ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ വെബിനാർ

ഗോസ്പൽ ഇൻ ആക്ഷൻ ഫെല്ലോഷിപ്പ് ഇന്ത്യാ സംഘടിപ്പിക്കുന്ന വെബിനാർ ജൂലായ് 5 തിങ്കൾ വൈകിട്ട് 7 മുതൽ 9 വരെ ഓൺലൈനിൽ നടക്കും.പ്രഭാഷകനും സംവാദകനും സാമൂഹിക ചിന്തകനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാട് ' ജസ്റ്റീസ് ജെ ബി കോശി കമ്മീഷനും ക്രൈസ്തവ

പാചകവാതകത്തിന് 25 രൂപ കൂടി: ഇനി എല്ലാ മാസവും പുതുക്കിയ വില

ന്യൂഡൽഹി: പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. എൽ.പി.ജി സിലിണ്ടറുകളുടെ വില ഇന്ന് മുതൽ എല്ലാ മാസവും ആദ്യ ദിവസം അതായത് ഒന്നാം തീയതി തീരുമാനിക്കുമെന്ന് നേരത്തെ തന്നെ അതികൃതർ

പാസ്റ്റർ പി കെ അലക്സ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

വാർത്ത: പാസ്റ്റർ സാംകുട്ടി കെ എസ് കുമ്പനാട് : ചർച്ച് ഓഫ് ഗോഡ് ദൈവസഭ കേരള റീജിയൻ കൗൺസിൽ അംഗവും, ദൈവസഭ ദൂതൻ മാനേജിംഗ് എഡിറ്ററും, കുമ്പനാട് സഭാ ശുശ്രൂഷകനുമായ മാവേലിക്കര കണ്ണമംഗലം പള്ളിതെക്കേതിൽ വീട്ടിൽ കർത്തൃദാസൻ പാസ്റ്റർ പി.കെ.അലക്സ് (56

പാസ്റ്റർ കെന്നടി പോളിന്റെ പിതാവ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് ഇലമ്പൽ സഭാ ശ്രുശൂഷകനും, മുൻ ആയിരംതെങ്ങ് അസംബ്ലിസ് ഓഫ് ഗോഡ്, ന്യൂ ലൈഫ് അസ്സംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശ്രുശൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെന്നടി

മാവനാൽ കൊച്ചുവീട്ടിൽ മറിയാമ്മ ശമുവേൽ (ദീനാമ്മ-75) അക്കരെ നാട്ടിൽ

കോന്നി: മാവനാൽ കൊച്ചുവീട്ടിൽ മറിയാമ്മ ശമുവേൽ (ദീനാമ്മ-75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരശുശ്രൂഷ നാളെ (29.06.2021) കോന്നി ഇന്ത്യ ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.മക്കൾ: വർഗീസ്, റെജി, സജി.മരുമക്കൾ: ബീന,ഗ്രേസി,ശേബ.കൊച്ചുമക്കൾ:

എ.ജി മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡിപ്പാർട്ടുമെന്റിന്റെ ഫാമിലി ചാലഞ്ച് 2-ാം ഘട്ടം 500 പേർക്ക്

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് സഭ മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ സൺ‌ഡേസ്കൂൾ ഡിപ്പാർട്മെന്റിന്റെനേതൃത്വത്തിൽ മലയാളകരക്ക് സാന്ത്വനമേകി " ഫാമിലി ചലഞ്ച് " വീണ്ടും 500 പേരിലേക്ക്. ഈ രണ്ടാം ഘട്ടത്തിൽ, ദുരിതത്തിലും പ്രയാസത്തിലുമായിയിരിക്കുന്ന

സിസ്റ്റർ സാലി ശാമൂവൽ (67) കർത്താവിൽ നിദ്ര പ്രാപിച്ചു.

തിരുവനന്തപൂരം : ഐ പി സി തിരുവനന്തപൂരം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ ശാമൂവലിന്റെ സഹധർമണി സിസ്റ്റർ സാലി ശാമൂവൽ 25 / 06 / 2021 വൈകുന്നേരം താൻ പ്രിയംവെച്ച് കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാര ശുശ്രൂഷ 26/06/2021 ഉച്ചകഴിഞ്ഞ്

ഐസിപിഎഫ് കൊല്ലം ജില്ലാ ചാത്തന്നൂർ ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

ചാത്തന്നൂർ: ഐസിപിഎഫ് കൊല്ലം ജില്ല ചാത്തന്നൂർ സ്റ്റുഡൻസ് കൗൺസിലിന്റെയും സിജിപിഎഫിൻ്റെയും നേതൃത്വത്തിൽ ഇരുനൂറ്റി പതിനഞ്ചിൽപരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളായ ചാത്തന്നൂർ പോലീസ്

പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാസംഗമം ജൂൺ 29 ന്

തിരുവല്ല: മഹാമാരിയുടെ പിടിയിലമർന്ന ലോകത്തിനു കരുതലിൻ്റെ സന്ദേശം നൽകി പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രാർത്ഥനാസംഗമം.പിസിഐ നാഷണൽ കൗൺസിൽ നേതൃത്വം നൽകുന്ന പ്രാർത്ഥനാസംഗമം സൂം പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി 2021 ജൂൺ 29 ചൊവ്വാഴ്ച്ച വൈകിട്ട് 7

ഐ.പി.സി സൺഡേസ്ക്കൂൾ ഓൺലൈൻ ക്ലാസ് ജൂലൈ നാലിനു തുടങ്ങും

കുമ്പനാട്: സൺഡേസ്ക്കൂൾ പഠനത്തിനു നവ്യാനുഭവം ഒരുക്കി വീടുകൾ വേദപഠനമുറികളാകുന്നു. അധ്യാപകരുടെ മുൻപിൽ ഇരുന്നിരുന്ന കുരുന്നു കുസൃതികുടുക്കകൾ മുതൽ ടീനേജ് പിന്നിട്ട പ്രതിഭകൾക്കു വരെ വീട്ടിലെ പഠനാനുഭവം വ്യത്യസ്തമാകും.ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ