സ്കൂളിൽ ബൈബിൾ കൊണ്ടുവരുന്നതിന് വിദ്യാർത്ഥിനിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

ചിക്കാഗോ: ഇല്ലിനോയിലുള്ള സ്‌കൂളിലെ രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിനിയായ ഗബ്രിയേലി സ്കൂളിൽ വരുമ്പോള്‍ ബാഗിൽ ഒരു ബൈബിളും കരുതുക പതിവാണ്. പലപ്പോഴും അവൾ ക്ലാസ്സിലിരുന്ന് ബൈബിള്‍ തുറന്ന് വായിച്ചിരുന്നു. പക്ഷേ, അത് അവളുടെ അദ്ധ്യാപികക്ക്

പ്രതിസന്ധിയിൽ കൈത്താങ്ങുമായി ബെറേഖാ മിനിസ്ട്രീസ്

തിരുവല്ല: ബെറേഖാ മിനിസ്ട്രീസിൻ്റെ നേതൃത്വത്തിൽ ആശുപത്രികളിലും സന്നദ്ധ സേവന സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും മെഡിക്കൽ ഉപകരണങ്ങളും, ശുശ്രൂഷകന്മാർക്കും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. തിരുവല്ല മെഡിക്കൽ മിഷൻ

സി.ഇ.എം പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ഏകദിന യുവജന സെമിനാർ ജൂൺ 12-ാം തീയതി

പാലക്കാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് യുവജന വിഭാഗമായ സി.ഇ.എം (CEM) പാലക്കാട് സെന്റർ & സെക്ഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 12-ാം തീയതി ശനിയാഴ്ച ഏകദിന യുവജന സെമിനാർ നടക്കും. രാവിലെ 9.30 യ്ക്ക് ആരംഭിക്കുന്ന സെമിനാറിൽ പാ. സോവി മാത്യു (CEM, ജനറൽ

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ഖത്തർ ഒരുക്കുന്ന സുവിശേഷ യോഗം നാളെ

ദോഹ: ഖത്തർ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ദൈവവചന പ്രഭാഷണവും സംഗീത ശുശ്രൂഷയും ജൂൺ 11 വെള്ളിയാഴ്ച്ച (നാളെ) വൈകിട്ട് 5.00 മുതൽ (ഇന്ത്യൻ സമയം വൈകിട്ട് 7.30) സൂം പ്ലാറ്റ് ഫോമിൽ നടക്കും. പാസ്റ്റർ അനീഷ് കാവാലം ദൈവവചനം പ്രസംഗിക്കും.

ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ നാളെ മുതൽ

ബെംഗളുരു: ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ ജൂൺ 11, 12 (വെള്ളി, ശനി) തീയതികളിൽ വൈകിട്ട് 7.00 മുതൽ 8.30 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ

ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന് പുതിയ ഭാരവാഹികൾ

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് പ്രയർ ബോർഡിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ: പാസ്റ്റർ സി.ജി. വർഗീസ് (നോർത്ത്-ഈസ്റ്റ്‌ ഏരിയ കോർഡിനേറ്റർ), സെക്രട്ടറി: ബ്രദർ പി.എം. രാജു (ഐപിസി ദ്വാരക) എന്നിവരെ സ്റ്റേറ്റ് കൗൺസിൽ നിയമിച്ചു.

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യടക്കുന്ന ഗുജറാത്ത് സര്‍ക്കാറിന്റെ നിയമഭേദഗതി പ്രാബല്യത്തിൽ

ഗാന്ധിനഗര്‍: ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ നടത്തിപ്പവകാശം ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമഭേദഗതിയില്‍ ഗുജറാത്തിലെ ക്രൈസ്തവ സമൂഹം ആശങ്കയില്‍. ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

പി.സി.ഐയുടെ നേതൃത്വത്തിൽ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പ്രൊഫ. അമൽ സിറിയക് ജോസ് എന്നിവരെ ആദരിക്കുന്നു

തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി കേരളാ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, പ്രൊഫ. അമൽ സിറിയക് ജോസ് (ന്യൂനപക്ഷ കാര്യ

അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

പാസ്റ്റർ വിൽ‌സൺ വർഗീസിന് വേണ്ടി പ്രാർത്ഥിക്കുക.ബാംഗ്ലൂർ : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയയിൽ ബാംഗ്ലൂരിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്ന കർത്തൃദാസൻ പാസ്റ്റർ വിൽ‌സൺ വർഗീസിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണ്ണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18-20 തീയതികളിൽ

ബെംഗളുരു: ശാരോൻ ഫെലോഷിപ്പ് ചർച്ച് കർണ്ണാടക & തെലങ്കാന റീജിയൻ വാർഷിക കൺവൻഷൻ ജൂൺ 18 മുതൽ 20 വരെ (വെള്ളി - ഞായർ) തീയതികളിൽ സൂം മാദ്ധ്യമത്തിൽ നടക്കും. റീജിയൻ മിനിസ്റ്റർ പാസ്റ്റർ സി.റ്റി. ചെറിയാൻ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ