അടപ്പനംകണ്ടത്തിൽ വർഗ്ഗീസ് (റെജി) 59 നിത്യതയിൽ

കുമ്പനാട് : നെല്ലിമല അടപ്പനാംകണ്ടത്തിൽ വർഗ്ഗീസ് (റെജി) 59 നിത്യതയിൽ ചേർക്കപ്പെട്ടു.പരേതനായ എ.വി ചാക്കോയുടേയും തങ്കമ്മയുടെയും മകൻ ആണ്. ഭാര്യ : ജ്യോതി ( കോയിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ) മക്കൾ : റിജോ, റിജിൻ, റോജിൻമരുമക്കൾ ആഷിഷ,

തിമഥി VBS സൗദിയിൽ

സൗദി അറേബ്യ: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ICPF മിഡിൽ ഈസ്റ്റ്‌ ചാപ്റ്ററിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12,13,14 തിയതികളിൽ വി.ബി.എസ്. നടത്തപ്പെടുന്നു. സൗദി സമയം ഉച്ചകഴിഞ്ഞ് 02:30 ന് (ഇന്ത്യൻ സമയം വൈകിട്ട് 5:00 മണി)

വചനധ്യാന പരമ്പര | എസ്രായുടെ യെരുശലേം യാത്ര

എസ്രാ 8:31: "യെരൂശലേമിന്നു പോകുവാൻ ഞങ്ങൾ ഒന്നാം മാസം പന്ത്രണ്ടാം തിയ്യതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്കു അനുകൂലമായിരുന്നു; അവൻ ശത്രുവിന്റെ കയ്യിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്റെ കയ്യിൽ നിന്നും ഞങ്ങളെ

ഐ.പി.സി ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജത്തിന് പുതിയ നേതൃത്വം

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് ഈസ്റ്റ്‌ ഡിസ്ട്രിക്ട് സോദരി സമാജത്തിന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതി നിലവിൽ വന്നു.പ്രസിഡന്റ് : സിസ്റ്റർ ജോഷ്മി ജോസഫ് (മയൂർ വിഹാർ 2), സെക്രട്ടറി :സിസ്റ്റർ ജയ്സി ജേക്കബ് (ഹർഷ് വിഹാർ ),

ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് ന് പുതിയ നേതൃത്വം

നോയിഡ: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് നോയിഡ ഡിസ്ട്രിക്ട് ന് 2021-2022 പ്രവർത്തന വർഷത്തേക്ക് പുതിയ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് : പാസ്റ്റർ. ഫിലിപ്പ് എബ്രഹാം(ഡിസ്ട്രിക്ട് പാസ്റ്റർ. നോയിഡ) വൈസ് പ്രസിഡന്റ്‌. ഇവഞ്ചലിസ്റ്റ്. കമൽ പാൽ,

പിസിഐ കേരളാ അപ്പോളജറ്റിക്സ് വെബിനാർ ആഗസ്റ്റ് 5 ന്

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന ഉപദേശ സമർഥന വെബിനാർ ആഗസ്റ്റ് 5 വ്യാഴം വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.വിവാദ സ്നാനം: ഒരു വിശകലനം എന്ന പ്രമേയത്തെ അധികരിച്ച് ക്രൈസ്തവ ന്യായശാസത്രവാദ രംഗത്തെ പ്രമുഖരും

വചനധ്യാന പരമ്പര | എസ്രാ ശാസ്ത്രി ചുമതല ഏറ്റെടുത്തപ്പോൾ

എസ്രാ 7:28: "ഇങ്ങനെ എന്റെ ദൈവമായ യഹോവയുടെ കൈ എനിക്കു അനുകൂലമായിരുന്നതിനാൽ ഞാൻ ധൈര്യപ്പെട്ടു എന്നോടുകൂടെ പോരേണ്ടതിന്നു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി". എസ്രാ ശാസ്ത്രിയുടെ സംക്ഷിപ്ത വംശാവലിയും തന്റെ നേതൃത്വത്തിൽ ജനം മടങ്ങി

വചനധ്യാന പരമ്പര | ആലയ പ്രതിഷ്ഠയും ജനത്തിന്റെ സന്തോഷവും

എസ്രാ 6:22: "യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിൻ ദൈവമായ ദൈവത്തിന്റെ ആലയത്തിന്റെ പണിയിൽ അവരെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാവിന്റെ ഹൃദയത്തെ അവർക്കു അനുകൂലമാക്കുകയും ചെയ്തതുകൊണ്ടു അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ഏഴു ദിവസം

വചനധ്യാന പരമ്പര | “പുനഃരാരംഭിച്ച പണിയും എതിർപ്പിന്റെ എഴുത്തും” | പാസ്റ്റർ അനു സി…

എസ്രാ 5:5: "എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാർയ്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവർ അവരുടെ പണി മുടക്കിയില്ല". പ്രവാചകന്മാരായ ഹഗ്ഗായിയും സെഖര്യാവും ആലയം പണിയുന്നവരെ

വചനധ്യാന പരമ്പര | “ആലയ നിർമ്മാണത്തിലെ വെല്ലുവിളികൾ” | പാസ്റ്റർ അനു സി ശാമുവേൽ

എസ്രാ 4:4: "ആകയാൽ ദേശനിവാസികൾ യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു". ദൈവാലയം പണിക്കെതിരെ ഉയർന്ന എതിർപ്പിൽ ഒത്തുതീർപ്പിനുള്ള ശ്രമം (4:1-3), മാനസിക പീഡനത്തിലൂടെ ജനത്തിന്റെ ധൈര്യം ക്ഷയിപ്പിക്കുന്നു