പാസ്റ്റർ ഡോ.കെ.വി.ജോൺസൺ (55) നിത്യതയിൽ

ബെംഗളുരു: ഗ്രന്ഥകാരനും , സുവിശേഷകനും ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രിയുടെ സ്ഥാപക പ്രസിഡൻറുമായ പാസ്റ്റർ ഡോ.ജോൺസൺ കെ.വി.(55) നിത്യതയിൽ. സംസ്കാരം പിന്നീട്. ക്യാൻസർ ബാധിതനായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി

ഇറാഖിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം; 50 രോഗികള്‍ മരിച്ചു, നിരവധി പേർക്ക് പരുക്ക്

" പ്രാഥമിക അന്വേഷണത്തിൽ, ഓക്സിജന്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം, പരുക്കേറ്റവരുടെ നില അതീവഗുരുതരം " ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയിൽ വൻ അഗ്നിബാധ, മരണം 50ന് മുകളിൽ. ഇറാഖിന്റെ തെക്ക് സ്ഥിതി ചെയ്യുന്ന നഗരമായ നാസിരിയയിലെ അൽ

പി.സി.ഐ കേരളാ സ്റ്റേറ്റിന്റെ ” Alive 2021 ” ജൂലായ് 15 മുതൽ

കോട്ടയം: പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന " Alive 2021 " ജൂലായ് 15,16,17 തീയതികളിൽ വൈകുന്നേരം 7 മുതൽ 9 മണി വരെ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലൂടെ നടത്തുവാൻ അധികൃതർ താല്പര്യപ്പെടുന്നു. കോവിഡ് മഹാമാരിയുടെ ക്രൂരമായ

ഡല്‍ഹിയില്‍ സിറോ മലബാർ സഭയുടെ പള്ളി പൊളിച്ചു

" നിർമ്മാണത്തെ ചൊല്ലിയുള്ള ത‍ർക്കം കോടതിയുടെ പരി​ഗണനയിലിരിക്കെയാണ് ഡി.ഡി.എയുടെ നടപടി " ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡൽഹിയുടെ ദക്ഷിണ മേഖലയിലെ ഫരീദാബാദിലുള്ള സിറോ മലബാര്‍ സഭയുടെ കീഴിലുള്ള ലാദോസ് സെറായി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി

പ്രീ മാരിറ്റൽ കൗൺസിലിങ്ങും കുടുംബ ജീവിതവും കുടുംബ സദസ്സ് വെബിനാർ ഇന്ന് രാത്രി 8.15 ന്. മറക്കാത്ത…

ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സിൻ്റെ രണ്ടാം ദിനമായ ഇന്ന് കുടുംബ ജീവിതവും പ്രീ മാരിറ്റൽ കൗൺസലിംഗും സംബന്ധിച്ച് ക്ലാസ്സുകൾ നടക്കും. പ്രമുഖ കൗൺസിലറും വേദാധ്യാപകനുമായ ഡോ.കെ.പി.സജി ക്ലാസുകൾ നയിക്കും. ഇന്ത്യൻ സമയം രാത്രി

അർക്കൻസാസ് ക്രിസ്തു പ്രതിമയിൽ ഭ്രൂണഹത്യ അനുകൂല ബാനർ; അമേരിക്കയിൽ പ്രതിഷേധം ആളിപടരന്നു

1966ൽ സ്ഥാപിച്ച പ്രതിമ, പ്രതിവർഷവും ഏകദേശം അഞ്ച് ലക്ഷത്തോളം സഞ്ചരികളാണ് സന്ദർശിക്കാൻ എത്തുന്നത്. അർക്കൻസാസ്: അമേരിക്കയുടെ സംസ്ഥാനമായ അർക്കൻസാസിലെ യുറേക്കാ സ്പ്രിംഗ്സിൽ സ്ഥിതി ചെയ്യുന്ന കർത്താവായ യേശുക്രിസ്തുവിന്റെ 65 അടി ഉയരമുള്ള

ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും

തിരുവനന്തപുരം : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് സംഘടിപ്പിക്കുന്ന "ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനവും" ജൂലായ് 13 ചൊവാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ നടക്കും.

ക്രൈസ്തവ ബോധി കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് തുടക്കം.

മാതാപിതാക്കൾ കുട്ടികൾക്ക് വന്നു കയറാനുള്ള ഇടമാകണം: ഡോ.ജയിംസ് ജോർജ് വെൺമണി പേരൻ്റിംഗ് എന്നത് പിതാവിൻ്റെയോ മാതാവിൻ്റെയോ ഒറ്റതിരിഞ്ഞുള്ള ഉത്തരവാദിത്വമല്ല രണ്ടും പേരുടെയും കൂട്ടു ഉത്തരവാദിത്വമാണ്, അതു കൊണ്ടാണ് രക്ഷകർതൃത്വം എന്ന്

അവധിക്കാല ബൈബിൾ സ്കൂൾ VBS 2021.

ട്രാൻസ്ഫോർമറുകൾ മിഡിൽ ഈസ്റ്റും ഒമാൻ പെന്തക്കോസ്ത് അസംബ്ലിയും 2021 ജൂലൈ 13 മുതൽ 15 വരെ ഒരു ഓൺലൈൻ അവധിക്കാല ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റോം വഴി വൈകുന്നേരം 7 മുതൽ 8.30 വരെയും (ഒമാൻ സമയം) രാത്രി 8.30 മുതൽ 10.00 വരെയും (ഇന്ത്യൻ

ഉത്തരേന്ത്യയില്‍ ഇടിമിന്നല്‍ ദുരന്തം: 68 മരണം

ഡല്‍ഹി: ഉത്തരേന്ത്യയില്‍ ഇടിമിന്നലിൽ വൻ ദുരന്തം. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ഏകദേശം 68പേരോളം മരിക്കുകയും നിരവധി പേർക്ക് പരുക്കേൾക്കുകയും ചെയ്‌തു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ. ഇന്നലെ