സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനമായി. പരമാവധി 15 പേർക്ക് പ്രവേശിക്കാനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ടി.പി.ആർ 16 ന് താഴെയുള്ള തദ്ദേശഭരണ സ്ഥാപന പരിധികളിളാണ് ആരാധനാലയങ്ങൾ തുറക്കക്കാൻ നിർദേശം.

സുവിശേഷംവിളിച്ചുപറഞ്ഞു, പാസ്റ്റർക്ക് ദാരുണാന്ത്യം

കംപാല: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിൽ സുവിശേഷം പ്രസ്ഥാവിച്ച പാസ്റ്റർക്ക് ദാരുണാന്ത്യം. ഒഡാപാക്കോ ഗ്രാമമായ എംപിംഗയർ സബ് കൗണ്ടിയിലെ എംപിംഗയർ പെന്തക്കോസ്ത് റിവൈവൽ ചർച്ച് മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ സീനിയർ പാസ്റ്ററായിരുന്ന ഫ്രാൻസിസ് ഓബോയാണ്

വധുവിനെ ആവശ്യമുണ്ട്

ശാലോം വെഡ്ലോക്ക്ക്രിസ്ത്യൻ പെന്തകോസ്ത് യുവാവ് (37/180 cm) ആദ്യ വിവാഹം. Bsc Chemistry & Diploma In Fire & Safety. കണ്ണൂർ എയർപോർട്ടിൽ H. S. E Officer ആയി ജോലി അനുഷ്ഠിക്കുന്നു. അനുയോജ്യമായ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ

കുഞ്ഞൂട്ടി (72 ) നിര്യാതനായി

വാർത്ത: സുനിൽ മങ്ങാട്ട് റാന്നി -തോമ്പികണ്ടം : തടിയിൽ കുഞ്ഞൂട്ടി (72 ) നിര്യാതനായി. ഭാര്യ : തങ്കമ്മ , മക്കൾ : ജോയി , റോസമ്മ. മരുമക്കൾ : അമ്മിണി , വിൽ‌സൺ. സംസ്ക്കാരം നാളെ (23-6 -2021), സി എം എസ്സ് തോമ്പിക്കണ്ടം സെമിത്തേരിയിൽ.

സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വൈറസ് തിരുവല്ലയിൽ സ്ഥിതികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തി.പത്തനംതിട്ട ജില്ല, തിരുവല്ലയ്ക്ക് അടുത്ത് കടപ്രയിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം, മെയ് 24ന് തിരുവല്ല കടപ്രയിൽ കൊവിഡ് സ്ഥിരീകരിച്ച നാലുവയസ്സുകാരന്റെ സ്രവ

അഖിലേന്ത്യ പെന്തെക്കോസ്ത് ഐക്യവേദി 7-ാമത് വർഷിക ഉദ്ഘാടനവും വെബിനാറും ജൂൺ 28-ാം തീയതി

തിരുവല്ല : അഖിലേന്ത്യ പെന്തക്കോസ്ത് ഐക്യവേദി 7-ാം വർഷിക പ്രവേശന ഉദ്ഘാടനവും വെബിനാറും ജൂൺ 28-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 6.00 മുതൽ 9.00 വരെ നടക്കും.

ഐസിപിഎഫ് കൊല്ലം ജില്ലാ കുണ്ടറ ഏരിയ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

കുണ്ടറ: ഐസിപിഎഫ് കൊല്ലം ജില്ല കുണ്ടറ ഏരിയ സ്റ്റുഡൻസ് കൗൺസിലിന്റെയും സിജിപിഎഫിൻ്റെയും നേതൃത്വത്തിൽ നൂറിൽപരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻനിര പോരാളികളായ പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവേഴ്സ്

ജസ്റ്റിസ് ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ന്യൂ ഇന്ത്യ ദൈവസഭ…

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭ ജസ്റ്റിസ് ജെ ബി കോശി കമ്മീഷനുമായി ബന്ധപ്പെട്ട ഡേറ്റ ശേഖരണത്തിന് വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പിയുടെ നേതൃത്വത്തിൽ വിവിധ സെന്ററിലെ അധ്യക്ഷൻമാർ ഒരുമിച്ചു കൂടുകയും, പാസ്റ്റർ ബോബൻ തോമസ്, പാസ്റ്റർ ചെറിയാൻ

ചേലച്ചുവട്ടിൽ റാഹേലമ്മ ചാക്കോ (78) നിത്യതയിൽ

(വാർത്ത: പാസ്റ്റർ പ്രിൻസ് മറ്റപ്പള്ളി)കട്ടപ്പന: വലിയകണ്ടം ചേലച്ചുവട്ടിൽ റാഹേലമ്മ ചാക്കോ (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കട്ടപ്പനയിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായ പരേതനായ ചേലച്ചുവട്ടിൽ ചാക്കോ പാസ്റ്ററുടെ സഹധർമ്മിണിയാണ്.

ഇന്ന് ലോക സംഗീത ദിനം | അവന്റെ ദയ എന്നേക്കുമുള്ളത്

സ്വന്തം ലേഖകൻ സംഗീതം, അറിയുംതോറും അകലം കൂടുന്ന മഹാസാഗരം, സ്വന്തം വാക്കുക്കൾ അല്ല മുൻപ് എങ്ങോ കേട്ട് മറന്ന ഒരു പഴയ പ്രയോഗം. എന്നാൽ അത് പരമവാസ്തവം കൂടിയാണ് എന്ന് പ്രത്യേകം എടുത്തു പറയണ്ടെവയാണ്. പാരിൽ പിറന്ന ഏതൊരു മാനവനും സംഗീതം