ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രുഷയും.

അടൂർ  : അസ്സെംബ്ലിസ് ഓഫ് ഗോഡ്‌, അടൂർ സെക്ഷന്റെ കീഴിൽ ഉള്ള തുവയൂർ AG ചർച്ചിൽ വച്ച് 21 ദിവസ ത്തെ ഉപവാസ പ്രാർത്ഥനയുംവിടുതലിൻ ശുശ്രൂഷയും 2017 ഡിസംബർ 11- 31 വരെ നടന്നു കൊണ്ട് ഇരിക്കുന്നു Schedule : Morning Prayer :5:00- 6:30 : പകൽ :10:30 -…

പുത്തൻ പദ്ധതികളുമായി പത്തനംതിട്ട ജില്ലാ പി.വൈ.സി

പത്തനംതിട്ട: ക്രിസ്തീയ സഭയുടെ തുടക്കം മുതൽ പീഡനങ്ങൾ ഉണ്ടായിരുന്നെന്നും ലോകമെങ്ങും സുവിശേഷം പടരാൻ അത് നിമിത്തമായെന്നും പി.വൈ.സി.ജനറൽ സെക്രട്ടറി ബ്ലസ്സിൻ ജോൺ മലയിൽ കോഴഞ്ചേരിയിൽ പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ പത്തനംതിട്ട…

ബിനി പൂർണ സൗഖ്യത്തോട് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ

ബെംഗളൂരു: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനി പൂർണ്ണ സൗഖ്യത്തോട്  ഹോസ്പിറ്റലിൽ  നിന്നും ഭവനത്തിൽ എത്തി.  പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയാൽ  ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ഐ സി യു വിൽ  മൂന്ന് ദിവസം…

“ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനം ..” | ജോ ഐസക്ക് കുളങ്ങര

ചെക്ക്മല എന്ന ഒരു മലയോര ഗ്രാമം, തേയില ചെടികളുടെ പച്ചപ്പും, കുഞ്ഞു അരുവികളും, കോടമഞ്ഞും കൊണ്ട് പ്രകൃതി രമണീയമായ ആ നാട്ടിൽ ആണ് നമ്മുടെ കുഞ്ഞു ബ്രിട്ടോയുടെ വീട്. ജനിച്ചു വീഴുംമുമ്പേ അച്ഛനെ നഷ്ടമായ ബ്രിട്ടോ അമ്മയോടൊപ്പം ആണ് താമസം, സാമ്പത്തിക…

പി.വൈ.സി.യുടെ നേതൃത്വത്തിൽ പീഡിതർക്കായി പ്രാർത്ഥന

പത്തനംതിട്ട: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസം . 17 ന് വൈകിട്ട് നാലു മണിക്ക് തെക്കെമല കാരുണ്യഭവൻ സന്ദർശനവും വിവിധ നിലകളിൽ ക്രിസ്തുവിനായി പീഡനം അനുഭവിക്കുന്നവർക്കായുള്ള പ്രത്യേകം പ്രാർത്ഥനയും…

അടിയന്തര പ്രാർത്ഥനക്ക്

വോയിസ് ഓഫ് ഗോസ്പൽ ചർച് തൃശൂർ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ വി ഡാനിയേൽ അയിരൂരിന്റെ  ഭാര്യയും സുവിശേഷികയുമായ സിസ്റ്റർ ലില്ലി ഡാനിയേൽ ( 59 വയസു ) കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷ്യ വിഷബാധയെ തുടർന്ന് രണ്ടു കിഡ്‌നികുളടെയും പ്രവർത്തനം നിലച്ചു…

അത്യാവശ്യ പ്രാർത്ഥനക്കായ് : പാസ്റ്റർ ഭക്തവത്സലന്റെ മകൾ ബിനി ഐ സി യൂ വിൽ

ബെംഗളൂരു: പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ പാസ്റ്റർ ഭക്ത വത്സലന്റെ മകൾ ബിനിമോൾ സൗഖ്യമില്ലാതെ വെന്റിലേറ്ററിൽ ആയിരിക്കുന്നു. ഇന്നലെ (08-12-17) അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പെന്തക്കോസ്തു കൺവൻഷൻ 2017- ൽ പങ്കെടുക്കുന്ന സമയം തലവേദനയാൽ…

വിഷൻ – 2017 | ബൈബിൾ സ്റ്റഡി

മലയാളി പെന്തക്കോസ്തു ലോകത്ത്‌ കാലിക പ്രാധാന്യമുള്ള "ദൈവിക ത്രിയേകത്വം" എന്ന വിഷയത്തിൽ ഉപദേശപരം, ചരിത്രപരം, ദൈവശാസ്ത്രപരം, എന്നിങ്ങനെ വിശദവും ആധികാരികവുമായ പഠനം അഗാപ്പെ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ 2017 ഡിസംബർ 18 തിങ്കൾ ,19…

പ്രാർത്ഥനക്കായി : ഐ പി സി തേക്കടി സെന്റർ പാസ്റ്റർ ജോൺ പി ചെല്ലപ്പൻ ആശുപത്രിയിൽ

ഐ പി സി തേക്കടി സെന്റർ പാസ്റ്റർ ജോൺ പി ചെല്ലപ്പൻ ശാരിരിക അസ്വസ്തതയാൽ ആശുപത്രിയിൽ ആയിരിക്കുന്നു ദൈവമക്കൾ പ്രാർത്ഥിക്കുക

ഐ.പി.സി. പാമ്പാക്കുട സെന്റർ കൺവൻഷൻ

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ കൺവൻഷൻ ഡിസംബർ27,28,29 (ബുധൻ, വ്യാഴം, വെള്ളി ) എന്നീ ദിവസങ്ങളിൽ മുവാറ്റുപുഴ ടൗൺഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്      പാസ്റ്റർ .റ്റി.റ്റി.തോമസ്, പാസ്റ്റർ. ഷിബു നെടുവേലിൽ ,പാസ്റ്റർ .കെ.ജെ.തോമസ്…