വാട്സാപ്പ് സ്വകാര്യതാ നയം; ഉടൻ വരില്ല, അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ല
ന്യൂഡൽഹി: വാട്സാപ്പിന്റെ സ്വകാര്യതയിലെ പുതിയ നയം നടപ്പാക്കുന്നത് സംബന്ധിച്ച അപ്ഡേഷൻ നിലവിൽ നിർത്തിവെച്ചിരിക്കുന്നുവെന്ന് വാട്സ്ആപ്പ് അധികൃതർ. ഡൽഹി ഹൈക്കോടതിയിൽ ചോദിച്ചതിനുള്ള മറുപടിയായിയാണ് വാട്സാപ്പ് അധികൃതർ അറിയിച്ചത്. പുതിയ നയം!-->!-->!-->…