ഡൽഹിയിൽ തീവ്രത കുറഞ്ഞ ഭൂചലനം; നാശനഷ്ടങ്ങളില്ല

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തു നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയ്ക്കാണു തീവ്രത കുറഞ്ഞ ഭൂചലനമുണ്ടായത്. പഞ്ചാബി ബാഗ് പ്രദേശത്ത് ഉച്ചയ്ക്ക് 12.02നാണ് 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തറനിരപ്പിൽനിന്ന് 7 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനം.

അടിയന്തര പ്രാർത്ഥനയ്ക്ക് : ബ്രദർ ഷൈൻ ജോണിനായി പ്രാർത്ഥിക്കുക

എറണാകുളം ജില്ലാ ഐ.സി.പി.എഫ് സ്റ്റുഡന്റ് കൗൺസിലർ, ബ്രദർ ഷൈൻ ജോൺ ബ്രെയിൻ ട്യൂമറിനാൽ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രിയ കർതൃദാസന് അടിയന്തരമായി നാളെ ഒരു ശസ്‌ത്രക്രിയ അത്യാവശ്യം. ദൈവജനത്തിന്റെ പ്രത്യേകമായി

ഐവിഎസ് അസോസിയേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങളും മുഖ്യമന്ത്രിയുടെ…

(വാർത്ത: ജെയിംസ് ജോയി, ഖത്തർ) കോട്ടയം: വേർപെട്ട ക്രിസ്തീയ സമൂഹത്തിലെ അംഗങ്ങൾ ചേർന്ന് രൂപീകരിച്ച I.V.S ASSOCIATION ( ഇടതു വിശ്വാസ സഹയാത്രികർ അസോസിയേഷൻ ) സമഗ്രമായ സാമൂഹിക പ്രവർത്തനങ്ങളിൽ മുന്നേറുന്നു. 5-6-21ൽ ഐവിഎസ് അംഗങ്ങളും ഐവിഎസിന്റെ

ഇന്ന് ഫാദഴ്സ് ഡേ

സ്വന്തം ലേഖകൻഇന്ന് ഫാദേഴ്‌സ് ഡേ. ചരിത്രത്തിൽ ഈ ദിനം എങ്ങനെ എഴുതിചേർക്കപ്പെട്ടു എന്ന് ശാലോം ധ്വനി, പ്രിയ വായനക്കാരുമായി പങ്കുവയ്ക്കുന്നു.അമേരിക്കക്കാരിയായ സൊനോര സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ എന്ന ഈ ദിനം ആചരിക്കാൻ മുൻകൈ എടുത്തത് എന്ന്

കോവിഡ്; രാജ്യത്ത് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം

ന്യുഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതൽ എട്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുമെന്ന് എയിംസ് മേധാവി ഡോക്ടർ രൺദീപ് ഗുലേറിയ പ്രസ്താവിച്ചു. "മൂന്നാം തരംഗം ഒഴിവാക്കാനാവില്ല,6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് കണക്ക്

ഇതിഹാസ താരം അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു

ചണ്ഡീഗഡ്: രാജ്യത്തിന്റെ അത്ലറ്റിക് ഇതിഹാസം മിൽഖാ സിങ് (91) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് അന്ത്യം. തന്റെ സഹധർമ്മിണിയും ഇന്ത്യൻ വോളിബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ നിർമൽ കൗറിന്റെ മരണത്തിന്

അഖിലിൻ്റെ ജീവിതം | ആനി ചാക്കോ

ഒരു ദൈവ പൈതലിന് കഷ്ടത വരുമ്പോൾ ലഭിക്കുന്ന അനുഗ്രഹങ്ങൾ ഒരു വിശ്വാസി ഭക്തിയോടെ ദൈവത്തെ ഭയപ്പെട്ട് ദൈവവചനം അനുസരിച്ച് ദൈവത്തെ പ്രസാദിപ്പിച്ച് ജീവിക്കുമ്പോൾ അങ്ങനെയുള്ളവരുടെ ജീവിതത്തിൽ കഷ്ടതകൾ ഉണ്ടാകും. അല്ലാതെ മറ്റുള്ള വരെ ഉപദ്ര'വിച്ചും,

പിസിഐ കേരള സഹായഹസ്തവുമായി വയനാട്ടിൽ

വാർത്ത: സുനിൽ മങ്ങാട്ട്വയനാട്: പിസിഐ സംസ്ഥാന കമ്മറ്റി ഭക്ഷ്യധാന്യ പച്ചക്കറി കിറ്റുകൾ വയനാട്ടിലെ വിവിധ ആദിവാസി കോളനികളിൽ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി താലൂക്കിലെ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിൽ, അസംബ്ലീസ് ഓഫ് ഗോഡ് ബത്തേരി സെക്ഷൻ

ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളും ബാക്കിയാക്കി അജിതാ ആൻ്റണി (31) യാത്രയായി.

യു കെ : 2021 പുതുവർഷത്തിൽ ഒത്തിരിയേറെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്ത് ക്രൂവിലേക്ക് ജോലിക്കായി കടന്നുവന്ന എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശി കാർത്തിക് സെൽവരാജിൻ്റെ ഭാര്യ കാലിയത്ത് അജിതാ ആൻ്റണി

യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ “മെഗാ ബൈബിൾ ക്വിസ്” ജൂലൈ 20-ാം തീയതി

ദുബായ്: യു.പി.എഫ്- യു.എ.ഇയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ്, ബൈബിൾ പ്രശ്നോത്തരി-2021 ജൂലൈ 20-ാം തീയതി ചൊവ്വാഴ്ച നടക്കും. യു.എ.ഇയിലെ സഭ, സംഘടന വ്യത്യാസമില്ലാതെ താല്പര്യമുള്ള ഏവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർ വ്യക്തിഗത വിവരങ്ങളും