വചനധ്യാന പരമ്പര | “യെരുശലേമിലെ പുനഃസ്ഥാപനങ്ങൾ” | പാസ്റ്റർ അനു സി ശാമുവേൽ –…
എസ്രാ 3:6: "ഏഴാം മാസം ഒന്നാം തിയ്യതിമുതൽ അവർ യഹോവെക്കു ഹോമയാഗം കഴിപ്പാൻ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല".പ്രവാസത്തിൽ നിന്നും തിരികെയെത്തിയ ജനം യാഗങ്ങൾ പുനഃസ്ഥാപിക്കുന്നു (3:1-6), ആലയത്തിനു!-->…