ഐ പി സി കർണാടക സ്റ്റേറ്റ് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവ സഭ (ഐപിസി) കർണാടക സ്റ്റേറ്റ് 31- മത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 7 മുതൽ 11 വരെ ഹൊറമാവ് അഗര ഐ പി സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ജനുവരി 1 മുതൽ കർണാടകയിലെ 30 ജില്ലകളിലുള്ള സഭകളിൽ ഉപവാസ പ്രാർഥനയോടെ…

കരിയംപ്ലാവ് കൺവൻഷന്‌ ഇന്ന് തുടക്കം

റാന്നി : WME  69-മത് കരിയംപ്ലാവ് കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു.  WME ജനറൽ പ്രസിഡന്റ് റവ.ഡോ. ഓ എം രാജുക്കുട്ടി ഉദ്ഘാടനം  ചെയ്യും. ജനറൽ സെക്രട്ടറി പാ. കെ എം പൗലോസ് അധ്യക്ഷത വഹിക്കും. കൺവൻഷൻ ഗീതങ്ങളുടെ പ്രകാശനം രാജു എബ്രഹാം MLA നിർവഹിക്കും.…

NACOG 2018 രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക്

ഒക്കലഹോമ: വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് വിശ്വാസസമൂഹത്തിന്റെ കുടുംബസംഗമമായ NACOG 2018 രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക് ഗ്രേസ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (4517 N Sara Road, Yukon, OK 73099)  സഭാമന്ദിരത്തിൽ…

ഓഖി ദുരിതമേഖലയിൽ നിന്നും പി വൈ സി

കണ്ണീരിൽ കുതിർന്ന കാഴ്ചകളുമായാണ് കടലോരത്ത് നിന്ന് ഇന്നും ഞങ്ങൾ പതിവുപോലെ വിടപറയുന്നത്. ഓഖി ചുഴലിക്കാറ്റ് ഈ മേഖലയിൽ വിതച്ച ദുരിതങ്ങളെക്കുറിച്ച് നാടൊട്ടാകെയുള്ള പത്രങ്ങൾ ഇതിനിടെ പറഞ്ഞതൊക്കെ നാം കേട്ടതല്ലേ? അതിൽ നിന്നും വ്യത്യസ്തമായി ഇനി…

മെഗാ ബൈബിൾ ക്വിസ് റിസൾട്ട് പ്രസിദ്ധീകരിച്ചു

കരിയംപ്ലാവ് : W.M.E സൺ‌ഡേസ്‌കൂൾ  മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ മെഗാ ബൈബിൾ ക്വിസിന്റെ റിസൾട്ട് പ്രസിദ്ധീകരിച്ചു. ആറു വിഭാഗങ്ങളായി ആയിരത്തോളം കുട്ടികൾ പങ്കെടുത്ത ബൈബിൾ ക്വിസിൽ, സബ് ജൂനിയർ വിഭാഗത്തിൽ റിസ പി റിനു, ജിതിൻ കെ ബിനു, ജൂനിയർ…

സമാധാന സന്ദേശം 2019 നിലമ്പൂർ പോത്തുകല്ലിൽ ഇന്ന് ആരംഭിക്കും

നിലമ്പൂർ/പോത്തുകല്ല്:- സമാധാന സന്ദേശം 2019 പോത്തുകല്ല് ഗിൽഗാൽ എ.ജി സഭയുടെ ആഭിമുഖ്യത്തിൽ പോത്തുകൽ ബസ്റ്റാൻഡ് സമീപം , 2019 ജനുവരി 4,5,6 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 9 വരെ ബൈബിൾ കൺവെൻഷനും സംഗീതവിരുന്നും നടത്തപ്പെടും. പാസ്റ്റർ…

അടിയന്തിര പ്രാർത്ഥനക്ക്

വഡോദര : പാസ്റ്റർ ജോയ് പ്രകാശും കുടുംബവും യാത്ര ചെയ്ത വാഹനം എക്സ്പ്രസ്സ് ഹൈവേയിൽ വെച്ച് അപകടത്തിൽ പെട്ടതിനെ തുടർന്ന് ആനന്ദ് zydus ഹോസ്പിറ്റലിൽ . പാസ്റ്റർ ജോയ് പ്രകാശിന്റെ ഭാര്യ സിസ്റ്റർ ബ്ലെസ്സിയുടെ തലയിൽ ആഴത്തിൽ ഉള്ള മുറിവും വാരിയെല്ലിന്…

ഐ.പി സി.മാധ്യമ പ്രവർത്തകരുടെ ഗ്ലോബൽ മീറ്റ് ജനുവരി 19ന്

തിരുവല്ല: ഐ.പി.സിയിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ഗ്ലോബൽ മീറ്റ് കുമ്പനാട് കൺവൻഷനോടനു ബന്ധിച്ച് ജനുവരി 19ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കുമ്പനാട് ഐ.പി.സി ആസ്ഥാനത്തെ കോൺഫറൻസ്…

വൈ പി ഈ 78ആം സംസ്ഥാന ക്യാമ്പ് സമാപിച്ചു.

ചെങ്ങന്നൂർ : 2017 ഡിസംബർ25_27 വരെ ചെങ്ങന്നൂർ പുത്തന്കാവ് SBS ക്യാമ്പ് സെന്ററിൽ വെച്ചു നടന്ന സംസ്ഥാന ക്യാമ്പ് അനുഗ്രഹകരമായി പര്യവസാനിച്ചു. 25ആം തിയതി വൈകിട്ട് സ്റ്റേറ്റ് സെക്രട്ടറി മാത്യു ബേബിയുടെ അധ്യക്ഷതയിൽ സംസ്ഥാന അധ്യക്ഷൻ പാ. A T ജോസഫ്…

കരിയംപ്ലാവ് കൺവൻഷൻ ജനുവരി 8 മുതൽ 14 വരെ

കരിയംപ്ലാവ് : WME 69-മത്  ജനറൽ കൺവൻഷൻ  ജനുവരി 8മുതൽ 14വരെ ഹെബ്രോൻ നഗറിൽ നടക്കും.  കൺവൻഷന്റെ നടത്തിപ്പിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. സപ്തതിയിലേക്കു മുന്നേറുന്ന കൺവൻഷനു വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.  പാസ്റ്റർ ഒ എം…