മാലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി “ക്രിസ്തീയ നാടക പരമ്പര”

മാലയാള ക്രൈസ്തവ റേഡിയോ ചരിത്രത്തിൽ ആദ്യമായി ഗ്രീൻ റേഡിയോ ശ്രോതാക്കൾക്കായി അവതരിപ്പിക്കുന്നു ക്രിസ്തീയ നാടക പരമ്പര “സ്നേഹിതരെ ഒരു കഥ പറയാം” ഈ മാസം 29, 30 തീയതികളിൽ വൈകുന്നേരം 6:30 മുതൽ ആരംഭിക്കുന്നു. സമൂഹത്തിലെ സമകാലിക സംഭവങ്ങളെ കോർത്തിണക്കി…

സഹായഹസ്തവുമായി പി.സി.ഐ. ഓഖിദുരിത മേഖലയിൽ

തിരുവനന്തപുരം:  ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതെച്ച പുന്തറ , വിഴിഞ്ഞം കടലോര മേഖലകളിൽ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് വിമൺസ് കൗൺസിലും പെന്തക്കോസ്ത് യൂത്ത് കൗൺസിലും ആശ്വാസ ഹസ്തവുമായി എത്തി.പുന്തറയിൽ…

ഉടൻ പുറത്തിറങ്ങുന്നു

പ്രശസ്ത കൺവൻഷൻ പ്രഭാഷകനും WME സഭയുടെ ജനറൽ പ്രസിഡന്റുമായ റവ.ഡോ. ഒ എം രാജുക്കുട്ടി രചിച്ച "മരുവാസവും തിരുനിവാസവും", "സഭാപരിപാലന മാർഗ്ഗദർശി" എന്നീ രണ്ടുപുസ്തകങ്ങൾ ഉടൻ പുറത്തിറങ്ങുന്നു. യിസ്രായേൽ ജനതയുടെ ചരിത്രവും, ദൈവം അവരുടെ നടുവിൽ വസിച്ച…

CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ് അനുഭവം

CEM വജ്ര ജൂബിലി ജനറൽ ക്യാമ്പ്. പോയപ്പോൾ ഒരു അടിച്ചുപൊളി പ്രതീക്ഷിച്ച് ആണ് പോയത്. സാധാരണ നടക്കുന്നത് പോലെ ഒരു പത്ത് അറുന്നൂറ് പേരും, കുറെ പാട്ടും ഡാൻസും. ഇതൊക്കെ ആരുന്നു മനസിൽ. വന്ന ഒരു 80% ആളുകളും ഇത് തന്നെയാകും പ്രതീക്ഷിച്ചത്. അവിടെ…

ഓഖി ദുരിത ബാധിത മേഖല സന്ദർശിക്കും

തിരുവനന്തപുരം: മലയാള പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യയുടെയും പുത്രികാ സംഘടനകളായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ , പെന്തക്കോസ്ത വിമൺസ് കൗൺസിൽ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ഓഖി ദുരിത ബാധിത മേഖല…

ചെറുകഥ: അത്ര ഭോഷൻ ഞാനല്ല

ഒരിക്കൽ കടുങ്ങനും കേളനും കൊന്നനും ഒരുമിച്ച് ഒരിടത്തേക്ക് പോയി. വഴിക്കെ ഒരു പുഴ കടക്കണം. വഞ്ചിയില്ലന്നു കണ്ടപ്പോൾ നീന്തി അക്കരെ കയറുവാൻ തീരുമാനിച്ചു. ഉടുമുണ്ടഴിച്ചു തലയിൽ കെട്ടി. മൂവരുടെയും പക്കലുണ്ടായിരുന്ന പേനാക്കത്തികൾ അക്കരെ…

ബാംഗ്ലൂർ വിക്ടറി എ ജി വേർഷിപ്പ് സെൻറർ വ്യത്യസ്തയാർന്ന ക്രിസ്മസ് ആഘോഷം നടത്തി.

ബെംഗളുരു: ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെൻറർ  ( വി.ഐ.എ.ജി) ക്രിസ്മസ് ദിനത്തിൽ നിർധനരായ 380 വിധവകൾക്ക് വസ്ത്രങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും നൽകി വ്യത്യസ്തയാർന്ന ക്രിസ്മസ് ആഘോഷം…

CEM വജ്ര ജൂബിലി ക്യാമ്പിന് ഉജ്ജ്വല തുടക്കം

   കുട്ടിക്കാനം : കുട്ടിക്കാനം മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ വച്ചു നടക്കുന്ന 1250 പേർ സംബന്ധിച്ചുകൊണ്ടിരിക്കുന്ന CEM ക്യാമ്പ് ചരിത്ര നാളുകളിലേക്ക്. CEM പ്രസിഡണ്ട് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം ഉദ്ഘാടനം ചെയ്ത മീറ്റിംഗിൽ CEM ജനറൽ സെക്രട്ടറി…

ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു

ഒന്നര ലക്ഷം ഡൌണ്‍ലോഡുമായി മലയാളം ബൈബിള്‍ ആപ്പ് തരംഗം സൃഷ്ടിക്കുന്നു ഇന്റഗ്രേറ്റഡ് ഓഡിയോ ബൈബിൾ ഉള്ള ആദ്യ മലയാളം ബൈബിൾ ആപ്പ് ആണിത് .   2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ച www.MalayalamBible.Info എന്ന മലയാളം ബൈബിള്‍ ആപ്പ് ഒന്നര…

എക്സൽ വി ബി സ് നേതൃത്വക്യാമ്പ്

ബെംഗളൂരു: കുട്ടികളുടെയും യുവജങ്ങളുടെയും ഇടയിൽ വ്യത്യസ്തതയാർന്ന പ്രവർത്തന ശൈലി നിലനിർത്തുന്ന എക്സൽ വി ബി സ് കർണ്ണാടക സ്റ്റേറ്റിന്റെ നേതൃത്വക്യാമ്പ് നടത്തപ്പെടും. കർണ്ണാടകയുടെ വിവിധ സ്ഥലങ്ങളിലുള്ള എക്സൽ വി ബി സ് പ്രവർത്തകരാണ്…