എ.ജി നോർത്ത്-വെസ്റ്റ്‌ ഡിസ്ട്രിക്റ്റിന് പുത്തൻ നേതൃത്വം

ന്യൂഡൽഹി: അസംബ്ലിസ് ഓഫ് ഗോഡ് നോർത്ത് ഇന്ത്യ സഭയിലെ നോർത്ത് വെസ്റ്റ് ഡിസ്ട്രിക്ട് കൗൺസിലിന് ഇനി പുതിയ നേതൃത്വം. സംഘടനയുടെ 28-മത്തെ വാർഷിക സമ്മേളനം, ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച്‌ നടത്തപ്പെടുകയും തുടർന്ന് പുതിയ ഭാരവാഹികളെ

ബ്രദർ വിൽ‌സൺ പുലിമുഖത്തറ കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്: പന്തളം ഐരാണിക്കുടി സ്വദേശിയും കുവൈറ്റ് ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗവുമായ ബ്രദർ വിൽ‌സൺ പുലിമുഖത്തറ ജൂലൈ 29 വ്യാഴാഴ്ച്ച രാവിലെ കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുവൈറ്റിൽ ആത്മീക മേഖലകളിൽ സജീവ

എഡിറ്റോറിയൽ | പ്രതികൂലങ്ങളോടുള്ള പ്രതികരണം

ഒരിക്കൽ ഒരു വനത്തിലെ ഒരു തടാകത്തിന്റെ ഇരുവശങ്ങളിലും ഉള്ള പാറക്കൂട്ടങ്ങളിൽ താമസിക്കുന്ന തവളകൾ എല്ലാം കൂടി പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മൽസരം. സംഘെടുപ്പിച്ചു.പതിവ്പോലെ എല്ലാം മൽസരാർത്ഥികളും, വിശിഷ്ട വ്യക്തികളും മറ്റും വന്ന്

പി.വൈ.പി.എ വയനാട് സോൺ ഒരുക്കുന്ന ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1ന്

വയനാട്: പി.വൈ.പി.എ വയനാട് സോണലിന്റെ ആഭിമുഖ്യത്തിൽ ‘യൂത്ത് വെബ്ബിനാർ’ ഓഗസ്റ്റ് 1 ഞായറാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ഷാർലറ്റ് പി. മാത്യു ക്ലാസുകൾ നയിക്കും. പാസ്റ്റർ ഫ്ലെവി ഐസക് വർഷിപ്പിനു നേതൃത്വം നൽകും. യുവജനങ്ങൾക്കും

പിവൈപിഎ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന്

നാലാഞ്ചിറ: 2021 -2024 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പിവൈപിഎ തിരുവനന്തപുരം മേഖല ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം ആഗസ്റ്റ് ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ

ലേഖനം | കഷ്ടതയുടെ കലാശാല (സങ്കീ.119:71) |

ജീവിതത്തിൽ കഷ്ടത ഇഷ്ടപ്പെടുന്നവരായി ആരുംതന്നെയില്ലാ. സന്തോഷവും ആനന്ദകരവുമായ ജീവിത ശൈലിയാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ തിരക്കേറിയ പരക്കംപാച്ചിലിൽ ആരോഗ്യമോ സമയമോ സാഹചര്യങ്ങളോ നോക്കാതെ, നാം ഓരോരുത്തരും

എഡിറ്റോറിയൽ | വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ !

വിലാപങ്ങളുടെ വർഷമായിരുന്നു 2020 . വര്ഷം അവസാനിച്ചുവെങ്കിലും വേദനക്കു ശമനം വന്നില്ല .ഈ വർഷവും അതു തുടർന്നുകൊണ്ടേയിരിക്കുന്നു. ഞാൻ ഇതെഴുമ്പോഴും ഉത്തരേന്ത്യയിൽ ആയിരങ്ങൾ മഹാമാരിയുടെ പിടിയിലകപ്പെട്ടു പിടഞ്ഞു മരിക്കുകയാണ് . രക്തബന്ധങ്ങൾക്ക്

കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക്

സ്വന്തം ലേഖകൻ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകൾ പരിശോധിച്ചു. ടി.പി.ആർ 11.2 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,056 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 120 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും

ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 87.94% വിജയം

സ്വന്തം ലേഖകൻ 136 സ്കൂളുകൾക്ക് 100 ശതമാനം വിജയം തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനമാണ് വിജയം.85.13 ശതമാനമായിരുന്നു മുൻവർഷത്തെ

ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും തിരുവനന്തപുരത്ത്

തിരുവനന്തപുരം : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും ആഗസ്റ്റ് 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും. ബഹു.