ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന്

മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്നു വൈകിട്ട് നാലിന് ബാന്ദ്ര സെന്റ് പീറ്റേഴ്സ് പള്ളിയിൽ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ചടങ്ങിൽ 20 പേർ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് ഫാ. സ്റ്റാൻ

ഫാ.സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ

തിരുവല്ല: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ അനുശോചിച്ചു. ജാർഖണ്ഡിലെ അതിസാധാരണക്കാരുടെ ഇടയിൽ മനുഷ്യാവകാശ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാദർ സ്റ്റാൻ

ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പി സി ഐ കേരളാ സ്റ്റേറ്റ്

കോട്ടയം: മനുഷ്യാവകാശ പ്രവർത്തകനും ഈശോ സഭാ വൈദീകൻ നുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം രക്തസാക്ഷിത്വമെന്ന് പെന്താകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് . ആദിവാസികളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വികസനത്തിനും

പാസ്റ്റർ സി.എ. രാജന്റെ ഭാര്യ മോളി രാജൻ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

(വാർത്ത: പാസ്റ്റർ ജിജോമോൻ കെ.കെ.) ആനക്കല്ല്: വില്ലണി ചീരംകുളം പാസ്റ്റർ സി.എ. രാജന്റെ (ദി പെന്തക്കോസ്ത് ഫെലോഷിപ് ഇന്ത്യ ദൈവസഭാ ജനറൽ സെക്രട്ടറി) ഭാര്യ മോളി രാജൻ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് 2.00ന് മുക്കൂട്ടുതറ

ഗിന്നസ് ലോകറെക്കോർഡ് നേടി ആലപ്പുഴ ചർച്ച് ഓഫ് ക്രൈസ്റ്റ് അംഗം

ആലപ്പുഴ: ചർച്ച് ഓഫ് ക്രൈസ്റ്റ് ആലപ്പുഴ അംഗമായ സാരോൺ റോഡ്രിഗ്സ് ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രിക്കറ്റ്‌ ബോൾ താഴെ വീഴാതെ മൂന്ന് മണിക്കൂർ 22 മിനിറ്റ് 8 സെക്കന്റ്‌ തട്ടിക്കൊണ്ടു ഗിന്നെസ് റെക്കോർഡ് നേടി. കൂടാതെ യൂണിവേഴ്സൽ അവാർഡും, ലിംക

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു.

മുംബൈ. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) മുംബൈയില്‍ അന്തരിച്ചു. ബാന്ദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. മാവോയിസ്റ്റ് ബന്ധമാരോപിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില

കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട് ഫോൺ വിതരണവുമായി കോന്നി ദൈവസഭ യുവജനപ്രവർത്തകർ

(വാർത്ത: അനീഷ് വലിയപറമ്പിൽ, ന്യൂഡൽഹി) കോന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ.പി.ഇ.യുടെ നേതൃത്വത്തിൽ നടന്നുവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ കുഞ്ഞുങ്ങൾക്ക് ഓൺലൈൻ പഠനാവശ്യത്തിനാവശ്യമായ

കുടുംബസദസ്സ് വെബിനാർ പരമ്പരയുമായി ക്രൈസ്തവ ബോധി

കോട്ടയം: കോവിഡാനന്തര ലോകം തന്നെ വ്യത്യസ്തമായിരിക്കെ ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വങ്ങളും ഉൽക്കണ്ഠകളും കുട്ടികൾക്കും മാതാപിതാക്കൾക്കും ഏറിവരുന്ന സാഹചര്യത്തിൽ What is next? ഇനി എന്താണ്? പലരുടെയും മുമ്പിലുള്ള ചോദ്യമാണ്. എന്നാൽ എങ്ങനെ

ജെ.ബി കോശി കമ്മീഷൻ : യുണൈറ്റഡ് പെന്തെക്കോസ്ത് സഭ സമിതി രൂപികരിച്ചു

അടൂർ: ജസ്റ്റീസ്: ജെ.ബി കോശി കമ്മീഷൻ ദൈവസഭയുടെ ക്ഷേമാ, വിദ്യാഭ്യാസ, സാമൂഹ്യ അവസ്ഥകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപികരിച്ചു. കേരള സ്റ്ററ്റ് പ്രസ്ബിറ്റർ. പാസ്റ്റർ: മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ സിസ്ട്രിക്റ്റ് ബോർഡ് ചേർന്ന്

ക്രൈസ്തവ അനൈക്യം സുവിശേഷീകരണത്തിന് വിഘാതമെന്ന് ജെയ്സ് പാണ്ടനാട്

ക്രൈസ്തവ സഭകളുടെ അനൈക്യം ഭാരത സുവിശേഷീകരണത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്ന് പ്രഭാഷകനും വേദാധ്യാപകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട്. ഭാരതീയ ക്രൈസ്തവ ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങന്നൂർ ഒലിവെറ്റ് അരമനയിൽ നടന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുത്തു