ഓഗസ്റ്റ് 1 മുതല്‍ കൊച്ചി-ദോഹ നേരിട്ടുള്ള സര്‍വീസുമായി എയര്‍ ഇന്ത്യ

ദോഹ- എയര്‍ ഇന്ത്യ ഓഗസ്റ്റ് മുതല്‍ ദോഹ-കൊച്ചി റൂട്ടില്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ തുടങ്ങും. ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെ നേരിട്ടുള്ള കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍

പിടിവിടുന്ന കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക്

സ്വന്തം ലേഖകൻ " 156 മരണം, ടി.പി.ആർ 12.35, സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം " തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 22,129 പേ​ര്‍​ക്ക് കോ​വി​ഡ് രോഗം, ഒപ്പം 156 പേർക്ക് മരണം സ്ഥി​രീ​ക​രി​ച്ച റിപോർട്ടുകൾ പുറത്ത്

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന്

സ്വതന്ത്ര ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ഇന്ത്യൻ ചർച്ച് കൗൺസിൽ സംഘടിപ്പിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 29 ന് വ്യാഴാഴ്ച്ച വൈകിട്ട് 7 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സാബു ലാൽ ഉത്ഘാടനം

നൈജീരിയയിലെ തട്ടിക്കൊണ്ടുപോയ 28 ക്രിസ്ത്യൻ സ്‌കൂൾ കുട്ടികളെ വിട്ടയച്ചു, 81 പേർ ഇപ്പോഴും തടവിലാണ്

നൈജീരിയ : ഈ മാസം ആദ്യം വടക്കൻ നൈജീരിയയിലെ ബെഥേൽ ബാപ്റ്റിസ്റ്റ് ബോർഡിംഗ് സ്‌കൂളിൽ നിന്നും തട്ടിക്കൊണ്ടു പോയ 28 കുട്ടികളെ ഞായറാഴ്ച വിട്ടയച്ചു, എന്നാൽ 81 പേർ ബന്ദികളായി തുടരുകയാണെന്നും മോചിപ്പിക്കാനുള്ള ചർച്ചകളിൽ പങ്കെടുത്ത പാസ്റ്റർ

ലണ്ടൻ തെരുവുകളിൽ സുവിശേഷം അറിയിച്ചത്തിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ബ്രിട്ടീഷ് വചനപ്രഘോഷകന് ഒടുവിൽ…

ലണ്ടന്‍: തെരുവിൽ സുവിശേഷപ്രഘോഷണം നടത്തിയതിന്റെ പേരിൽ പിഴ ചുമത്തപ്പെട്ട ക്രൈസ്തവ വചനപ്രഘോഷകന് അനുകൂലമായി സിറ്റി ഓഫ് ലണ്ടൻ മജിസ്ട്രേറ്റ്സ് കോടതി വിധി പ്രസ്താവിച്ചു. മുപ്പത്തിയൊന്നുകാരനായ ജോഷ്വ സട്ട്ക്ലിഫിന് അനുകൂലമായാണ് കോടതി വിധി

കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ 9 മണിക്കൂർ പ്രാർത്ഥന നാളെ

വാർത്ത : പാസ്റ്റർ ബെന്നി ജോസഫ്, മല്ലപ്പള്ളി എറണാകുളം: കേരള യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ സൗത്ത് മലബാർ സോണിന്റെ നേതൃത്വത്തിൽ ദൈവസഭകളുടെ മടങ്ങിവരവിന് അന്ത്യകാല ഉണർവ്വിനും വേണ്ടി നാളെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ രാത്രി 11 വരെ 9 മണിക്കൂർ

തിരുവല്ല: പെന്തകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന കരീയർ ഗൈഡൻസ് ക്ലാസ് ജൂലൈ 31 ശനിയാഴ്ച്ച വൈകിട്ട് 4.30 മുതൽ 6.30 വരെ zoom പ്ലാറ്റ്ഫോമിൽ നടക്കും. എസ്എസ്എൽസി / പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ

കൊവിഡ്; നിയന്ത്രണങ്ങൾ കര്‍ശനമാക്കാന്‍ ജില്ലാ പൊലീസിന് നിര്‍ദേശം

" കണ്ടയ്ന്‍മെന്റ് മേഖലയിൽ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ രൂപീകരിച്ച്‌ ഒരു വഴിയിലൂടെ മാത്രം യാത്ര " തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക്

ഐ.സി.എസ്.ഇ X, ഐ.എസ്.സി XII ക്ലാസുകളുടെ ഫലം പ്രഖ്യാപിച്ചു

" X ക്ലാസില്‍ 99.98%, XII ക്ലാസില്‍ 99.76% പേര്‍ വിജയിച്ചിട്ടുണ്ട് " ന്യൂഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ (സി ഐ എസ് സി ഇ) ഐ സി എസ് ഇ പത്താം ക്ലാസിന്റേയും ഐ എസ് സി പന്ത്രണ്ടാം ക്ലാസിന്റേയും

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് നടത്തി

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 46-മത് ബിരുദദാന സർവീസ് ജൂലൈ 24 ശനിയാഴ്ച വിർച്വൽ പ്ലാറ്റ്ഫോമിലുടെ (സൂമിൽ) നടന്നു. വിവിധ കോഴ്‌സുകളിലായി 52 പേർ ഗ്രാഡുവേറ്റ് ചെയ്തു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയ്‌സൺ തോമസ് ആമുഖ പ്രസംഗം നടത്തി.