സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങലായി പിവൈപിഎ തിരുവനന്തപുരം മേഖല

പേരൂർക്കട: അകാലത്തിൽ മരണമടഞ്ഞ പാസ്റ്റർ ഡബ്ള്യു.ഡി ശങ്കറിന്റെ കുടുംബത്തിന് സഹായവുമായി പിവൈപിഎ തിരുവനന്തപുരം മേഖല. പിവൈപിഎ തിരുവനന്തപുരം മേഖലയുടെ സജീവ പ്രവർത്തകനും പിവൈപിഎ പാറശാല സെന്റർ വൈസ് പ്രസിഡന്റുമായിരുന്ന  പാസ്റ്റർ ശങ്കർ (34)  കോവിഡ് 

പഞ്ചായത്തിന് ശ്മശാനത്തിനു സ്ഥലം നൽകി കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ്

കുമ്പനാട്: ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന് വൈദ്യുത, വാതക ശ്മശാനം (crematorium) നിർമ്മിക്കാൻ കുമ്പനാട് കെ. ഇ എബ്രഹാം ഫൌണ്ടേഷൻ സൗജന്യമായി സ്ഥലം നല്കി. ഇന്ത്യ ബൈബിൾ കോളേജിൻ്റെ കോഴിമല ഐ.ജി.ഓ ക്യാമ്പസ്സിലാണ് 5 സെന്റ് സ്ഥലം നൽകിയത്. ജൂൺ 21-ാം തീയതി

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2 – 6 തീയതികളിൽ

കുവൈറ്റ് : ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന്റെ ആഭിമുഖ്യത്തിൽ വിബിഎസും യുവജന ക്യാമ്പും ജൂലൈ 2-ാം തീയതി മുതൽ 6-ാം തീയതി വരെ (വെള്ളി-ചൊവ്വ) നടക്കും. ദിവസവും വൈകുന്നേരം 6.00 മുതൽ 8.30 വരെയാണ് ക്യാമ്പ് സമയം. 3 മുതൽ 19 വയസ്സു വരെ

ഗിൽഗാൽ മിനിസ്ട്രീസ്, ബാംഗ്ലൂർ ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ഇന്ന് ആരംഭിക്കും

ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ (ബാംഗ്ലൂർ) ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന ഇന്ന് (ജൂൺ 24) മുതൽ 26 ശനി വരെ, ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെ നടത്തപ്പെടും. ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്ററും

ബ്ലഡ് ഡൊണേഷൻ ക്യാമ്പയിനുമായി പിവൈപിഎ പത്തനംതിട്ട മേഖല

പത്തനംതിട്ട : പത്തനംതിട്ട മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ

സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. പരമാവധി 15 പേർക്ക് പ്രവേശിക്കാനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ടി.പി.ആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിളാണ് ആരാധനാലയങ്ങൾ തുറക്കക്കാൻ നിർദേശം.

സുവിശേഷംവിളിച്ചുപറഞ്ഞു, പാസ്റ്റർക്ക് ദാരുണാന്ത്യം

കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിൽ സുവിശേഷം പ്രസ്ഥാവിച്ച പാസ്റ്റർക്ക് ദാരുണാന്ത്യം. ഒഡാപാക്കോ ഗ്രാമമായ എംപിംഗയർ സബ് കൗണ്ടിയിലെ എംപിംഗയർ പെന്തക്കോസ്ത് റിവൈവൽ ചർച്ച് മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ സീനിയർ പാസ്റ്ററായിരുന്ന ഫ്രാൻസിസ് ഓബോയാണ്

വധുവിനെ ആവശ്യമുണ്ട്

ശാലോം വെഡ്ലോക്ക്ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (37/180 cm) ആദ്യ വിവാഹം. Bsc Chemistry & Diploma In Fire & Safety. കണ്ണൂർ എയർപോർട്ടിൽ H. S. E Officer ആയി ജോലി അനുഷ്ഠിക്കുന്നു. അനുയോജ്യമായ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ

കുഞ്ഞൂട്ടി (72 ) നിര്യാതനായി

വാർത്ത: സുനിൽ മങ്ങാട്ട് റാന്നി -തോമ്പികണ്ടം : തടിയിൽ കുഞ്ഞൂട്ടി (72 ) നിര്യാതനായി. ഭാര്യ : തങ്കമ്മ , മക്കൾ : ജോയി , റോസമ്മ. മരുമക്കൾ : അമ്മിണി , വിൽ‌സൺ. സംസ്ക്കാരം നാളെ (23-6 -2021), സി എം എസ്സ് തോമ്പിക്കണ്ടം സെമിത്തേരിയിൽ.

സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വൈറസ് തിരുവല്ലയിൽ സ്ഥിതികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി.പത്തനംതിട്ട ജില്ല, തിരുവല്ലയ്ക്ക് അടുത്ത് കടപ്രയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം, മെയ് 24ന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ