എബ്രഹാം ജോസഫ് (66) കർത്താവിൽ നിദ്ര പ്രാപിച്ചു

ആലപ്പുഴ : കലവൂർ കൊട്ടക്കാട് കുടുംബാംഗവും ഐപിസി കലവൂർ (ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ) സഭാ അംഗവുമായാ എബ്രഹാം ജോസഫ് (66) കർത്താവിൽ നിദ്ര പ്രാപിച്ചു . ഭാര്യ മേരിക്കുട്ടി പാലാ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : സൂസൻ, എബിസൺ (യു കെ) ജെയ്സൺ,

കണ്ടതും കേട്ടതും | “നിറം നോക്കാത്ത ക്രിസ്തുവും നമ്മിലെ ക്രിസ്ത്യാനിയും” | ജോ ഐസക്ക്…

കലാമണ്ഡലവും കറുപ്പുനിറവും കോളിളക്കം സൃഷ്ടിച്ച കൊച്ചു കേരളത്തിൽ ആത്മീയമണ്ഡലത്തിൽ നിൽക്കുന്നു എന്ന് അവകാശവാദം പറയുന്ന അച്ചായന്മാരും അമ്മാമ്മമാരും ആത്മരോക്ഷം കൊണ്ട് കോരിത്തരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ കൂടി കാണുവാൻ കഴിയുന്നത്. ശെരിയാണ്

ചെറു ചിന്ത | “ആശ്വാസമായിരുന്ന പാട്ടുകൾ ക്രൈസ്തവ സമൂഹത്തിന് അപമാനം ആകുന്നു” | അനീഷ്…

കുറച്ചു ദിവസങ്ങളായി അത്മിക ഗോളത്തിൽ ചർച്ച പുതിയ പാട്ട് ,പഴയ പാട്ട് എന്നതാണ് ക്രൈസ്തവർ നേരിടുന്ന വലിയ വിഷയം എന്ന നിലയിൽ ആണ് ചർച്ചകൾ എല്ലായിടത്തും നടക്കുന്നത് നമ്മുടെ രാജ്യത്ത് ക്രൈസ്തവർ ദിനം തോറും പീഡനം ഏറ്റുകൊണ്ടിരിക്കുമ്പോൾ നമ്മുടെ

ഒരു സന്ധ്യയുടെ സ്പർശനം | ജോൺഎൽസദായ്

മലഞ്ചെരുവിന്റെ മടക്കുകളിൽ വെളിച്ചം കുറഞ്ഞുവന്നു. യാക്കോബ് ആടുകളെ തെളിയിച്ചുകൊണ്ട് കുന്നുകൾ ഇറങ്ങി. അധികം അകലെയല്ലാതെ റാഹേലും ലേയയും മറ്റൊരു കോലാട്ടിൻ കൂട്ടവുമായി ഭർത്താവിൻ്റെ വരവും കാത്ത് കോതമ്പു വയലുകൾക്കപ്പുറമുള്ള തൊടിയിൽ നിന്നു.

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ : പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ ഷാലു മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ബി.എഡിന് സ്പെഷ്യൽ എഡ്യൂക്കേഷൻ ലേണിംഗ്

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റിന് പുതിയ അമരക്കാരൻ | പാസ്റ്റർ ഇ ജെ ജോൺസനെ…

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസിയറായി പാസ്റ്റർ ഇ ജെ ജോൺസനെ തിരഞ്ഞെടുത്തു. ലിംഗരാജാപുരം ഇന്ത്യാ ക്യാമ്പസ് ക്രൂസൈഡ് ഫോർ ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ തിരഞ്ഞെടുപ്പ് ഭരണാധികാരി കേരള സ്റ്റേറ്റ് ഓവർസിയറും

അലക്കുഴി ഗ്രേസ് ലാൻഡിൽ എൽ തങ്കച്ചൻ (76) നിത്യതയിൽ

കൊട്ടാരക്കര: ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ അലക്കുഴി വാർഡ് സഭാംഗം (നല്ലില കാഞ്ഞിരംവിള കുടുംബാംഗം) ഗ്രേസ് ലാൻഡിൽ എൽ തങ്കച്ചൻ (റിട്ട. സർവേയർ, റവന്യൂ വകുപ്പ്) ജനുവരി 27 ന് പുലർച്ചെ നിത്യതയിൽ പ്രവേശിച്ചു. സംസ്‌കാരം ബുധനാഴ്ച

ചർച്ച് ഓഫ് ഗോഡ് റീജിയൺ മുൻ ഓവർസിയർ റവ: കെ സി സണ്ണിക്കുട്ടിയുടെ മകൻ ജെറാൾഡ് കെ സണ്ണി നിത്യതയിൽ…

കോട്ടയം:ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണ്‍ മുന്‍ ഓവര്‍സിയര്‍ റവ: കെ സി സണ്ണിക്കുട്ടിയുടെ മൂത്ത മകന്‍ ജെറാള്‍ഡ് കെ സണ്ണി (38) ഹൃദയാഘാതത്തെതുടര്‍ന്ന് കർത്താവിൽനിദ്ര പ്രാപിച്ചു. ഡയബറ്റിക് പേഷ്യൻ്റൊയ താൻ കുറച്ചു നാളായി ചികിൽസയിലായിരുന്നു'

ലേഖനം | ഒന്ന് ചിരിച്ചിട്ട് പൊയ്ക്കൂടേ മനുഷ്യാ…| ജോ ഐസക്ക് കുളങ്ങര

മനുഷ്യരാശിക്ക് കിട്ടിയ ഏറ്റവും വലിയ വരദാനമാണ് ചിരിക്കാൻ കഴിയുക എന്നത്. ജീവിതത്തിലെ ഏറ്റവും പ്രതികൂലസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോഴും മനസുതുറന്നു ചിരിക്കാൻ കഴിയുക എന്നത് ഒരു വലിയ അനുഗ്രഹം തന്നെയാണ്.നമ്മളിൽ പലരും ജീവിതത്തിന്റെ

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ ഇന്നു മുതൽ കറ്റോട്ട്

മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന പെന്തെക്കൊസ്ത് ആത്മീയസംഗമങ്ങളിൽ ഒന്നായ ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ