കർണാടക മൈസൂരുവിൽ ആരാധനാലയത്തിനു നേരെ സുവിശേഷ വിരോധികളുടെ ആക്രമണം

ബെംഗളുരു: മൈസൂരുവിൽ നിന്നും 20 km ദൂരത്തിലുള്ള കല്ലഹള്ളി ഗ്രാമത്തിലെ ഇമ്മാനുവേൽ പ്രാർഥനാലയത്തിൽ (ഡിവൈൻ മിനിസ്ട്രി) 17- ബുധൻ രാത്രിയിൽ സുവിശേഷ വിരോധികൾ അതിക്രമിച്ച് കടന്ന് ജനൽ ചില്ലുകൾ അടിച്ച് തകർക്കുകയും സഭാഹാളിന് മുകളിൽ സ്ഥാപിച്ചിരുന്ന…

ഐക്യ പ്രാർത്ഥനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പി വൈ സി

കുമ്പനാട്: ഐ പി.സി ജനറൽ കൺവൻഷനോട് അനുബന്ധിച്ച് വിവിധ സഭാ നേതാക്കൾ പ്രഖ്യാപിച്ച ഐക്യ പ്രാർത്ഥനയ്ക്ക് പെന്തക്കോസ്ത് യൂത്ത് കൗൺസിൽ പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇതിന്റെ മുന്നോടിയായി വ്യാഴാഴ്ച വൈകിട്ട് ഹെബ്രോൻ പുരത്തെത്തിയ പി. വൈ. സി ടീം ഐ.…

പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ കേരളത്തിലെ ഏറ്റവും വലിയ കൺവൻഷനായ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ 'ഫെയ്ത്ത് ഹോം' ജംങ്ഷൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി 7 ന് (ബുധൻ) വൈകിട്ട് മൂന്ന്…

വൈ പി ഇ കർണ്ണാടക സ്റ്റേറ്റ് സുവിശേഷ യോഗം ഇന്നും നാളെയും

ബെംഗളൂരു : വൈ പി ഇ കർണ്ണാടകസ്റ്റേറ്റിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും (  ജനുവരി 13 , 14 തീയതികളിൽ)  സുവിശേഷ യോഗം നടത്തപ്പെടുന്നു. ജനുവരി 13 ന് (ഇന്ന്) ചർച്ച് ഓഫ് ഗോഡ് ആർ ടി നഗറിൽ വെച്ചും ജനുവരി 14 ന് (നാളെ ) ചർച്ച് ഓഫ് ഗോഡ് കോറമംഗലയിൽ…

സൺ‌ഡേസ്‌കൂൾ യൂത്ത് കോൺഫറൻസ്

കരിയംപ്ലാവ്: WME സൺഡേസ്‌കൂൾ യുവജന വാഷിക സമ്മേളനം 13ന് രാവിലെ 10 മുതൽ കരിയംപ്ലാവ് ഹെബ്രോൻ നഗറിൽ നടക്കും. യൂത്ത് ഡയറക്ടർ രാജൻ മാത്യുവിന്റെ അധ്യക്ഷതയിൽ റവ. ഡോ.  ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്യും. സൺഡേസ്‌കൂൾ ഡയറക്ടർ പ്രൊഫ.ഡോ. എം. കെ സുരേഷ്…

പിവൈസി വോയിസ് ഓഫ് തിരുവനന്തപുരം പ്രകാശനം നാളെ

തിരുവനന്തപുരം: ജില്ലാ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മുഖപത്രമായ വോയിസ് ഓഫ് തിരുവനന്തപുരം എന്ന മാസികയുടെ പ്രകാശനം നാളെ വൈകിട്ട് കല്ലിയൂർ അപ്പോസ്തലിക് ദൈവസഭയുടെ ജനറൽ കൺവൻഷനിൽ നടക്കും. പി. വൈ.സി. വൈസ് പ്രസിഡണ്ട് പാ. സാം ഇളമ്പൽ , ട്രഷറാർ ഇവാ.…

തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം കണ്ടെത്തി; കാലപഴക്കത്തിലും നിറം മങ്ങാതെ…

അങ്കാര: മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ആഴത്തില്‍ വേരോടിയ ക്രൈസ്തവ സഭയുടെ തെളിവുകളുമായി തുര്‍ക്കിയില്‍ 1500 വര്‍ഷം പഴക്കമുള്ള ദേവാലയം കണ്ടെത്തി. മധ്യതുര്‍ക്കിയിലെ കപ്പഡോക്കിയയിലാണു പുരാവസ്തു ഗവേഷകര്‍ ഭൂമിക്ക് അടിയിലായി സ്ഥിതി ചെയ്തിരുന്ന…

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൌൺസിൽ റിസൾട്ട്

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പാസ്റ്റർ ഷിബു കെ മാത്യു ഒന്നാമത്. Pastor . Shibu K Mathew : 571 മുളക്കുഴ : ജനുവരി 9 ന് നടന്ന 2018 – 2020 ലേക്കുള്ള ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ തിരെഞ്ഞെടുപ്പിൽ പാ.…

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻറർ കൺവെൻഷൻ ജനുവരി 10 മുതൽ 14 വരെ

മല്ലപ്പള്ളി  : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി സെൻറർ കൺവെൻഷൻ ശാരോൻ ഗ്രൗണ്ട് മൂശാരികവലയിൽ വെച്ച് ജനുവരി 10 ബുധൻ  മുതൽ 14 ഞായർ വരെ നടത്തപ്പെടുന്നു. മല്ലപ്പള്ളി സെൻറർ പാസ്റ്റർ ജോൺ വി ജേക്കബ് മീറ്റിംഗ് ഉൽഘാടനം ചെയ്യും റവ ഫിന്നി…

വൈ പി ഇ കർണ്ണാടക സ്റ്റേറ്റ് ഒരുക്കുന്ന സുവിശേഷ യോഗം

ബെംഗളൂരു : വൈ പി ഇ കർണ്ണാടകസ്റ്റേറ്റിന്റെ നേതൃത്വത്തിൽ ജനുവരി 13 , 14 തീയതികളിൽ സുവിശേഷ യോഗം നടത്തപ്പെടുന്നു. ജനുവരി 13 ന് ചർച്ച് ഓഫ് ഗോഡ് ആർ ടി നഗറിൽ വെച്ചും ജനുവരി 14 ന് ചർച്ച് ഓഫ് ഗോഡ് കോറമംഗലയിൽ വെച്ചുമാണ് ക്രമീകരിച്ചിരിക്കുന്നത് .…