എസ്.ഐ.എ.ജി യൂത്ത് കോൺഫ്രൻസ് നാളെ വൈകുന്നേരം 5 മണിക്ക്

കോഴിക്കോട്: സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25ന് (നാളെ) വൈകുന്നേരം 5 മണിക്ക് ഓൺലൈൻ അപ്ലിക്കേഷനായ സൂം പ്ലാറ്റഫോംമിലൂടെ നടത്തപ്പെടുവാൻ അധികൃതർ താല്പര്യപ്പെടുന്നു. യൂത്ത് ഡേ യുടെ ഭാഗമായുള്ള കോൺഫ്രൻസിന്റെ ഈ വർഷത്തെ

വൈകല്യങ്ങളെ തോൽപിച്ച് ഉന്നത വിജയം നേടിയ റിമി ജയ് തോമസിനെ മലബാർ ഡിസ്ട്രിക്ട് സൺ‌ഡേ സ്കൂൾ അനുമോദിച്ചു

" ജന്മനാ കേൾവിയും സംസാരശേഷിയും ഇല്ലാത്ത കുട്ടിയാണ് റിമിമോൾ. ബാല്യത്തിൽ തന്നെ മാതാവിനെ നഷ്ട്ടമായി " കോഴിക്കോട്: ശാരീരിക വൈകല്യങ്ങളെ മറികടന്നു ഈ വർഷത്തെ എസ്.എസ്.എൽ. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി റിമിമോൾ. റിമിയെ,

ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ വെബിനാർ ജൂലൈ 26 ന്

പാലക്കാട്: ക്രിസ്റ്റ്യൻ അസോസിയേഷൻ ഓഫ് കേരള സംഘടിപ്പിക്കുന്ന വെബിനാർ ജൂലൈ 26 ന് വൈകിട്ട് 5 മണിക്ക് zoom പ്ലാറ്റ്ഫോമിൽ നടക്കും.CAK സംസ്ഥാന പ്രസിഡൻ്റ് Rev. ഷിജു കുര്യാക്കോസ് ഉത്ഘാടനം നിർവഹിക്കും. ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ഭരണഘടനയും എന്ന

ബ്രദർ ചന്ദ്രൻ ( 50 ) കർത്താവിൽ നിദ്രപ്രാപിച്ചു

കണ്ണൂർ: യുണൈറ്റഡ് പെന്തക്കോസ്തു ചർച്ച് വിശ്വാസി ബ്രദർ ചന്ദ്രൻ ( 50 ) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭാര്യ സുധാചന്ദ്രൻ മക്കൾ ആഷിദ് , അഭിഷേക് സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ചാവശ്ശേരി പൊതുസ്മശാനത്തിൽ നടന്നു

ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 ഇന്ന് മുതൽ ആരംഭിക്കുന്നു.

യു കെ : ചർച്ച് ഓഫ് ഗോഡ് യു കെ & ഇ യു മലയാളം വിഭാഗം 14മത് നാഷണൽ കോൺഫറൻസ് ജൂലൈ 23 മുതൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 9:00 വരെ നടത്തപ്പെടുന്നു. ജൂലൈ 23 ഇന്ന് 6:30 ന് ആരംഭിക്കുന്ന മീറ്റിംഗിനെ വൈ പി ഇ , സൺ‌ഡേ

ഐ എ ജി അക്കാദമി ഗ്രാജുവേഷൻ ജൂലൈ 24 ന്

യു കെ : ഐ എ ജി അക്കാദമിയുടെ ഈ വർഷത്തെ ഗ്രാജുവേഷൻ 2021 ജൂലൈ 24 നു ഉച്ചക്ക് 2 മണിക്ക് (യൂ കെ സമയം) നടത്തപ്പെടുന്നു. “ Heart for the Harvest” എന്നതാണ് ഇത്തവണത്തെ തീം. ഐ എ ജി അക്കാദമിയുടെ ഡയറക്ടർ റവ. ബിനോയ് എബ്രഹാം വിദ്യാർത്ഥികൾക്ക്

ഹോരേബ് ചർച്ച്‌ ബ്രിസ്റ്റോൾ സഭയുടെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

യു കെ : ബ്രിസ്റ്റോൾ ഹോരേബ് എ ജി സഭയുടെ ഈ മാസത്തെ ഉപവാസ പ്രാർത്ഥന 2021 ജൂലൈ 23,24,25 തീയതികളിൽ നടത്തപ്പെടുന്നു. പാസ്റ്റർ ജിജി തോമസ് (സെക്രട്ടറി, ഐ എ ജി യൂ കെ & യൂറോപ്പ് ), പാസ്റ്റർ ഫെയ്ത്ത്സൺ വർഗീസ് (റാന്നി), പാസ്റ്റർ പ്രിൻസ് തോമസ്

ഫിന്നി രാജുവിന് വേണ്ടി പ്രാർത്ഥിക്കുക

ബ്രദർ ഫിന്നി രാജു ടെക്സസ്: ഹ്യുസ്റ്റൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗവും മാധ്യമപ്രവർത്തകനുമായ ബ്രദർ ഫിന്നി രാജു കോവിഡ് ബാധിതനായി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആയിരിക്കുന്നു. പ്രിയ കർതൃദാസൻ നിലവിൽ വെന്റിലേറ്റർ സഹായത്തോട് കൂടിയാണ് ഓക്സിജൻ

ഭ്രൂണഹത്യ കുറ്റകരമല്ല, മെക്സിക്കോയിൽ പള്ളി ആക്രമിച്ച ഫെമിനിസ്റ്റുകൾ

സ്വന്തം ലേഖകൻ 2020ലും, അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് പള്ളികൾക്ക് നേരെ വ്യാപക ആക്രമണമാണ് ഫെമിനിസ്റ്റുകള്‍ നടത്തിയത് മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍, ഇനി മുതൽ ഭ്രൂണഹത്യ കുറ്റകരമല്ല. ഭരണകൂടം

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു;…

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ഭര്‍ത്താവിനും മറ്റു രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ ചാലക്കുടി പോട്ട ചുള്ളിയാടാന്‍ വീട്ടില്‍ ബിബിന്റെ ഭാര്യ