വി ആർ വൺ ഇൻ ക്രൈസ്റ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടി

വി ആർ വൺ ഇൻ ക്രൈസ്റ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടി ശ്രി സൈമണിൻ്റെ ഭവനാങ്കണത്തിൽ നടന്നു. പാസ്റ്റർ സന്തോഷ് പന്തളം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഞ്ചായത്ത് മെമ്പർ ശ്രീമതി പ്രസന്നകുമാരി ഫ്ളാഗ് ഓഫ് ചെയ്തു. പാസ്റ്റർമാരായ ഷാജി,

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജത്തിന് പുതിയ നേതൃത്വം

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.പ്രസിഡന്റ് : സിസ്റ്റർ. മേരികുട്ടി ജോയി ( രോഹിണി സെക്ടർ 7), വൈസ് പ്രസിഡന്റ്‌ : സിസ്റ്റർ മോളി മാത്യു (രോഹിണി സെക്ടർ 17),

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂളിന് പുതിയ നേതൃത്വം

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂളിന് 2021-2022 ലേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.സൂപ്രണ്ട് : പാസ്റ്റർ. വിജയ് പാൽ (ജനക് പുരി), സെക്രട്ടറി : ബ്രദർ ജോമിത് ജോഷ്വാ (ജനക് പുരി) ട്രഷറർ. സിസ്റ്റർ. ജിൻസി മോൾ കുഞ്ഞു

ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് PYPA ക്ക് പുതിയ നേതൃത്വം

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് വെസ്റ്റ് ഡിസ്ട്രിക്ട് PYPA ക്ക് 2021-2022 ലേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ്‌ : ഇവഞ്ചലിസ്റ്റ്. ലിബിൻ അലക്സ്‌ (രമേശ്‌ നഗർ), വൈസ് പ്രസിഡന്റ്‌ :പാസ്റ്റർ. സെബാസ്റ്റ്യൻ ശർമ (ടാഗോർ ഗാർഡൻ ),

വചനധ്യാന പരമ്പര | “നിയമം പുതുക്കിയ ഉപവാസം”

നെഹമ്യാവ് 9:38: "ഇതൊക്കെയും ഓർത്തു ഞങ്ങൾ സ്ഥിരമായോരു നിയമം ചെയ്തു എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന്നു മുദ്രയിടുന്നു". കൂടാരപ്പെരുന്നാൾ കഴിഞ്ഞതിന്റെ രണ്ടാം ദിവസം ജനം ഏകമനസ്സോടെ പ്രസിദ്ധം ചെയ്ത ഉപവാസം

തിമഥി ഇൻസ്റ്റിറ്റ്യൂട്ട് UAE ചാപ്റ്റർ നേതൃത്വം നൽകുന്ന ത്രിദിന വിബിഎസ് ഓഗസ്റ്റ് 24 മുതൽ 26 വരെ

യു.എ.ഇ: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസത്തെ ഓൺലൈൻ വി.ബി.എസ് നടത്തുന്നു. ഓഗസ്റ്റ് 24 മുതൽ 26 വരെ വൈകുന്നേരം ആറ് മണി മുതൽ എട്ടു മണി വരെ ( യു.എ.ഇ. ടൈം സോൺ) വിർച്വൽ പ്ലാറ്റ്ഫോമിൽ (സൂം) നടക്കും. മുൻകൂർ

വചനധ്യാന പരമ്പര | “ന്യായപ്രമാണ പുസ്തകത്തിന്റെ വായന”

നെഹമ്യാവ് 8:11: "അവ്വണ്ണം ലേവ്യരും നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങൾ ദുഃഖിക്കരുതു എന്നു പറഞ്ഞു സർവ്വജനത്തെയും സാവധാനപ്പെടുത്തി". നീർവാതിൽക്കലെ ന്യായപ്രമാണവായന (8:1-8), ന്യായപ്രമാണത്തോടുള്ള ജനത്തിന്റെ പ്രതികരണം

ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ആഗസ്റ്റ് 15 നാളെ…

യു കെ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ പ്രവർത്തനം ലണ്ടൻ ഗ്ലൗസെസ്റ്റർഷെയറിൽ ആഗസ്റ്റ് 15 നാളെ ആരംഭിക്കുന്നു. പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ (പ്രസിഡന്റ് ശാരോൻ യു കെ ) യോഗങ്ങൾക്ക് നേത്രത്വം നൽകും.എല്ലാ ഞായറാഴ്ചയും 4 മുതൽ 6 വരെയാണ് സഭാ

ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ‘ബ്ലാസ്റ്റ് 2021’ ആഗസ്ത് 15 ന്…

ഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ക്ലാസ്സിക്ക് പ്രോഗ്രമുകളിൽ ഒന്നായ ബ്ലാസ്റ്റ് 2021 ന് (ബൈബിൾ പഠനവും ആത്മീയ പരിശീലനവും) ഞാറാഴ്ച്ച (ആഗസ്ത് 15 ന്) വൈകിട്ട് 5 മണിക്ക് തുടക്കമാകും. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ