സിസ്റ്റർ അമ്മിണി ജോണി കർത്താവിൽ നിദ്ര പ്രാപിച്ചു

ഒഡിഷ: ഒഡിഷയിൽ, റായ്ഗഡ് മിഷനറി ആയിരുന്ന അമ്മിണി ജോണി (55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ. സി. എൽ . ജോണി (ഐപിസി, റായ്ഗഡ്‌, ഒറീസ്സ) യുടെ ഭാര്യയാണ്.അട്ടപ്പാടി - മുണ്ടൻപാറ ചിങ്ങൻകുളങ്ങര കുടുബാംഗമാണ്. പാസ്റ്റർ. അജിത് ജോൺ (മകൻ),

ഗ്രേസ് ക്രിസ്ത്യൻ കോളേജ് -ഗ്രാജുവേഷൻ പൂർത്തിയായി

ഗ്രേസ്ക്രിസ്ത്യൻ കോളേജിന്റെ പതിമൂന്നാമത്തെ ബാച്ചിൽ പഠനം വിജയകരമായി പൂർത്തിയാക്കിയ 62 വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സർവീസിന് സമാപനമായി. കോട്ടയത്തിനു അടുത്ത് ഏഴാം മൈൽ , Govt :Technical HSS ഓഡിറ്റൊറിയത്തിൽ വച്ച് മെയ് ഇരുപത്തി മൂന്നാം തീയതി

അവകാശ സംരക്ഷണ റാലിയും യോഗവും നടന്നു.

തിരുവനന്തപുരം, തുടലി ഐപിസി സഭയുടെ സ്‌നാന തൊട്ടി ജെസിബി ഉപയോഗിച്ച് പൊളിച്ച അതിക്രമത്തിനെതിരെ പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും നടന്നു. ആര്യങ്കോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി

അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി

വാർത്ത : സാജൻ ഈശോ, പ്ലാച്ചേരി കൊട്ടാരക്കര : ഐ പി സി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല അദ്ധ്യാപക വിദ്യാർത്ഥി സംഗമവും വിദ്യാഭ്യാസ സഹായ വിതരണവും 2023 മെയ് 21 ഞായറാഴ്ച വൈകിട്ട് 3.30 ന് കൊട്ടാരക്കര ബേർ ശേബ ഹാളിൽ നടന്നു. മേഖല SSA

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് അൻപതിന്റെ നിറവിൽ.

കുവൈറ്റ്‌ സിറ്റി : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ,കുവൈറ്റ്‌ സഭയുടെ ഒരു വർഷം നീണ്ട് നിൽക്കുന്ന സുവർണ്ണ ജുബിലീ ആഘോഷങ്ങൾക്ക് മെയ്‌ 26 വെള്ളിയാഴ്ച്ച വൈകിട്ട് കുവൈറ്റ്‌ സിറ്റിയിലുള്ള നാഷണൽ ഇവാൻജെലിക്കൽ ചർച്ച് & പാരിഷ് (എൻ ഇ സി കെ)

അനുസ്മരണം | ഭക്തനായ സ്വർ​ഗ്​ഗീയ സം​ഗീതനാദം യാത്രയാകുമ്പോൾ | റോയ് പീറ്റർ

വർഷം 1989 ഒരു ഫെബ്രുവരി മാസം സന്ധ്യ എന്റെ ധൃതി പിടിച്ചുള്ള നടത്തം ചെന്ന് അവസാനിച്ചത്, മാവേലിക്കരയിലെ ഒരു മൈതാനത്തിൽ ആണ്. ഉദ്ദേശം വ്യക്തമാണ്…ചെറുപ്പം മുതൽ കേട്ടു വളർന്ന, മനസിൽ പതിഞ്ഞ ഭക്തിഗാന ഗായകരെയും അതിന്റെ നെടുംതൂണായ ഭക്തൻ അങ്കിളിനെയും

അനുസ്മരണം | ഓർമ്മകളിലെ ഭക്തൻ അങ്കിൾ | ബ്ലെസി സോണി

"പാസ്റ്റർ ഭക്തവത്സലൻ " എൻ്റെ വിവാഹ ദിവസമാണ് ഞാൻ ഈ പേര് ആദ്യമായി കേൾക്കുന്നതും, ആ അതുല്യപ്രതിഭയെ കാണുന്നതും. വിവാഹത്തിനിടയിൽ അതി ഗാംഭീര്യസ്വരത്തോടെ പാടിയ പാട്ടും പാടിയ ആളെയും ഞാൻ ശ്രദ്ധിച്ചു. അദ്ദേഹം ആരാണെന്നറിയാൻ ആഗ്രഹിച്ചു. പിന്നീടാണ്

അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും

തിരുവനന്തപുരം: തുടലി ഐപിസി സഭയുടെ സ്‌നാന തൊട്ടി ജെസിബി ഉപയോഗിച്ച് പൊളിച്ച അതിക്രമത്തിനെതിരെ പിസിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ സംരക്ഷണ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കുന്നു.മെയ്‌ 21ഞായറാഴ്ച 3pm ന് ആര്യങ്കോട്

ലേഖനം | യഹോവ കരുതികൊള്ളും | ജൊ ഐസക്ക് കുളങ്ങര

നമ്മുടെ അദ്ധ്വാനങ്ങൾ നമ്മെ നിരാശയിലേക്കു തള്ളിയിടുമ്പോൾ ഇനി എങ്ങനെ മുൻപോട്ട് പോകും എന്ന ചിന്തയിൽ നാം പകച്ചു നിന്നിട്ടുണ്ടാകാം . …അതെ, എന്ത് കൊണ്ട് മാത്രം എന്റെ പ്രാർത്ഥനകൾക്ക് ദൈവം ചെവി തുറക്കുന്നല്ലാ എന്ന് സ്വയം ചോദിച്ചു , ദൈവത്തിലുള്ള

അനുസ്മരണം | എന്റെ 32 വർഷത്തെ ശുശ്രൂഷ കാലയളവിൽ എന്നെ സ്വാധീനിച്ചവരിൽ ഒരു പ്രധാന ദൈവ ദാസനായിരുന്നു…

എന്റെ 32 വർഷത്തെ ശുശ്രൂഷ കാലയളവിൽ എന്നെ സ്വാധീനിച്ചവരിൽ ഒരു പ്രധാന ദൈവ ദാസനായിരുന്നു പാസ്റ്റർ ഭക്തവത്സലൻ നീണ്ട കാലയളവുകൾ പാസ്റ്റർ ഭക്ത വത്സലനെ അദ്ദേഹത്തിന്റെ ലോക്കൽ ചർച്ചിന്റെ പാസ്റ്റർ എന്ന നിലയിൽ ശുശ്രൂഷിപ്പാൻ ലഭിച്ച അവസരം ഒരു