PCI കേരളാ ഫ്രീഡം വെബിനാർ ആഗസ്ത് 15 ന്

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഫ്രീഡം വെബിനാർ ആഗസ്ത് 15 ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും. വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ്

വചനധ്യാന പരമ്പര | “വാതിലുകളുടെ കാവൽക്കാർ”

നെഹമ്യാവ് 7:2: "ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു". പണിതീർത്ത മതിലും വാതിൽ കാവലിനുള്ള പ്രത്യേക നിർദ്ദേശങ്ങളും (7:1-3),

മേരിക്കുട്ടി (76) നിത്യതയിൽ

ഇടയ്ക്കാട് : ചരുവിള കിഴക്കതിൽ പരേതനായ കൊച്ചുകുട്ടിയുടെ സഹധർമ്മിണി മേരിക്കുട്ടി നിത്യതയിൽ. 76 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേത ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗംമാണ്. സംസ്കാരം

കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും ആഗസ്റ്റ് 21 ന്

മാവേലിക്കര: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മാവേലിക്കര സെൻ്റർ, വൈപിഇ & സൺഡേ സ്കൂൾ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസും സ്റ്റുഡൻ്റസ് കോൺഫറൻസും ആഗസ്റ്റ് 21 ശനിയാഴ്ച രാവിലെ 10 മണി മുതൽ zoom പ്ലാറ്റ്ഫോമിൽ നടക്കും. കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ്
20-ാമത് പ്രാര്‍ത്ഥനാ സംഗമം
2021 ആഗസ്റ്റ് 15,

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 20-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ആഗസ്റ്റ് 15, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍

വചനധ്യാന പരമ്പര | “നെഹെമ്യാവ്‌ അപകട മേഖലയിൽ”

നെഹമ്യാവ് 6:11: "അതിന്നു ഞാൻ (നെഹെമ്യാവ്‌): എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തൻ ജീവരക്ഷെക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാൻ പോകയില്ല എന്നു പറഞ്ഞു". മതിലിന്റെ അറ്റകുറ്റപ്പണികൾ തീർന്നതറിഞ്ഞ ശത്രുക്കൾ

ഒരു മകന് അമ്മ നൽകിയ ഉപദേശം.| ബാബു പയറ്റനാൽ

മെതോഡിസ്റ്റ് പ്രസ്ഥാനത്തിൻറ(Methodist Movement) സ്ഥാപകനായിരുന്ന ജോൺ വെസ്ലിക്ക് ഒരു ബൈബിൾ നൽകിക്കൊണ്ട് ജോൺ വെസ്ലിയോട് തൻറ അമ്മ ബൈബിളിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞതായി പറയപ്പെടുന്നു. " ഒന്നുകിൽ ഈ പുസ്തകം പാപത്തിൽ നിന്ന് നിന്നെ അകറ്റും,

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ജനറൽ ക്യാമ്പ്

കോട്ടയം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം19,20 തീയതികളിൽ കുഞ്ഞുങ്ങൾക്കായി സൺഡേസ്കൂൾ ജനറൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നു. വൈവിധ്യമാർന്ന പ്രോഗ്രാമുകളുമായി എക്സൽ മിനിസ്ട്രീസ് ക്യാമ്പുകൾക്ക്

വചനധ്യാന പരമ്പര | “പ്രവാസികളുടെ ആഭ്യന്തര പ്രശ്നങ്ങൾ”

നെഹമ്യാവ് 5:9: "പിന്നെയും ഞാൻ (നെഹമ്യാവ്) പറഞ്ഞതു: നിങ്ങൾ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓർത്തിട്ടെങ്കിലും നിങ്ങൾ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?". പ്രവാസികളുടെ ഇടയിലെ സാമ്പത്തിക

വചനധ്യാന പരമ്പര | “മതിൽപണിയുടെ പുരോഗതി”

നെഹമ്യാവ് 4:6: "അങ്ങനെ ഞങ്ങൾ മതിൽ പണിതു; വേല ചെയ്വാാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ടു മതിൽ മഴുവനും പാതിപൊക്കംവരെ തീർത്തു". മതിൽപണിയുടെ പുരോഗതിയിൽ അസന്തുഷ്ടരായ സൻബല്ലതും തോബിയാവും പരിഹാസവുമായി എത്തുന്നു (4:1-6), ഗൂഢാലോചനയിലൂടെ