെ മൂന്നു മലയാളികൾ മരിച്ചു . തലശേരി സ്വദേശികളായ വി . രാമചന്ദ്രൻ, ഭാര്യ ഡോ. അംബുജം , വാഹനം ഓടിച്ചിരുന്ന ബൈജു എന്നിവരാണ് മരിച്ചത് . കൃഷ്ണഗിരിക്കടുത്ത് രാവിലെയായിരുന്നു…