ഐ എ ജി അക്കാദമി ഗ്രാജുവേഷൻ ജൂലൈ 24 ന്

യു കെ : ഐ എ ജി അക്കാദമിയുടെ ഈ വർഷത്തെ ഗ്രാജുവേഷൻ 2021 ജൂലൈ 24 നു ഉച്ചക്ക് 2 മണിക്ക് (യൂ കെ സമയം) നടത്തപ്പെടുന്നു. “ Heart for the Harvest” എന്നതാണ് ഇത്തവണത്തെ തീം. ഐ എ ജി അക്കാദമിയുടെ ഡയറക്ടർ റവ. ബിനോയ് എബ്രഹാം വിദ്യാർത്ഥികൾക്ക്

ഹോരേബ് ചർച്ച്‌ ബ്രിസ്റ്റോൾ സഭയുടെ 3 ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

യു കെ : ബ്രിസ്റ്റോൾ ഹോരേബ് എ ജി സഭയുടെ ഈ മാസത്തെ ഉപവാസ പ്രാർത്ഥന 2021 ജൂലൈ 23,24,25 തീയതികളിൽ നടത്തപ്പെടുന്നു. പാസ്റ്റർ ജിജി തോമസ് (സെക്രട്ടറി, ഐ എ ജി യൂ കെ & യൂറോപ്പ് ), പാസ്റ്റർ ഫെയ്ത്ത്സൺ വർഗീസ് (റാന്നി), പാസ്റ്റർ പ്രിൻസ് തോമസ്

ഫിന്നി രാജുവിന് വേണ്ടി പ്രാർത്ഥിക്കുക

ബ്രദർ ഫിന്നി രാജു ടെക്സസ്: ഹ്യുസ്റ്റൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭ അംഗവും മാധ്യമപ്രവർത്തകനുമായ ബ്രദർ ഫിന്നി രാജു കോവിഡ് ബാധിതനായി ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആയിരിക്കുന്നു. പ്രിയ കർതൃദാസൻ നിലവിൽ വെന്റിലേറ്റർ സഹായത്തോട് കൂടിയാണ് ഓക്സിജൻ

ഭ്രൂണഹത്യ കുറ്റകരമല്ല, മെക്സിക്കോയിൽ പള്ളി ആക്രമിച്ച ഫെമിനിസ്റ്റുകൾ

സ്വന്തം ലേഖകൻ 2020ലും, അന്താരാഷ്ട്ര വനിത ദിനത്തിന്റെ പിറ്റേന്ന് പള്ളികൾക്ക് നേരെ വ്യാപക ആക്രമണമാണ് ഫെമിനിസ്റ്റുകള്‍ നടത്തിയത് മെക്സിക്കോ സിറ്റി: മെക്സിക്കന്‍ സംസ്ഥാനമായ വെരാക്രൂസില്‍, ഇനി മുതൽ ഭ്രൂണഹത്യ കുറ്റകരമല്ല. ഭരണകൂടം

ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു;…

ബ്രിസ്ബന്‍: ഓസ്‌ട്രേലിയയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് യുവതിയും കുഞ്ഞും മരിച്ചു. ഭര്‍ത്താവിനും മറ്റു രണ്ട് കുട്ടികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. തൃശൂര്‍ ചാലക്കുടി പോട്ട ചുള്ളിയാടാന്‍ വീട്ടില്‍ ബിബിന്റെ ഭാര്യ

അടിയന്തര പ്രാർത്ഥനയ്ക്കായി

സ്നേഹമോൾക്ക്, ആത്മാർത്ഥമായ പ്രാർത്ഥന അനിവാര്യമാണ് PRAY FOR SNEHA BINOY കുമളി : ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ കുമളി സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചെളിമട ഐ.പി.സിയുടെ സഭ ശുശ്രുഷകൻ ബിനോയ്‌.കെ. ചരുവിലിന്റെ മകൾ സ്നേഹ ബിനോയ്‌ (16)

ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021 ജൂലൈ 25,…

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 19-ാമത് പ്രാര്‍ത്ഥനാ സംഗമം 2021ജൂലൈ 25, ഞായര്‍ വൈകിട്ട് 4 മുതല്‍ 5.30 വരെ നടക്കും. ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗവും പ്രയർ ബോർഡ്‌ ചെയർമാനുമായ പാസ്റ്റർ ജോണ്‍ റിച്ചാര്‍ഡ്

പാസ്റ്റർ ഡി.ശാമുവേൽ (86) നിത്യതയിൽ

പാസ്റ്റർ ഡി.ശാമുവേൽ പാലക്കാട്: വടക്കഞ്ചേരി, വാൽക്കുളമ്പ് ഇടയച്ചിറ കുടുംബാംഗവും ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ മുതിർന്ന ശുശ്രുഷകനുമായ പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ ചേർക്കപ്പെട്ടു. ദൈവസഭയുടെ വളർച്ചയ്ക്കായി അഹോരാത്രം

ഭാനുദാസ് നീലകണ്ഠൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്‌ : ചർച്ച് ഓഫ് ഗോഡ്അഹമ്മദി ദൈവസഭാ അംഗവും, ഓച്ചിറ ചൂനാട് സ്വദേശിയുമായ ഭാനുദാസ് നീലകണ്ഠൻ (60 ) ജൂലൈ 21ന് കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ ജൂലൈ 21ന് തന്നെ കുവൈറ്റിലെ സുലൈബിഖത്ത് സെമിത്തേരിയിൽ വെച്ച്

ഇന്ത്യയിൽ ആദ്യ പക്ഷിപനി മരണം

ഹരിയാന സ്വദേശിയായ 11കാരൻ ആണ് മരണത്തിന് കീഴടങ്ങിയത് ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ആദ്യമായി പ​ക്ഷിപ്പനി ബാ​ധി​ച്ച് മ​ര​ണം റി​പ്പോ​ർ​ട്ട് ചെയ്യപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡ​ൽ​ഹി​യി​ൽ ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ 11 വ​യ​സു​കാ​ര​നാ​യ സുശീൽ ആണ്