അടിയന്തര പ്രാർത്ഥനക്ക്
വോയിസ് ഓഫ് ഗോസ്പൽ ചർച് തൃശൂർ സഭാ ശ്രുശൂഷകൻ കർത്താവിന്റെ ദാസൻ പാസ്റ്റർ കെ വി ഡാനിയേൽ അയിരൂരിന്റെ ഭാര്യയും സുവിശേഷികയുമായ സിസ്റ്റർ ലില്ലി ഡാനിയേൽ ( 59 വയസു ) കഴിഞ്ഞ വ്യാഴാഴ്ച ഭക്ഷ്യ വിഷബാധയെ തുടർന്ന് രണ്ടു കിഡ്‌നികുളടെയും പ്രവർത്തനം നിലച്ചു…